കോഴിക്കോട്

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ്; യുവാവ് അറസ്റ്റിൽ

കോഴിക്കോട് സ്വദേശിനി കഞ്ചാവുമായി പിടിയില്‍

കോഴിക്കോട് ഫറൂഖ് സ്വദേശി ജംഷീനയാണ് ഫറൂഖ് റേഞ്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവുമായി അറസ്റ്റിലായത്. കഞ്ചാവ് സ്‌കൂട്ടറില്‍ കടത്തുമ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. പ്രധാന ...

179 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യാ വിമാനം കെട്ടിടത്തിലിടിച്ചു

കോഴിക്കോട് വഴി കണ്ണൂര്‍ – ഡല്‍ഹി സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ

കണ്ണൂർ: കോഴിക്കോട് വിമാനത്താവളവുമായി ബന്ധിപ്പിച്ച് എയര്‍ ഇന്ത്യ കണ്ണൂര്‍ - ഡല്‍ഹി വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. ഏപ്രില്‍ 20 മുതല്‍ കോഴിക്കോട് വഴിയുള്ള സർവീസ് ആരംഭിയ്ക്കാനുള്ള ശ്രമത്തിലാണ് എയര്‍ ഇന്ത്യ ഇപ്പോൾ. ...

ഓണാവധിക്കു ശേഷം സ്കൂളുകള്‍ ആഗസ്റ്റ് 29 ന് തുറക്കും

കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്‌ക്ക് ശേഷം അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍. നേരത്തെ, പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും നാളെ ...

വനിതാ മതില്‍; കോഴിക്കോട് സ്കൂളുകൾക്ക് അവധി; പ്രതിഷേധവുമായി യുവമോര്‍ച്ച

വനിതാ മതില്‍; കോഴിക്കോട് സ്കൂളുകൾക്ക് അവധി; പ്രതിഷേധവുമായി യുവമോര്‍ച്ച

കോഴിക്കോട്ട്: വനിതാ മതില്‍ മുന്‍നിര്‍ത്തി കോഴിക്കോട്ടെ സ്കൂളുകള്‍ക്ക് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് അവധി നല്‍കിയതിനെതിരെ യുവമോര്‍ച്ച പ്രതിഷേധം. പ്രര്‍ത്തകര്‍ കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. മാര്‍ച്ച്‌ പോലീസ് തടഞ്ഞു. ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ ...

രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം

രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം

കോഴിക്കോട് രണ്ടുവയസ്സുകാരന്‍ മരിച്ചത് ഷിഗല്ലെ വൈറസ് ബാധിച്ചല്ലെന്ന് പരിശോധനാഫലം. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ ഫലം നെഗറ്റീവായതിന്റെ പശ്ചാത്തലത്തിലാണ് മരണ കാരണം ഷിഗല്ലെ അല്ലെന്ന് ...

കോഴിക്കോട് മി​ന്ന​ലേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു

കോഴിക്കോട് മി​ന്ന​ലേ​റ്റ് ഒ​രാ​ള്‍ മ​രി​ച്ചു

കോഴിക്കോട് തിക്കോടി കല്ലകത്ത് ബീച്ചിനടുത്ത് മിന്നലേറ്റ് ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍ ന്യുനമര്‍ദ്ദ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചുമട്ടുതൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് അവസാനിച്ചു

കോഴിക്കോട്: തുടര്‍ച്ചയായ രാത്രിജോലി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിലെ ചുമട്ട്‌തൊഴിലാളികള്‍ നടത്തിവന്ന മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ചര്‍ച്ച നടത്താമെന്ന എയര്‍ഇന്ത്യ മാനേജറുടെ ഉറപ്പിനെ തുടർന്ന് തൊഴിലാളികള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.  ...

കോഴിക്കോട് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

കോഴിക്കോട് വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്

നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്രയിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജി സേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെ ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ...

Page 13 of 13 1 12 13

Latest News