കേന്ദ്രം

സ്വയം പര്യാപ്ത ഇന്ത്യയാണ് ലക്ഷ്യമ‌െന്ന് ധനമന്ത്രി; ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ എന്നത് ഓർക്കണം; അതിനാലാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് നിർമലാ സീതാരാമൻ

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സിയും ഉത്സവബത്തയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി, മോഹ വാഗ്ദാനങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍ടിസി ...

സംസ്ഥാനങ്ങളുമായി ഉള്ള ജി.എസ്​.ടി തര്‍ക്കം പരിഹരിക്കാന്‍ പുതിയ നിർദേശങ്ങളുമായി കേന്ദ്രം

സംസ്ഥാനങ്ങളുമായി ഉള്ള ജി.എസ്​.ടി തര്‍ക്കം പരിഹരിക്കാന്‍ പുതിയ നിർദേശങ്ങളുമായി കേന്ദ്രം

സംസ്ഥാനങ്ങളുമായി ഉള്ള ജി.എസ്​.ടി തര്‍ക്കം പരിഹരിക്കാന്‍ പുതിയ നിർദേശങ്ങളുമായി കേന്ദ്രം. പുതിയ നീക്കം ജി.എസ്​.ടി കോംപന്‍സേഷനുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാനാണ്​. ​കേന്ദ്രം സംസ്ഥാനങ്ങളോട് കോംപന്‍സേഷന്‍ തുക നല്‍കാനാവില്ലെന്ന്​ ...

സംസ്ഥാനത്ത്  ഓണത്തിന്  കര്‍ശനനിയന്ത്രണം; കടകള്‍ രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെ

കേരളത്തില്‍ ഓണാഘോഷം കോവിഡ് വ്യാപനത്തിന് കാരണമായി: കേന്ദ്രം

ഓണാഘോഷം കേരളത്തില്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്രം. സമീപ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. ചികില്‍സയിലുള്ളവരില്‍ 50 ശതമാനവും കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലാണെന്നും ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

മൊറട്ടോറിയം കാലയളവിലെ പിഴപ്പലിശ ഒഴിവാക്കാമെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

ഡല്‍ഹി: സാധാരണക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും വലിയ ആശ്വാസം. രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിക്കാലത്തെ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

സുദര്‍ശന്‍ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്നാരോപിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍

സുദര്‍ശന്‍ ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്നാരോപിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍. സുദര്‍ശന്‍ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; പോക്‌സോ ഭേദഗതിബില്‍ ലോക്‌സഭയിൽ പാസായി

പ്രതിഷേധങ്ങള്‍ക്കിടെ മൂന്ന് ബില്ലുകള്‍ പാസാക്കി കേന്ദ്രം

മൂന്ന് തൊഴില്‍ ബില്ലുകള്‍ കൂടി പാസ്സാക്കി കേന്ദ്രം. ലോക്സഭയില്‍ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും തൊഴില്‍ ബില്ലുകള്‍ പാസാക്കി. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ലെന്നിരിക്കെയാണ് ഇത്. ചൊവ്വാഴ്ചയാണ് ...

രാജ്യത്തെ കര്‍ഷക ആത്മഹത്യ കണക്കുകള്‍ കൈയ്യിലില്ലെന്ന് ‌കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തുണ്ടാകുന്ന കര്‍ഷക ആത്മഹത്യ ‌കണക്കുകള്‍ കൈയ്യിലില്ലെന്ന് ‌കേന്ദ്രം. നാ​ഷ​ണ​ല്‍ ക്രൈം ​റി​ക്കാ​ര്‍​ഡ്സ് ബ്യൂ​റോ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​പ്പോ​ള്‍ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും ഇ​ല്ല എ​ന്ന ...

കേരളത്തില്‍ ഐഎസ് സജീവമെന്ന് കേന്ദ്രം; രാജ്യസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

കേരളത്തില്‍ ഐഎസ് സജീവമെന്ന് കേന്ദ്രം; രാജ്യസുരക്ഷയ്‌ക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന തരത്തിലുള്ള സാന്നിധ്യം ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സജീവമെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കൂടാതെ ഭീകരര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ഐഎസിനെ പിന്തുണയ്ക്കുന്ന സമീപനം പുലര്‍ത്തുന്ന സംഘടനകളും വ്യക്തികളുമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ ...

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ഇന്ന്​ 75ാം പിറന്നാള്‍

സ്വർണക്കടത്ത് : മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിൽ വ്യക്തത വരുത്താതെ കേന്ദ്രം

ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ വ്യക്തത വരുത്താനാകാതെ കേന്ദ്രം. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് മറുപടിയില്ല. എൻഐഎ അന്വേഷണം നടക്കുകയാണെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ...

വാഹന ജി.എസ്.ടി കുറച്ചേക്കും: കാരണം കോവിഡ് പ്രതിസന്ധി

വാഹന ജി.എസ്.ടി കുറച്ചേക്കും: കാരണം കോവിഡ് പ്രതിസന്ധി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയിൽ തിരിച്ചടി നേരിട്ട വാഹന വിപണിക്ക് ആശ്വാസമേകാന്‍ ജി.എസ്.ടി കുറയ്ക്കുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്. എല്ലാ വിഭാഗം വാഹനങ്ങള്‍ക്കും ജി.എസ്.ടി 10 ശതമാനം കുറയ്ക്കണമെന്ന് ...

ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്ക് സുവർണ്ണാവസരം; കേന്ദ്രം നിങ്ങള്‍ക്ക് ജോലി തരും

ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്ക് സുവർണ്ണാവസരം; കേന്ദ്രം നിങ്ങള്‍ക്ക് ജോലി തരും

ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്ക് ജോലി നല്‍കാനുള്ള നീക്കവുമായി കേന്ദ്രം. കേന്ദ്ര വിദ്യാഭ്യാസ വകുപ്പാണ് വിദ്യാര്‍ത്ഥികളായ ഓണ്‍ലൈന്‍ ഗെയിമര്‍മാര്‍ക്ക് ജോലി നല്‍കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ...

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

കേന്ദ്രം നിർണ്ണായക തീരുമാനത്തിലേക്ക്; പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആയേക്കും ?

ന്യൂഡൽഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായത്തിൽ മാറ്റമുണ്ടായേക്കുമെന്ന സൂചന നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിനു ശേഷം നിർണായക നീക്കങ്ങൾ. പെൺകുട്ടികളുടെ വിവാഹ പ്രായവും ആൺകുട്ടികളുടേതിനു സമാനമായി 21 ...

വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണം; അന്വേഷണത്തിൽ കേന്ദ്രം ഇടപെടുന്നു

വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണം; അന്വേഷണത്തിൽ കേന്ദ്രം ഇടപെടുന്നു

ന്യൂഡല്‍ഹി: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ ദുരൂഹ മരണത്തില്‍ കേന്ദ്രം ഇടപെടുന്നു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആണ് കേന്ദ്ര ഇടപെടലുകള്‍ ആവശ്യപ്പെട്ടുകൊണ്ട് ...

അറ്റാഷെ യുഎഇയിലേക്കു മടങ്ങിയതിൽ തെറ്റില്ലെന്ന് കേന്ദ്രം; പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല, കൂടിക്കാഴ്ചയ്‌ക്കു വീണ്ടും ശ്രമം

അറ്റാഷെ യുഎഇയിലേക്കു മടങ്ങിയതിൽ തെറ്റില്ലെന്ന് കേന്ദ്രം; പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല, കൂടിക്കാഴ്ചയ്‌ക്കു വീണ്ടും ശ്രമം

ന്യൂ‍ഡൽഹി : യുഎഇയിലേക്കു മടങ്ങിപ്പോകുന്നതിൽ‌നിന്ന് അറ്റാഷെയെ തടയാൻ അധികാരമില്ലെന്നു കേന്ദ്രസർക്കാർ. യുഎഇ അറ്റാഷെ നാട്ടിലേക്കു മടങ്ങുന്നതു തടയാനാകില്ല. അറ്റാഷെ മടങ്ങിപ്പോകുന്നത് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കേണ്ടതില്ല. അറ്റാഷെയെ തിരിച്ചുവിളിക്കുന്നുവെന്ന് ...

കൂടുതല്‍ ഇളവുകളോടെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച അവസാനിച്ചു

കൂടുതല്‍ ഇളവുകളോടെ രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കും: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച അവസാനിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീറ്റുകിയേക്കുമെന്ന് ശക്തമായ സൂചന. രാജ്യത്തെ മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ചര്‍ച്ച അവസാനിച്ച വേളയിലാണ് ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങള്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ...

ഇത് അറിഞ്ഞിരിക്കണം..!! സംസ്ഥാനത്ത് ലോക് ഡൗണിന് ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍.

കോവിഡ്; പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡി​സ്ചാ​ര്‍​ജ് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന്‍റെ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം. രോഗം സ്ഥിരീകരിച്ചതിനുശേഷം 14, 21 ദിവസങ്ങളിൽ നടത്തുന്ന കോവിഡ് കോവിഡ് പരിശോധന നെഗറ്റീവ് ആയാൽ രോഗികളെ ...

നിപ: മുഖ്യമന്ത്രി വിളിച്ച യോഗം നാളെ കൊച്ചിയിൽ

കേന്ദ്രം പ്രവാസികളെ കൊണ്ടുവരുന്നത് പരിശോധനയില്ലാതെ, രോഗവ്യാപന സാധ്യതയെന്ന് മുഖ്യമന്ത്രി

വി​ദേ​ശ​ത്തു​നി​ന്ന് രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​തെ കൊ​ണ്ടു​വ​രാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ലെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു വി​മാ​ന​ത്തി​ൽ ...

ഇറാഖിലെ ഇറാന്റെ ആക്രമണം; ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം;സര്‍വീസുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ ഇന്ത്യയും വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി

പ്രവാസികളെ ഇപ്പോള്‍ തിരികെ കൊണ്ടുവരില്ലെന്ന് കേന്ദ്രം: വിമാനം അയക്കുകയെന്നത് പ്രായോഗികമല്ല, ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തുടരണം

നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളിലുള്ള രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കുക എന്ന ആവശ്യം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള യു.എ.ഇ അംബാസിഡറുടെ നിര്‍ദേശം ഇപ്പോള്‍ ...

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായിക്കണം, എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായിക്കണം, എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായം നല്‍കണമെന്നും പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലേബര്‍ ക്യാമ്ബുകളില്‍ പ്രത്യേക ശ്രദ്ധ ...

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്‌ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ കരുതിയിരിക്കുക; രണ്ടുവര്‍ഷം വരെ ജയിലില്‍ അടയ്‌ക്കാം; സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കും ഉദ്യോഗസ്ഥരെ തടസ്സപ്പെടുത്തുന്നവര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം. ഇത്തരക്കാര്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ നല്‍കണം. ഡോക്ടര്‍മാരോ, ആരോഗ്യപ്രവര്‍ത്തകരോ അക്രമിക്കപ്പെട്ടാല്‍ ...

നിലപാട് ശക്തമാക്കി അമിത് ഷാ; “പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം, അതിനായി മരിക്കാനും തയ്യാര്‍”

വാഗ്ദാനം ചെയ്ത തുകയും ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല; പട്ടാളക്കാരുടെ ചോരയും ത്യാഗവും വോട്ടായി മാത്രം കാണുന്നതില്‍ നാണം തോന്നുന്നില്ലേ.? വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വയസ് തികയുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദരാഞ്ജാലികള്‍ അര്‍പ്പിച്ച്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ...

നെഹ്‌റുവിനെ ആക്ഷേപിച്ച് അമിത് ഷാ

പ്രക്ഷോഭം കത്തുന്നു, പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രം മാറ്റം വരുത്തിയേക്കും, സൂചന നല്‍കി അമിത് ഷാ!

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന് എതിരെയുളള പ്രക്ഷോഭം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയവില്ലാതെ തുടരുകയാണ്. ബംഗാളിലും അസമിലുമടക്കം പ്രക്ഷോഭം അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. അഞ്ച് ട്രെയിനുകള്‍ക്കും മൂന്ന് റെയില്‍വേ ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജി.എസ്.ടി നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം 

ന്യൂഡൽഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ നിലവിലെ ജി എസ് ടി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാ ...

കനത്ത മഴയെത്തുടര്‍ന്നു റെയില്‍പ്പാതകളില്‍ മണ്ണിടിച്ചില്‍; മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

റെയില്‍വേയെ തകര്‍ത്ത് കേന്ദ്രം; കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സിഎജി റിപ്പോര്‍ട്ട്

ഇന്ത്യന്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്ന് സിഎജി റിപ്പോര്‍ട്ട്. രാജ്യമാകെ വ്യാപിച്ച മാന്ദ്യം റെയില്‍വേയില്‍ പിടിമുറുക്കിയതിന്റെ കണക്കാണ് സിഎജി പുറത്തുവിട്ടത്. രണ്ടുവര്‍ഷത്തിനിടെ വരുമാന മിച്ചം ഇടിഞ്ഞത് തൊണ്ണൂറ് ശതമാനത്തോളമാണ്. ...

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

വിദ്യാഭ്യാസ ബോർഡുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രം; നീക്കം എതിർപ്പുകളെ വകവയ്‌ക്കാതെ

ന്യൂ​ഡ​ൽ​ഹി: സം​സ്​​ഥാ​ന വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​കളെ നി​യ​ന്ത്രി​ക്കാ​ൻ ദേ​ശീ​യ ത​ല​ത്തി​ൽ അ​തോ​റി​റ്റി രൂ​പ​വ​ത്​​ക​ര​ണ​വു​മാ​യി കേ​ന്ദ്രം മു​ന്നോ​ട്ട്. ഫെ​ഡ​റ​ൽ ത​ത്ത്വ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​താ​ണെ​ന്ന വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രുന്ന സാഹചര്യത്തിലും,​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​​െൻറ അ​ന്തി​മ ക​ര​ടു​രേ​ഖ​യി​ലാ​ണ്​ ...

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴുദിവസവും വിമാനസര്‍വീസുകള്‍ ആരംഭിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത ഉണ്ടെന്നും സഹായ വാഗ്ദ്ധാനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിദേശകാര്യമന്ത്രാലായം വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയം ...

Page 2 of 2 1 2

Latest News