കൊറോണ വൈറസ്

കൊറോണ വൈറസിന്റെ പുതിയ വകഭേദം: വ്യാപനം അതിവേഗം; സംസ്ഥാനത്തും മുൻകരുതൽ

ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ, മുൻകരുതലെന്ന നിലയിൽ ഇന്ത്യയിൽനിന്ന് അവിടേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. ഇന്നു രാത്രി 12 മുതൽ 31നു ...

ഗൾഫ് രാജ്യങ്ങൾ വീണ്ടും സമ്പൂർണ്ണ അടച്ചുപൂട്ടലിലേക്കോ? സൗദിക്ക് പിന്നാലെ അതിർത്തികൾ അടച്ച് ഒമാനും

റിയാദ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ ഗൾഫ് രാജ്യങ്ങൾ വീണ്ടും അടച്ചു പൂട്ടലിലേക്കോ? രോഗവ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ വീണ്ടും ലോക്ക്ഡൌൺ ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ ...

വീണ്ടും ലോക്ഡൗണിലേക്ക് ! രൂപമാറ്റം വന്ന കൊറോണ വൈറസിൽ ഞെട്ടി ലോകം; വ്യാപനശേഷിയില്‍ ഭീതി; ജാഗ്രത

രൂപമാറ്റം വന്ന കൊറോണ വൈറസ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചതോടെ ഞെട്ടലിലാണ് ലോകരാജ്യങ്ങൾ. കോവിഡ് വൈറസിന്‍റെ സാന്നിധ്യം ചൈന റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അതിവേഗം ...

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു

കൊറോണ വൈറസിൻ്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി അറിയിച്ചു. ഈ മാസം മാത്രം ബ്രിട്ടനിൽ കൊവിഡ് ...

പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് അതീവ ഗുരുതരം; വൈറസ് നിയന്ത്രണാതീതം; യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. ബ്രിട്ടനില്‍ അതിവേഗം ...

‘കൊറോണ വൈറസ് പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് കാരണമായേക്കാം’; മുന്നറിയിപ്പുമായി വിദഗ്‌ദ്ധർ

പുരുഷൻമാരിലെ ഉദ്ധാരണക്കുറവ് ഉൾപ്പെടെ ദീർഘകാല സങ്കീർണതകൾക്ക് കൊറോണ വൈറസ് ബാധ കാരണമായേക്കാമെന്നാണ് പറയുന്നത്. കോവിഡ് ചികിത്സകൾ മെച്ചപ്പെടുകയും വാ‌ക്സിൻ ലഭിക്കുകയും ചെയ്താലും ഉദ്ധാരണക്കുറവിനുള്ള സാധ്യത ഉൾപ്പെടെ വൈറസുമായി ...

ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല; 2021നെക്കുറിച്ചുള്ള നോസ്ട്രാഡമസിന്റെ പ്രവചനങ്ങൾ ഞെട്ടിക്കുന്നത്

ലോകം കണ്ട ഏറ്റവും വലിയ പ്രവാചകനാണ് മൈക്കൽ നോസ്ട്രാഡമസ്. അദ്ദേഹത്തിന്റെ പ്രവചനങ്ങളിൽ എഴുപതു ശതമാനവും ഇതുവരെ ശരിയായിട്ടുണ്ട്. 1503 ഡിസംബർ 14ന് തെക്കൻ ഫ്രാൻസിലെ സെന്റ് റൂമി ...

വൈറസിനെ തടയാന്‍ മൂക്കില്‍ സ്‌പ്രേ; പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍

ജീന്‍ തെറാപ്പിക്കായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണ വൈറസ് ബാധ തടയാനുള്ള നേസല്‍ സ്‌പ്രേ നിര്‍മ്മിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍. ഇതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കുകയാണ് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ദുര്‍ബലമായ ...

മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക് ’

ന്യൂയോർക്ക്: മെറിയം വെബ്സ്റ്റർ ഡിക്‌ഷനറിയുടെ ഓൺലൈൻ പതിപ്പിൽ ഈ വർഷം ഏറ്റവും കൂടുതൽ തവണ തിരയപ്പെട്ട വാക്ക് ‘പാൻഡെമിക് (pandemic)’. കൊറോണ വൈറസ് ലോകമെങ്ങും ഭീതി വിതച്ച ...

കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍ എന്തെല്ലാം? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കുട്ടികള്‍ക്ക് കൊവിഡ്- 19 ബാധിക്കുന്നത് ചുരുക്കമാണെങ്കിലും ചില ലക്ഷണങ്ങള്‍ അവരിലെ രോഗാവസ്ഥ അറിയിക്കും. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലെ കൊവിഡിന്റെ ലക്ഷണങ്ങള്‍ക്ക് ചെറിയ വ്യത്യാസമുണ്ടാകും. പലപ്പോഴും കുട്ടികളില്‍ വൈകിയാണ് ...

ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ്, സൗദി അറേബ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീൻ എന്നിവയിൽ കൊറോണ വൈറസുകളുടെ സന്നിധ്യം; കൊറോണപ്പേ‌ടിയിൽ ചൈന

ശീതീകരിച്ച ഭക്ഷണത്തിൽ നിന്ന് കോവിഡ് -19 അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫ്, സൗദി അറേബ്യയിൽ ...

കണവയിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ കമ്പനിയിൽ നിന്നുള്ള മത്സ്യ ഇറക്കുമതിക്ക് ചൈനയിൽ നിരോധനമേർപ്പെടുത്തി

ഇന്ത്യൻ കമ്പനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തി. ഇക്കാര്യം അറിയിച്ചത് ചൈനീസ് കസ്റ്റംസ് ഓഫിസാണ്. ഈ സാഹചര്യത്തിൽ ചൈന, ഇന്ത്യയിലെ ബാസു ...

സാധാരണ ആളികള്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കാന്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ

ഡല്‍ഹി: സാധാരണ ആളികള്‍ക്ക് കൊറോണ വൈറസ് വാക്‌സിന്‍ ലഭിക്കാന്‍ 2022 വരെ കാത്തിരിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ഇന്ത്യന്‍ വിപണിയില്‍ കോവിഡ് വാക്‌സിന്‍ എളുപ്പത്തില്‍ ...

നോവൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഉമിനീർ പരിശോധന ഫലപപ്രദമെന്നു കണ്ടെത്തൽ

നോവൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്താൻ ഉമിനീർ പരിശോധന ഫലപപ്രദമെന്നു കണ്ടെത്തൽ. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലെ ഗവേഷകരാണ് ഉമിനീർ സാമ്പിൾ ഉപയോഗിച്ചുള്ള പരിശോധന കോവിഡ് രോഗനിർണയത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയത്. ...

കോവിഡ് തലച്ചോറിന്റെ ധാരണാ ശക്തിയെ ബാധിക്കും; പുതിയ പഠനം പറയുന്നത് ഇങ്ങനെ

കൊറോണ വൈറസ് തലച്ചോറിന് ദീർഘകാല ആഘാതമുണ്ടാക്കാമെന്നും ചിലരിൽ തലച്ചോറിന് 10 വർഷം വരെ പ്രായമേറിയത് പോലെ അനുഭവപ്പെടാമെന്നും പുതിയ പഠനം. ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഡോ. ആദം ...

പിപിഇ കിറ്റ് ധരിക്കുന്ന ഡോക്ടര്‍മാരുടെയും നഴ്‍സുമാരുടെയും ശരീരഭാരം കുറയുന്നുവെന്ന് പഠനം

കൊറോണ വൈറസ് ബാധയേല്‍ക്കാതിരിക്കാനായി കോവിഡ് 19 രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും പിപിഇ കിറ്റ് ധരിക്കാറുണ്ട്. അത് നിര്‍ബന്ധമാണുതാനും. ഡ്യൂട്ടിയിലുള്ള സമയം മുഴുവനും, ഇടവേളകളില്ലാതെ, അതെത്ര ...

കൊറോണ വൈറസ് മനുഷ്യ ചർമത്തിൽ 9 മണിക്കൂറോളം സജീവമായി നിലനിൽക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകർ

ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസ് മനുഷ്യ ചർമത്തിൽ 9 മണിക്കൂറോളം സജീവമായി നിലനിൽക്കുമെന്ന കണ്ടെത്തലുമായി ജപ്പാനിലെ ഗവേഷകർ. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈ കഴുകേണ്ടതിന്റെ ...

ഇന്ത്യയിൽ പടരുന്ന കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് പഠനം; വാക്‌സിന്‍ ഗവേഷണത്തെ ബാധിക്കില്ല

രാജ്യത്ത് പടര്‍ന്നിരിക്കുന്ന കൊറോണ വൈറസിന് ജനിതക പരിവര്‍ത്തനം സംഭവിച്ചിട്ടില്ലെന്ന് പഠനം. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള കൊറോണ വൈറസ് സ്ഥിര സ്വഭാവം പുലര്‍ത്തുന്നതും പരിവര്‍ത്തനം വരാത്തതുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞു. ...

കൊറോണ വൈറസ് പോയെന്ന് പ്രഖ്യാപിച്ച ബിജെപി അധ്യക്ഷന് കോവിഡ്

പശ്ചിമ ബംഗാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചിച്ചു. കഴിഞ്ഞദിവസം ദിലീപ് ഘോഷിന് ചെറിയ പനിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ ...

പന്നികളിലെ കൊറോണ വൈറസ് മനുഷ്യരിലേയ്‌ക്ക് പകരാമെന്ന് പുതിയ പഠനം

പന്നികളിലെ കൊറോണ വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്ന് പുതിയ പഠനം. പന്നിക്കുഞ്ഞുങ്ങളിൽ വയറിളക്കത്തിന് കാരണമാകുന്ന വൈറസ് മനുഷ്യരിലേയ്ക്ക് പകരാമെന്നും ഇത്തരത്തിൽ രോഗബാധയുണ്ടായാൽ കോവിഡ് 19ന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടേക്കാമെന്നും ...

മാസ്‌ക് ധരിക്കുന്നവര്‍ക്കാണ് എപ്പോഴും കൊറോണ വൈറസ് ബാധയുണ്ടാകുന്നത്; തെളിവുകളൊന്നുമില്ലാതെ ട്രംപിന്റെ പുതിയ അവകാശവാദം

മാസ്‌ക് ധരിക്കുന്നവര്‍ക്കാണ് എപ്പോഴും കൊറോണ വൈറസ് ബാധയുണ്ടാകുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെളിവുകളൊന്നുമില്ലാതെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. മയാമിയില്‍ നടന്ന പരിപാടിക്കിടെയാണ് മാസ്‌കിനെതിരായ ട്രംപിന്റെ പുതിയ ...

കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം

കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുമെന്ന് റിപ്പോർട്ട്. കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്നാണ് പഠനം. രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുന്നതായി കണ്ടെത്തിയത് അമേരിക്കയിലെ അരിസോണ ...

കെജിഎഫ് ചാപ്റ്റർ-2 ; തകർക്കാൻ റോക്കി റെഡി ആണെന്നറിയിച്ച് യാഷിന്റെ പോസ്റ്റ്

കന്നഡ താരം യാഷ് തന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കെജിഎഫ്: ചാപ്റ്റര്‍ 2ന്‍റെ സെറ്റില്‍ ഇന്ന് ജോയിന്‍ ചെയ്തു. 2018 ലെ ഹിറ്റ് ചിത്രമായ കെ‌ജി‌എഫ്: ...

ആറടിയിലധികം അകലത്തില്‍ നിന്നാലും കോവിഡ് പകരാം, വൈറസ് കൂടുതല്‍ ദൂരം സഞ്ചരിക്കുമെന്ന് പഠനം

കൊറോണ വൈറസ് ബാധിതരില്‍ നിന്ന് ആറടിയിലധികം അകലത്തില്‍ നിന്നാല്‍ രോഗം പകരില്ലെന്നായിരുന്നു വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രോഗിയില്‍ നിന്നും ആറടിയിലധികം അകലത്തില്‍ നിന്നാലും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ...

തീയറ്റർ തുറന്നാൽ ആദ്യം എത്തുക രാം ഗോപാൽ വർമ്മയുടെ ‘കൊറോണ വൈറസ്’

അൺലോക്ക് 5ൻ്റെ ഭാഗമായി രാജ്യത്തെ തീയറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിന് എത്തുക തൻ്റെ സിനിമയാവുമെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സംവിധായകൻ തന്നെയാണ് ...

കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മ്മിച്ചത്; ലോകാരോഗ്യസംഘടനയെ വിവരം അറിയിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മ്മിച്ചതാണെന്ന ഞെട്ടിക്കുന്ന ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാന്‍ രംഗത്ത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം ...

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനം; രോഗബാധിതരിൽ കണ്ടു വരുന്ന തലവേദന, ആശക്കുഴപ്പം, പരസ്പര വിരുദ്ധമായ സംസാരം -ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതിനാൽ

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. കോവിഡ് ബാധിതരില്‍ വരുന്ന തലവേദന, ആശക്കുഴപ്പം, പരസ്പര വിരുദ്ധമായ സംസാരം ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് ...

അടുത്ത മഹാമാരിക്ക് മുമ്പ് സുസജ്ജമാകണം: ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് ലോകത്തെ അവസാനത്തെ പകര്‍ച്ചവ്യാധി അല്ലെന്ന് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അടുത്ത പകര്‍ച്ച വ്യാധിയെ നേരിടാന്‍ ലോകം തയ്യാറായിരിക്കണമെന്ന് അദ്ദേഹം ...

‘കൊറോണ വൈറസിനെ ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെ പരിഗണിച്ചില്ല, മഹാമാരി ആരംഭിച്ചതു മുതൽ തട്ടിപ്പെന്നാണ് പറഞ്ഞത്..’ കമല ഹാരിസ്

കൊറോണ വൈറസ് ബാധയെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഗൗരവത്തോടെയല്ല പരിഗണിച്ചതെന്ന് അമേരിക്കൻ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. കോവിഡ് ആരംഭിച്ച കാലം മുതല്‍ ...

കോവിഡിനെ ഇല്ലാതാക്കാൻ ഓസോണ്‍ ഗ്യാസ്; പരീക്ഷണം നടത്തിയത് ജപ്പാനിലെ ഗവേഷകര്‍

കൊറോണ വൈറസ് കണികകളെ നിര്‍ജ്ജീവമാക്കാന്‍ ഓസോണ്‍ ഗ്യാസിന് കഴിയുമെന്ന് ജപ്പാനിലെ ഗവേഷകര്‍ കണ്ടെത്തി. ചെറിയ അളവിലാണ് ഓസോണ്‍ ഗ്യാസിന് കൊറോണ വൈറസ് കണികകളെ ഇല്ലാതാക്കാൻ സാധിക്കുക എന്നും ...

Page 4 of 8 1 3 4 5 8

Latest News