കേരളം

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

അനിശ്ചിതത്തിൽ കെ.എസ്.ആർ.ടി.സി; ശമ്പളം കിട്ടാതെ ജീവനക്കാർ

തിരുവനന്തപുരം: ഇനിയും ശമ്പളം കിട്ടിയില്ലെന്ന് കെ.എസ്‌.ആര്‍.ടി.സി.യിലെ ഒരു വിഭാഗം ജീവനക്കാര്‍ പരാതി ഉന്നയിച്ചു. ബോണസ്, ഓണം അഡ്വാന്‍സ് എന്നിവയുടെ വിതരണത്തിലും അനിശ്ചിതത്വം തുടരുന്നതായി ജീവനക്കാര്‍ ആരോപണമുന്നയിക്കുന്നു. കെ.എസ്‌.ആര്‍.ടി.സി.യിൽ ...

സംസ്ഥാനത്ത്  മിൽമ പാലിന്  വില കൂട്ടാൻ ശുപാര്‍ശ

സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടാൻ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വർധിപ്പിക്കുന്നതിനായി ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.നിരക്ക് വര്‍ധന പഠിക്കാന്‍ ...

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ തടയുന്നതിനായി പുതിയ ഉത്തരവ്

ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾ തടയുന്നതിനായി പുതിയ ഉത്തരവ്

തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ അനധികൃതമായി ഭൂമി കയ്യേറിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഉത്തരവ് പുറപ്പെടുവിച്ച്‌ സര്‍ക്കാര്‍. ഉത്തരവ് പ്രകാരം, ഭൂമി കയ്യേറി നിര്‍മ്മാണം നടത്തിയിട്ടുള്ള പട്ടയമില്ലാത്ത ഭൂമിയും, നിര്‍മ്മാണ ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ജോസ് ടോം പുലിക്കുന്നേലും, ബി.ജെ.പി സ്ഥാനാര്‍ഥി എന്‍.ഹരിയും സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു. ളാലം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്കാണ് നാമനിര്‍ദേശ പത്രിക ...

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷത്തെപ്പോലെ തിരുവോണത്തിന്  ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ല. ബാറുകള്‍ പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷം മുതലാണ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധി നല്‍കി തുടങ്ങിയത്. മന്ത്രിതല യോഗത്തിലാണ് തിരുവോണ ദിവസത്തെ ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും. നിലവിലെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനമൊഴിയുന്നതിനു പിന്നാലെയാണിത്. ദൈവത്തിന്റെ സ്വന്തംനാട്ടില്‍ ഗവര്‍ണറാകുന്നതില്‍ ...

ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയേക്കും

ജേക്കബ് തോമസ് സർവീസിൽ തിരിച്ചെത്തിയേക്കും

ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ് സെക്രട്ടറിയ്ക്കു കൈമാറി. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കേണ്ടിവരുമെന്നാണ് ശുപാർശയിൽ പറയുന്നത്. ...

ഓണത്തെ വരവേൽക്കാൻ മലയാളിക്ക് കൈത്താങ്ങ്; പെന്‍ഷന്‍വിതരണം ശനിയാഴ്‌ച തുടങ്ങും

ഓണത്തെ വരവേൽക്കാൻ മലയാളിക്ക് കൈത്താങ്ങ്; പെന്‍ഷന്‍വിതരണം ശനിയാഴ്‌ച തുടങ്ങും

കൊച്ചി: ക്ഷേമ പെൻഷനുകളുടെ വിതരണം ശനിയാഴ്ച തുടങ്ങും. പ്രളയം തകര്‍ത്ത കേരളത്തില്‍ സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയിലും പൊന്നോണമൊരുക്കുകയാണ്‌ സര്‍ക്കാര്‍. മെയ്‌, ജൂണ്‍, ജൂലൈ മാസങ്ങളിലെ സാമൂഹ്യസുരക്ഷ-ക്ഷേമ പെന്‍ഷനുകളാണ്‌ സര്‍ക്കാര്‍ ...

ഇന്ന് മഹാത്മാ അയ്യങ്കാളി ജയന്തി; ചരിത്രത്തിലെ വിപ്ലവകാരനെ സ്മരിച്ച്  കേരളം

ഇന്ന് മഹാത്മാ അയ്യങ്കാളി ജയന്തി; ചരിത്രത്തിലെ വിപ്ലവകാരനെ സ്മരിച്ച് കേരളം

ഇന്ന് അയ്യങ്കാളി ജയന്തി. ജാതിവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് മനുഷ്യവംശത്തിനുവേണ്ടിയുള്ള ഐതിഹാസികമായ ഒട്ടേറെ പ്രക്ഷോഭങ്ങൾ നയിച്ച വിപ്ലവകാരിയായിരുന്നു അയ്യങ്കാളി. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നത്തിന് വേണ്ടി അഹോരാത്രം അദ്ധ്വാനിച്ച ...

സെപ്റ്റംബര്‍ രണ്ടാം തിയതിയിലെ  ഓണപരീക്ഷ മാറ്റിവച്ചു

സെപ്റ്റംബര്‍ രണ്ടാം തിയതിയിലെ ഓണപരീക്ഷ മാറ്റിവച്ചു

കാസര്‍ഗോഡ് ജില്ലയില്‍ പ്രാദേശിക അവധി ആയതിനാല്‍ സംസ്ഥാനത്ത് സെപ്റ്റംബര്‍ രണ്ടാം തിയതി നടക്കേണ്ട ഓണപരീക്ഷ മാറ്റിവച്ചു. ഓണപ്പരീക്ഷ ഓഗസ്റ്റ് 26ന് തുടങ്ങാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ ആറാണ് ...

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

ഇത്തവണ സാലറി ച​ല​ഞ്ച് വേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: ദുരിതാശ്വാസത്തിന്റെ ഭാഗമായി ഇത്തവണ സാ​ല​റി ച​ല​ഞ്ച് ഇല്ലെന്ന് മുഖ്യമന്ത്രി. കൂടാതെ, ക​ഴി​ഞ്ഞ​ ത​വ​ണ​ത്തേ​തുപോ​ലെ ബോ​ണ​സ് ന​ല്‍​കാ​നും തീ​രു​മാ​ന​മാ​യിട്ടുണ്ട്. ബുധനാഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാണ് ഈ തീ​രു​മാ​നം ...

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ ...

പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ തിങ്കളാഴ്‌ച്ച എത്തും

പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം പുതിയ പാഠപുസ്തകങ്ങൾ തിങ്കളാഴ്‌ച്ച എത്തും

തിരുവനന്തപുരം: പ്രളയത്തിൽ നഷ്ട്ടപ്പെട്ട പാഠപുസ്തകങ്ങൾക്ക് പകരം വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾവിതരണം ചെയ്യും. തിങ്കളാഴ്ച്ച  മുതൽ വിതരണം ആരംഭിക്കും. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് പുതിയ പുസ്തകങ്ങൾ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

കേരളത്തിൽ മ​ഴ​ക്കെ​ടു​തി മൂലം മരിച്ചവരുടെ എണ്ണം 103 ആ​യി

സം​സ്ഥാ​ന​ത്ത് മ​ഴ​ക്കെ​ടു​തി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 103 ആ​യി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ൻ​ദു​ര​ന്തം വി​ത​ച്ച മ​ല​പ്പു​റം ക​വ​ള​പ്പാ​റ​യി​ൽ നി​ന്ന് ഏ​ഴ് മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ ക​വ​ള​പ്പാ​റ​യി​ലെ ദു​ര​ന്ത​മു​ഖ​ത്ത് 30 ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്നു ദിവസം നീണ്ടുനിന്നേക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതിനാല്‍ സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്‌ടര്‍ കെ.സന്തോഷാണ് ഇക്കാര്യം അറിയിച്ചത്. ...

വിപണിയിലും വരുമാനത്തിലും ഒന്നാമത്, ടെലികോം വിപണിയില്‍ രാജാവായി ജിയോ

ജിയോ ഫൈബര്‍ കേരളത്തില്‍ അഞ്ച് ജില്ലകളില്‍

മുംബൈ: വാർഷിക ജനറൽ ബോഡി മീറ്റിംഗിനോടനുബന്ധിച്ചുള്ള നിർണായക തീരുമാനമായ റിലയന്‍സിന്റെ ജിയോ ഗിഗാ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം സെപ്റ്റംബര്‍ അഞ്ചുമുതല്‍ ആരംഭിക്കും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ വാര്‍ഷിക ...

വടക്കന്‍ കേരളത്തില്‍ കനത്ത മഴ; ഇരിട്ടി-വിരാജ്പേട്ട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു

കേരളത്തില്‍ രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ്. അടുത്ത രണ്ട് ദിവസത്തേക്ക് അതി ശക്തമായ മഴ പെയ്യാനാണ് സാധ്യത. ...

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ ; പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി : ഉത്സവകാലത്ത് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. കണ്ണൂരില്‍ നിന്നും ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ ഏഴുദിവസവും വിമാനസര്‍വീസുകള്‍ ആരംഭിക്കും. നെടുമ്പാശ്ശേരിയില്‍ നിന്നും ...

പൊതുവിദ്യാലയങ്ങളിൽ ഇനി ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും

പൊതുവിദ്യാലയങ്ങളിൽ ഇനി ഭക്ഷണത്തിനൊപ്പം പഴവര്‍ഗങ്ങളും

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിനൊപ്പം  ഇനി പഴവര്‍ഗങ്ങളും നല്‍കും. ഇതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമര്‍പ്പിച്ചു. സര്‍ക്കാര്‍ തീരുമാനം ഉടന്‍ ഉണ്ടാകും. ഉച്ചഭക്ഷണത്തിന് പുറമെ പാലും പഴവും ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി എഐസിസി അധ്യക്ഷനായേക്കും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി തീരുമാനത്തില്‍ നിന്നും രാഹുല്‍ഗാന്ധി പിന്മാറാന്‍ തയാറാകാതെ വന്നതോടെ ഒരു ...

കേരളത്തിലും  ഒമാനിലും  നാളെ ചെറിയ  പെരുന്നാൾ

കേരളത്തിലും ഒമാനിലും നാളെ ചെറിയ പെരുന്നാൾ

കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ശവ്വാൽ പിറ കണ്ടതിനാൽ ജൂൺ 5 ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് ഒമാൻ ഔഖാഫ് മന്ത്രി അറിയിച്ചു. രാജ്യത്തിന്റെ ...

കേരളത്തിൽ മഴ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ മഴ വൈകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ഈ വർഷം മഴ എത്താന്‍ വെകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ എത്താൻ ജൂൺ ആദ്യവാരം കഴിയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ ...

വെന്തുരുകി കേരളം; സംസ്ഥാനത്ത് 13 ജില്ലകളില്‍  മുന്നറിയിപ്പ്

വെന്തുരുകി കേരളം; സംസ്ഥാനത്ത് 13 ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് 13 ജില്ലകളില്‍ തിങ്കളാഴ്ച ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ സൂര്യാഘാത മുന്നറിയിപ്പ് തിങ്കളാഴ്ചയും തുടരും. ...

Page 15 of 15 1 14 15

Latest News