സുദര്ശന് ടിവി പ്രോഗ്രാം കോഡ് ലംഘിച്ചെന്നാരോപിച്ച് കേന്ദ്രം സുപ്രീംകോടതിയില്‍. സുദര്ശന് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിന്ദാസ് ബോല്‍ എന്ന പരിപാടിയാണ് സുപ്രീം കോടതി തടഞ്ഞത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട
മുസ്ലീം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന കാരണത്താല്‍ സുദര്ശന് ടിവിയുടെ ചാനല്‍ പരിപാടി പ്രക്ഷേപണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പരിപാടി മുസ്ലീങ്ങളെ അപമാനിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. സുദര്ശന് ടിവിക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് നല്കാന് സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക