കേരളം

ജീവിതശൈലീ രോഗങ്ങളേറുന്നു; 18 വയസ്സിന്‌ മുകളിലുള്ളവർക്ക് രക്തപരിശോധന 

തിരുവനന്തപുരം: ജീവിതശൈലീ രോ​ഗങ്ങള്‍ കേരളത്തില്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുന്നതായി ആരോ​ഗ്യ മന്ത്രി കെകെ ശൈലജ. ഈ സാഹചര്യത്തില്‍ 18 വയസിന് മുകളിലുള്ളവരുടെയെല്ലാം രക്ത പരിശോധന നടത്താനുള്ള പദ്ധതി നടപ്പാക്കി ...

കേരളത്തിലും പബുകൾ തുടങ്ങുമെന്ന സൂചനനൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് വിനോദത്തിനായി പബുകൾ തുടങ്ങുമെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ബവ്റിജസ് കോർപ്പറേഷനിൽ മികച്ച സൗകര്യം ഒരുക്കുന്നതിനെപ്പറ്റിയും ...

കൊച്ചിയിൽ മസാജ് പാർലറിന്റെ മറവിൽ പെൺവാണിഭം; സ്ത്രീകളെ എത്തിക്കുന്നത് കോളേജുകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും

മസാജ് പാർലറിന്റെ മറവിൽ കൊച്ചി നഗരത്തിൽ പെൺവാണിഭ സംഘങ്ങൾ സജീവമാവുന്നു. പ്രാദേശിക ഗുണ്ടാസംഘങ്ങളുടേയും ലോക്കൽ പോലീസിന്റേയും സഹായത്തോടെയാണ് മസാജ് പാർലർ കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തിന്റെ പ്രവർത്തനം. മസാജിങ്ങിനായി ...

സിനിമാ പ്രേമികൾക്ക് ഇനി ഉന്മാദത്തിന്റെ നാളുകൾ; ഐ.എഫ്.എഫ്.കെ ഡിസംബർ ആറിനാരംഭിക്കും 

തിരുവനന്തപുരം: ഇരുപത്തിനാലാമത്‌ രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ്‌ മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കും. ഡിസംബര്‍ ആറിന്‌ വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ...

കെ മാറ്റ്-കേരള പരീക്ഷ ഡിസംബർ 1-ന്; നവംബർ 11 വരെ അപേക്ഷിക്കാം

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും 2020-21 അധ്യയന വര്‍ഷത്തെ എം.ബി.എ പ്രവേശനത്തിന് അര്‍ഹത നേടുന്നതിനുള്ള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, കുഫോസിന്റെ ആഭിമുഖ്യത്തിലും ...

സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

സന്തോഷ് ട്രോഫി സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കേരളത്തിന്റെ ആദ്യ മത്സരം ഇന്നാണ്. ഗോള്‍കീപ്പര്‍ വി.മിഥുന്‍ കേരള ടീമിനെ നയിക്കും. ഇരുപതംഗ ടീമിനെ ബിനോ ജോര്‍ജ് ആണ് ...

സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിച്ചു. അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പ്രത്യേകം പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച്‌ നോര്‍ക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തില്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത ...

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു; ആരോപണവുമായി ഉദ്യോഗാർത്ഥികൾ

അർഹതപ്പെട്ട ജോലി പിഎസ്‌സി നിഷേധിക്കുന്നു എന്ന ആരോപണവുമായി ഉദ്യോഗാർത്ഥികൾ രംഗത്ത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 തസ്തികയിൽ ഒഴിവ് ഉണ്ടായിരുന്നു. എന്നിട്ടും പിഎസ്‌സി തസ്തികയിലേക്ക് ആളുകളെ ...

പുതിയ എം.എൽ.എ മാർ സത്യപ്രതിജ്ഞ ചെയ്തു

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളക്ക് ശേഷം ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ...

മഹാരാഷ്‌ട്രയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ മലയാളികൾ ഒളിവിൽ

മുംബൈ: മഹാരാഷ്ട്രയില്‍ കോടികള്‍ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി വ്യവസായികളെ തിരഞ്ഞ് പോലീസ്. ഗുഡ്‍വിന്‍ എന്ന പേരില്‍ മഹാരാഷ്ട്രയിലും കേരളത്തിലും ജുവലറി ശൃഖലയുള്ള തൃശൂര്‍ സ്വദേശികള്‍ക്കെതിരെ ഡോംബിവലി ...

ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ, 8 മണിമുതൽ 

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധി ഇന്ന് അറിയാം. രാവിലെ എട്ട് മണിയ്ക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒന്‍പതു മണിയോടെ ആദ്യ ഫലസൂചനകള്‍ അറിയാന്‍ സാധിക്കും. ...

കേരളത്തിന്റെ സ്വന്തമായ ലാപ്ടോപ്പ് ‘കോകോണിക്സ്’ ജനുവരിയിലെത്തും

കേരളത്തിൻ്റെ സ്വന്തം ലാപ്ടോപ്പായ കോക്കോണിക്സ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക എന്നും മുഖ്യമന്ത്രി ഫേസ്ബുക്ക്  ...

7 ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് വിവിധിയിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്ന ഏഴ് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, ...

പൊലീസിൽ പ്രമോഷനുള്ള കാലയളവ് ചുരുക്കി സർക്കാർ

പൊലീസിൽ പ്രമോഷനുള്ള കാലയളവ് ചുരുക്കി സർക്കാർ. സിപിഒ, സീനിയർ സിപിഒ, എഎസ്‌ഐമാർ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസം. 12 വർഷം സർവീസ് പൂർത്തിയാക്കിയ സിപിഒമാരെ എസ്‌സിപിഒ ആയും, 20 വർഷം ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും 14 ജില്ലകളിലും യല്ലോ അലർട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.  ...

വികസന കുതിപ്പിൽ കേരളം; യാഥാർഥ്യമാകാനൊരുങ്ങി വാട്ടര്‍ മെട്രോയും

കൊച്ചി മെട്രോ റെയിൽ യാഥാർഥ്യമാകുന്നതിനു പിന്നാലെ വാട്ടർ മെട്രോയും യാഥാർഥ്യമാകുന്നു. പദ്ധതിക്ക് പാരിസ്ഥിതിക തീരദേശ പരിപാലന നിയമ അനുമതി ലഭിച്ചു. 78 കിലോമീറ്ററിലായി 747 കോടി രൂപയുടെ ...

ശബരിമല വിമാനത്താവളം ചെറുവളളിഎസ്റ്റേറ്റിൽ തന്നെ

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല വിമാനത്താവളം ചെറുവളളിഎസ്റ്റേറ്റിൽ തന്നെ നിർമിക്കും. ഭൂമി ഏറ്റെടുക്കാൻ നിയമ മാർഗങ്ങൾ തേടാനും തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. ഭൂമി ...

ദേശീയപാത 766ലെ യാത്രാ നിരോധനം; അനിശ്ചിതകാല നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക്

ദേശീയപാത 766ലെ യാത്രാ നിരോധനത്തിനെതിരെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നു. സമരത്തിൽ വലിയ പ്രതിഷേധമാണ് ഇതുസംബന്ധിച്ച് ഉയരുന്നത്.കർഷകരും വിദ്യാർത്ഥികളും ...

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പിൻവലിയ്‌ക്കാൻ സാധിക്കില്ലെന്ന് കർണ്ണാടകം

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം പിൻവലിയ്ക്കാൻ സാധിക്കില്ലെന്ന് കർണ്ണാടകം. പരിസ്ഥിതി മന്ത്രാലയത്തിനെ കർണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് ...

പ്രളയ ദുരിതാശ്വാസ ധന സഹായം രണ്ടാഴ്ചയ്‌ക്കകം വിതരണം ചെയ്യണം; ഹൈക്കോടതി

കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കുള്ള  സഹായം രണ്ടാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി. അർഹരാണെന്ന് ജില്ലാ കളക്ടർമാർ കണ്ടെത്തിയവർക്കാണ് വേഗത്തിൽ സഹായം ലഭ്യമാക്കേണ്ടത്. നഷ്ടപരിഹാര തുകയുടെ വിതരണം വൈകുന്നത് ...

നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളിൽ നാമനിർദ്ദേഡ്സപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഇന്ന്.വട്ടിയൂർക്കാവ്, അരൂർ, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. പാലായിലെ അട്ടിമറി വിജയത്തിന്‍റെ ആവേശത്തിലാണ് എല്‍ഡിഎഫ്. ...

ജാതി-മത കോളം പൂരിപ്പിക്കാതെ 1,24,144 കുട്ടികളുടെ സ്കൂൾ പ്രവേശനം

ജാതി-മത കോളം പൂരിപ്പിക്കാതെ കഴിഞ്ഞ അധ്യയന വർഷം സ്‌കൂൾ പ്രവേശനം നടത്തിയത് 1,24,144 കുട്ടികൾ. കേരള സർക്കാരാണ് ഈ കണക്കുകൾ പുറത്തു വിട്ടത്. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി ...

ചരിത്ര വിധിക്ക് ഇന്നേക്ക് ഒരാണ്ട്

ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ ചരിത്ര വിധിയ്ക്ക് ഇന്ന് ഒരു വയസ്. വിധി നടപ്പാക്കാൻ മുന്നിട്ടിറങ്ങിയ കേരള സർക്കാരും ഇതിനെതിരെ ഒരു ...

മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കേരള സര്‍ക്കാറിന് എത്ര സമയം വേണമെന്ന് കോടതി ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ...

മോഷണം പോയത് കപ്പലിന്റെ ഡിസൈൻ

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിക്കുന്ന വിമാന വാഹിനി കപ്പല്‍ വിക്രാന്തിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് കപ്പലിന്റെ ഡിസൈൻ. സംഭവം അതീവ ഗൗരകരമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ...

കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ച

കനത്ത മഴ മാറിയാൽ സംസ്ഥാനം നീങ്ങുന്നത് കടുത്ത വരൾച്ചയിലേക്കെന്ന് പഠനങ്ങൾ. ആറുമാസത്തോളം കേരളത്തിൽ കടുത്ത വരൾച്ചയുണ്ടാകുമെന്നാണ് വിവിധ പഠനങ്ങളിലെ കണ്ടെത്തൽ. മഴയുടെ സ്വഭാവത്തിലടക്കം ഇത്തവണ കാര്യമായ വ്യത്യാസമാണ് ...

വിദ്യാർത്ഥി സംഘടനകൾക്ക് നിയമപ്രാബല്യം വരുന്നു

വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനത്തിന് നിയമപ്രാബല്യം നൽകാനുള്ള കരട് നിയമത്തിന് നിയമ വകുപ്പിന്റെ അംഗീകാരം. നിയമം വരുന്നതോടെ ഇപ്പോൾ സംഘടനാ പ്രവർത്തനത്തിന് വിലക്കുള്ള സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി സംഘടന ...

ബന്ധുനിയമനം; മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവർണർ തള്ളി

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിന് എതിരായ പരാതി ഗവർണർ തള്ളി. ന്യൂനപക്ഷ വികസന കോർപറേഷനിലെ ജനറൽ മാനേജർ നിയമനത്തിൽ അഴിമതിയുണ്ടെന്ന് കാണിച്ച് യൂത്ത് ലീഗ് ...

5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴക്ക്​ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി ഒറ്റപ്പെട്ട കനത്ത മഴക്ക്​ സാധ്യതയെന്ന്​ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. ഇന്നും നാളെയും വ്യാപകമായ മഴയുണ്ടാവുമെന്നും ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ...

Page 14 of 15 1 13 14 15

Latest News