കെഎസ്ഇബി

മുല്ലപ്പെരിയാർ ഡാം തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ല; മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത നിലവിൽ ഡാമിനുണ്ട്,  ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

മുല്ലപ്പെരിയാർ ഡാം തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ല; മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത നിലവിൽ ഡാമിനുണ്ട്, ആശങ്ക വേണ്ടെന്ന് കെഎസ്ഇബി

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറന്നെങ്കിലും അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തിൽ ഇടുക്കി ഡാം അടിയന്തരമായി തുറക്കേണ്ടതില്ലെന്ന് കെഎസ് ഇബി . മുല്ലപ്പെരിയാറിൽ നിന്നുള്ള ജലം ഉൾകൊള്ളാനുള്ള പര്യാപ്തത ...

കനത്ത മഴ; മൂഴിയാര്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ ഉയര്‍ത്തി ; പമ്പയില്‍ ജലനിരപ്പ് രണ്ടു മീറ്റര്‍ വരെ ഉയര്‍ന്നേക്കും

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനം പൂര്‍ണ്ണതോതില്‍; വൈദ്യുത ഉത്പാദനം 31.8 ദശലക്ഷം യൂണിറ്റായി വര്‍ദ്ധിച്ചു; സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായി, മണിമലയിൽ മാത്രം കെഎസ്ഇബി 60 ട്രാൻസ്ഫോർമറുകൾ ഓഫാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ രീതിയിലാണ് അണക്കെട്ടുകളിലെ ജലനിരപ്പ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജല വൈദ്യുത പദ്ധതികളും മുഴുവന്‍ സമയ പ്രവര്‍ത്തനത്തിലാണ്. കെഎസ്ഇബിയുടെ വൈദ്യുത ഉത്പാദനം 31.8 ...

മരണ മുനമ്പായി കൊച്ചിയിലെ ഗോശ്രീപാലം; ഇന്നലെ  ഒറ്റ ദിവസം മാത്രം മൂന്ന് മരണങ്ങൾ

കുടുംബ കലഹത്തേത്തുടര്‍ന്ന് വീടുവിട്ട് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഗൃഹനാഥന് രക്ഷകനായി കെഎസ്ഇബി

കുടുംബ കലഹത്തേത്തുടര്‍ന്ന് വീടുവിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന് രക്ഷകനായി കെഎസ്ഇബി ഉദ്യോഗസ്ഥന്‍. അടൂര്‍ ഏനാത്തിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഏനാത്ത് പാലത്തിന് സമീപം കെഎസ്ഇബി ലൈന്‍മാന്‍ ...

വൈപ്പിനിൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്ന് ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​​യ കെ​എ​സ്‌ഇ​ബി ജീ​വ​ന​ക്കാ​ര​നെ ര​ക്ഷി​ച്ചു

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു; കെഎസ്ഇബി അനാസ്ഥയെന്ന് ബന്ധുക്കൾ

കോഴിക്കോട്: പുതിയറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു. പടന്നയിൽ പത്മാവതിയാണ് മരിച്ചത്. വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ...

കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍

ടൗട്ടെ, കേരളത്തിലെ ആശങ്കയൊഴിഞ്ഞു… കെഎസ്ഇബിയ്‌ക്കുണ്ടായത് 53 കോടിയുടെ നഷ്ടം

ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ഇപ്പോൾ ഭീതി ഒഴിഞ്ഞിരിക്കുകയാണ്. എന്നാൽ, ചുഴലിക്കാറ്റിലും മഴയിലും കെഎസ്ഇബിയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. പ്രാഥമിക ...

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താം, സംവിധാനവുമായി കെഎസ്ഇബി;  ഉപയോക്താവു രേഖപ്പെടുത്തിയ റീഡിങ് പരിശോധിച്ച ശേഷം അടയ്‌ക്കേണ്ട തുക എസ്എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും, സെല്‍ഫ് റീഡിങ് എടുക്കുന്നതിങ്ങനെ !

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താം, സംവിധാനവുമായി കെഎസ്ഇബി; ഉപയോക്താവു രേഖപ്പെടുത്തിയ റീഡിങ് പരിശോധിച്ച ശേഷം അടയ്‌ക്കേണ്ട തുക എസ്എംഎസിലൂടെ ഉപയോക്താവിനെ അറിയിക്കും, സെല്‍ഫ് റീഡിങ് എടുക്കുന്നതിങ്ങനെ !

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്ഇബി. മീറ്റര്‍ റീഡിങ് എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങള്‍ റീഡര്‍മാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിച്ചാല്‍ ...

‘ഈ കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാന്‍ വല്ലോം ഒക്കെ പറയും’; മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് എംഎം മണി

‘കൊണ കൊണാന്ന് എന്നോട് ചോദിക്കരുത്, ഞാൻ പറയുന്നത് കേൾക്ക് എന്നിട്ട് അതുകൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്ക്, അല്ലേൽ പൊയ്‌ക്കോ….. ഞാൻ വല്ലതുമൊക്കെ പറയും’; കയർത്ത് മണി

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തിയ കെഎസ്ഇബി–അദാനി കരാർ ആരോപണം ചൂട് പിടിക്കുന്നു. അദാനിയുമായി കെഎസ്ഇബിയോ സര്‍ക്കാരോ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ...

ഇടുക്കിയില്‍ കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു

ഇടുക്കിയില്‍ കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചു

ഇടുക്കി ചിന്നക്കനാല്‍ സിമന്റ് പാലത്ത് കെഎസ്ഇബി ഭൂമിയിലെ കൈയേറ്റം റവന്യൂ സംഘം ഒഴിപ്പിച്ചതായി റിപ്പോർട്ട്. കെഎസ്ഇബിയിലേക്ക് തിരിച്ചുപിടിച്ചത് സ്വകാര്യ വ്യക്തി അനധികൃതമായി കൈവശപ്പെടുത്തിയ അഞ്ചര ഏക്കര്‍ ഭൂമിയാണ്. ...

കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്

വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധവുമായി കെഎസ്ഇബി ജീവനക്കാർ. ഭരണ പ്രതിപക്ഷ സംഘടനകൾ ഒരുമിച്ച് ഇന്ന് പണിമുടക്കും. സംസ്ഥാനങ്ങളുടെ വൈദ്യുതി മേഖലയിലുള്ള അവകാശങ്ങൾ നേടിയെടുക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും ...

പുതിയ ചുവടുമായി കെഎസ്ഇബി; സംസ്ഥാനത്തുടനീളം വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍

പുതിയ ചുവടുമായി കെഎസ്ഇബി; സംസ്ഥാനത്തുടനീളം വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍

സംസ്ഥാനത്തുടനീളം വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയുമായി കെഎസ്ഇബി. പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ഇബിയുടെ പുതിയ ചുവട്. എല്ലാ ജില്ലകളിലുമായി ...

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയവരെ പിടിക്കാന്‍ കെഎസ്ഇബി

വൈദ്യുതി ബില്ലില്‍ കുടിശ്ശിക വരുത്തിയ വന്‍കിടക്കാരെ പിടിക്കാന്‍ കര്‍ശന നീക്കവുമായി കെഎസ്ഇബി എന്ന് റിപ്പോർട്ട്. നടപടി ലോക്ക് ഡൗണ്‍ ബില്ലടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് എതിരെയാണ്. 700 കോടിയോളം ...

കൊവിഡ് പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്ലില്‍ ലഭിക്കുന്ന സബ്‌സിഡികള്‍

വൈദ്യുത നിരക്ക് ഉടൻ വർധിക്കില്ല, പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് കെഎസ്ഇബി

കൊച്ചി; വൈദ്യുത നിരക്ക് ഉടൻ വർധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് കെഎസ്ഇബി. നിലവിലെ സാഹചര്യത്തിൽ 2022 മാർച്ച് 31 വരെ നിലവിലെ നിരക്ക് തുടരുമെന്നാണ് കെഎസ്ഇബി ...

മഞ്ജു വാര്യർക്കും യൂസഫലി കേച്ചേരിക്കും വ്യത്യസ്തമായ സമ്മാനം നൽകി കെഎസ്ഇബി !

മഞ്ജു വാര്യർക്കും യൂസഫലി കേച്ചേരിക്കും വ്യത്യസ്തമായ സമ്മാനം നൽകി കെഎസ്ഇബി !

മലയാളിയുടെ പ്രിയതാരം മഞ്ജു വാര്യർക്കും കവി യൂസഫലി കേച്ചേരിക്കും വളരെ വ്യത്യസ്തമായ സമ്മാനം നൽകിയിരിക്കുകയാണ് കെഎസ്ഇബി. ട്രാൻസ്ഫോമറിലെ എബി(എയർ ബ്ലാസ്റ്റ് സർക്കിൾ ബ്രേക്കർ) സ്വിച്ചുകൾക്ക് ഇരുവരുടെയും പേര് ...

ഭവാനിപ്പുഴയിൽ വെള്ളപ്പൊക്കം, താവളം പാലം വെള്ളത്തിൽ ; പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തുറന്നു

നീരൊഴുക്ക് ശക്തമായി; കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട്; ഇടുക്കിയില്‍ ജലനിരപ്പ് സുരക്ഷിതമെന്ന് കെഎസ്ഇബി

കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ നിയന്ത്രണത്തിലുളള ഏഴ് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഷോളയാര്‍, കല്ലാര്‍ക്കുട്ടി, കുണ്ടള, പെരിങ്ങല്‍ക്കുത്ത്, ലോവര്‍പെരിയാര്‍, മൂഴിയാര്‍, ബാണാസുര സാഗര്‍ ഡാമുകളിലാണ് ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

സ്‌കൂട്ടറിന് മുകളിലേക്ക് മരം വീണു ; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

സ്‌കൂട്ടറിന് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉഴമലയ്ക്കലാണ് സംഭവം.  കെഎസ്ഇബി ജീവനക്കാരനായ മുന്‍പാല സ്വദേശി അജയന്‍ ആണ് മരിച്ചത്. 40 വയസ്സായിരുന്നു. രാവിലെ ഓഫീസിലേക്ക് ...

കറന്റ് ബില്ലിലെ തുക കൂടുതലാണോ? അഞ്ച് തവണകളായി അടക്കാം, പരാതികള്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി

കറന്റ് ബില്ലിലെ തുക കൂടുതലാണോ? അഞ്ച് തവണകളായി അടക്കാം, പരാതികള്‍ പരിഹരിക്കുമെന്ന് കെഎസ്ഇബി

വൈദ്യുതി ബില്ലിന് മേലുള്ള പരാതികളെ തുടര്‍ന്ന് ബില്‍തുക തവണകളായി അടച്ചാല്‍ മതിയെന്ന് കെഎസ്ഇബി. ബില്ലിലെ തുക അഞ്ച് തവണകളായി അടക്കാന്‍ അനുവദിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ...

വടക്കൻ ജില്ലകളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു; മന്ത്രി എം.എം മണി

കൊവിഡ് കാലത്തെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ല; ഇളവുകൾ നൽകി കെഎസ്ഇബി

ഗാർഹിക ഉപഭോക്താക്കൾക്ക് കൂടുതൽ ഇളവുകൾ നൽകി കെഎസ്ഇബി. കൊവിഡ് കാലത്തെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ബിൽ മൂന്നു തവണകളായി അടയ്ക്കാം. ...

കെഎസ്ഇബിയുടെ സൗര പദ്ധതിക്ക് എല്ലാ ജില്ലയിലും അപേക്ഷാപ്രവാഹം

കെഎസ്ഇബിയുടെ സൗര പദ്ധതിക്ക് എല്ലാ ജില്ലയിലും അപേക്ഷാപ്രവാഹം

കണ്ണൂർ: പുരപ്പുറത്തുനിന്നും സൗരോര്‍ജംവഴി വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കെഎസ്ഇബിയുടെ സൗര പദ്ധതിക്ക് എല്ലാ ജില്ലയിലും അപേക്ഷാപ്രവാഹം. 92048 ഉപഭോക്താക്കള്‍ ഇതിനകം സൗര പദ്ധതിയിൽ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. വാര്‍പ്പ് വീടിന്റെ മുകളില്‍ സോളാര്‍ ...

Page 2 of 2 1 2

Latest News