കോഴിക്കോട്

കോഴിക്കോട് ബീച്ചില്‍ പഴയ കടല്‍പ്പാലം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ബീച്ചില്‍ പഴയ കടല്‍പ്പാലം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്

കോഴിക്കോട് സൗത്ത് ബീച്ചിലെ പഴയ കടല്‍പ്പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണ് 13 പേര്‍ക്ക് പരിക്ക്. വൈകീട്ട് ആറുമണിക്കാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ...

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ഷൊര്‍ണ്ണൂര്‍-കോഴിക്കോട് റൂട്ടിൽ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കോഴിക്കോട്: ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗതം താറുമാറായ ഷൊര്‍ണൂര്‍-കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ് ...

സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നൽ സമരം

കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് നിന്നുള്ള കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുനരാരംഭിച്ചു. മലപ്പുറം, വയനാട് ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് പുനരാരംഭിച്ചത്. തൃശൂര്‍-എറണാകുളം ഭാഗത്തേക്കും കെ.എസ്.ആര്‍.ടി.സിയുടെ സര്‍വീസുണ്ട്. താമരശേരി ചുരം വഴിയുള്ള കോഴിക്കോട്-ബത്തേരി കെ.എസ്.ആര്‍.ടി.സി. ...

പുകവലി ചോദ്യം ചെയ്ത ഗര്‍ഭിണിയെ സഹയാത്രികന്‍ കഴുത്തു ഞെരിച്ചുകൊന്നു

കോഴിക്കോട് യുവതിയെ ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമം

കോഴിക്കോട് മുക്കം കാരശ്ശേരിയില്‍ യുവതിയെ ആസിഡ് ഒഴിച്ച ശേഷം കുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാരശ്ശേരി സ്വദേശിനി സ്വപ്നയ്ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ മെഡിക്കല്‍ കോളേജ് ...

സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ദേശീയ പാതയില്‍ വാഹനാപകടം: രണ്ട് മെഡിക്കൽ വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട്: കണ്ണൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ഇരുവരും മെഡിക്കല്‍ വിദ്യാര്‍ഥികളാണ്. ...

സാഹിത്യകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

സാഹിത്യകാരന്‍ പി എന്‍ ദാസ് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും പ്രകൃതി ചികിത്സകനുമായിരുന്ന പി എന്‍ ദാസ് അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ കെ ആര്‍ ...

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. സംഭവത്തില്‍ രണ്ടുപേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴരക്കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. ബേപ്പൂര്‍ സ്വദേശി അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി ...

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യവത്കരിക്കുന്ന പത്ത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ കരിപ്പൂരിനേയും കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവത്കരണത്തിന്റെ നാലാംഘട്ടത്തിലാണ് കരിപ്പൂരിന്റെ പേരുള്ളത്. ദക്ഷിണേന്ത്യയില്‍ ...

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട്ട് സ്വകാര്യസ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേര്‍ക്കു പരിക്ക്. രാവിലെ 10 മണിക്ക് തൊണ്ടയാട് ബൈപ്പാസിലായിരുന്നു അപകടം നടന്നത്. പരിക്കേറ്റവരില്‍ ആരുടെയും നില ...

മായം കലര്‍ത്തിയ വെളിച്ചെണ്ണ പിടിച്ചെടുത്തു

മായം കലര്‍ത്തിയ വെളിച്ചെണ്ണ പിടിച്ചെടുത്തു

കോഴിക്കോട്: മായം കലര്‍ത്തിയ വെളിച്ചെണ്ണ ഭക്ഷ്യ സുരക്ഷ വിഭാഗം മുക്കത്ത് നിന്ന് പിടിച്ചെടുത്തു. മലബാര്‍ ടേസ്റ്റിയെന്ന ബ്രാൻഡിലാണ് മായം കണ്ടത്തിയത്. പരിശോധനയുടെ പശ്ചാത്തലത്തില്‍ ഈ വെളിച്ചെണ്ണ നിരോധിക്കാന്‍ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് പോലീസ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവ് പോലീസ് പിടിയില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞ് നിര്‍ത്തി മൊബൈലിലൂടെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മായനാട് സ്വദേശി സജീഷാണ് പിടിയിലായത്. സൈക്കിളില്‍ വരികയായിരുന്ന ...

കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; നാല് പേർക്ക് പരിക്ക്

കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; നാല് പേർക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ കണ്ടയ്‌നര്‍ ലോറിയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. വഴിയാത്രികന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്. മീന്‍ വണ്ടിയില്‍ ഉണ്ടായിരുന്ന മലപ്പുറം തിരൂര്‍ സ്വദേശി ജാഫറാണ് ...

സ്കൂൾ വാഹനത്തിന് അടിയിൽപെട്ട് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

സ്കൂൾ വാഹനത്തിന് അടിയിൽപെട്ട് ഒന്നരവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: സ്‌കൂള്‍ വാഹനത്തിന്റെ അടിയില്‍പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു. താമരശ്ശേരി കെടവൂര്‍ പൊടുപ്പില്‍ വിനീത് ദീപ്തി ദമ്പതികളുടെ ഒന്നര വയസ്സുകാരനായ മകന്‍ ഹൃതിക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് ...

ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചതായി ആരോപണം; നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

ബാത്ത് റൂമില്‍ ഒളിക്യാമറ വെച്ചതായി ആരോപണം; നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു

കോഴിക്കോട്: ബാത്ത് റൂമില്‍ ക്യാമറ വച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. വടകര പുതിയ ബസ്റ്റാന്റിനടുത്തുള്ള ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലില്‍ മുറിയെടുത്ത പെണ്‍കുട്ടിയാണ് ...

വിവാദത്തിൽ മുങ്ങി സുരേഷ് കല്ലട ഗ്രൂപ്പ്;  യാത്രക്കാരിക്ക് നേരെ ബസിനുള്ളില്‍ പീഡനശ്രമം ; രണ്ടാം ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

വിവാദത്തിൽ മുങ്ങി സുരേഷ് കല്ലട ഗ്രൂപ്പ്; യാത്രക്കാരിക്ക് നേരെ ബസിനുള്ളില്‍ പീഡനശ്രമം ; രണ്ടാം ഡ്രൈവര്‍ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കല്ലട ട്രാവല്‍സിനെതിരെ പുതിയ ആരോപണം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന തമിഴ് യുവതിയെ ബസിന്റെ രണ്ടാം ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബസിന്റെ ...

റൗഡി ബേബിയിൽ തകര്‍ത്താടി കല്യാണപ്പെണ്ണ് ; വൈറലായി വെഡ്ഡിങ് വീഡിയോ

റൗഡി ബേബിയിൽ തകര്‍ത്താടി കല്യാണപ്പെണ്ണ് ; വൈറലായി വെഡ്ഡിങ് വീഡിയോ

കല്യാണ വീഡിയോകളിൽ നിരവധി റൗഡി ബേബികളെ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെയൊന്ന് ആരും കണ്ടിട്ടുണ്ടാകില്ല. കല്യാണപെണ്ണിന്‍റെ ഡാന്‍സ് കണ്ടാരും പറഞ്ഞുപോകും 'ഇത് എവിടെന്ന് കിട്ടുന്നു ഈ  എനർജി' എന്ന്. വിവാഹദിനത്തിലും ...

കോഴിക്കോട് വാഹനാപകടം; 2പേർ  മരിച്ചു

കോഴിക്കോട് വാഹനാപകടം; 2പേർ മരിച്ചു

കോഴിക്കോട് മുക്കത്ത് സംസ്ഥാന പാതയില്‍ ടിപ്പര്‍ ലോറി സ്‌കൂട്ടറിലിടിച്ച്‌ 2 പേര്‍ മരിച്ചു.സ്‌കൂട്ടര്‍ യാത്രക്കാരായ മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു, ബംഗാള്‍ സ്വദേശി മക്ബൂല്‍ എന്നിവരാണ് ...

വിദ്യാർത്ഥികളോട്  ഇനി കളിയ്‌ക്കാൻ നിക്കണ്ട; ബസ്സ് ജീവനക്കാരുടെ വാ അടപ്പിച്ച് കളക്ടറുടെ ഓർഡർ

വിദ്യാർത്ഥികളോട് ഇനി കളിയ്‌ക്കാൻ നിക്കണ്ട; ബസ്സ് ജീവനക്കാരുടെ വാ അടപ്പിച്ച് കളക്ടറുടെ ഓർഡർ

കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ലെന്ന് ജില്ലാ കളക്ടര്‍ സീറാം സാമ്പശിവ റാവു. ഫുള്‍ ടിക്കറ്റ് യാത്രക്കാര്‍ കയറിയ ശേഷം മാത്രം കുട്ടികളെ കയറ്റുക, ...

യാത്ര ചെയ്യാൻ ഇനി ഓട്ടോയും ബുക്ക് ചെയ്യാം;  കോൾ ഓട്ടോ എന്ന അപ്ലിക്കേഷൻ പുറത്തിറങ്ങി

യാത്ര ചെയ്യാൻ ഇനി ഓട്ടോയും ബുക്ക് ചെയ്യാം; കോൾ ഓട്ടോ എന്ന അപ്ലിക്കേഷൻ പുറത്തിറങ്ങി

കോഴിക്കോട്: ഇനി ഓണ്‍ലൈൻ ആയി ഓട്ടോ ബുക്ക് ചെയ്ത് യാത്ര ചെയ്യാവുന്ന കോൾ ഓട്ടോ എന്ന അപ്ലിക്കേഷൻ കോഴിക്കോട് പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ ...

കോഴിക്കോട്; ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്; ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കക്കാടം പൊയിൽ കരിമ്പു കോളനിക്ക് സമീപമാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ...

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു

കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ അനര്‍ഹരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായി കോഴിക്കോട് താലൂക്കിലെ മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂര്‍, കൊടിയത്തൂര്‍, ചെറുവാടി, ചുള്ളിക്കാപറമ്പ്, പന്നിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകള്‍ റെയ്ഡ് ചെയ്ത് ...

കോഴിക്കോട് വീണ്ടും ലഹരിവേട്ട

കോഴിക്കോട് വീണ്ടും ലഹരിവേട്ട

കോഴിക്കോട് നഗരത്തിന്റെ ഭട്ട് റോഡ് ബീച്ച്‌,ഗാന്ധിറോഡ് ബീച്ച്‌ തുടങ്ങിയ പ്രദേശങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന നിരോധിത ലഹരിമരുന്നായ നൈട്രോസെപാം ലഹരി ഗുളികകളുമായി വെള്ളയില്‍ ഫാത്തിമ മന്‍സിലില്‍ ...

ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശനം  മെയ്  14 ന് ആരംഭിക്കും

ലളിതകലാ അക്കാദമിയുടെ ചിത്രപ്രദര്‍ശനം മെയ് 14 ന് ആരംഭിക്കും

ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുന്ന കെ. സുധീഷിന്റെ 'Fables From Island Cherala' ഏകാംഗ ചിത്രപ്രദര്‍ശനം മെയ് 14 ന് വൈകീട്ട് 5 മണിക്ക് ...

യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു; വീഡിയോ

യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു; വീഡിയോ

കോഴിക്കോട്: എടക്കാട് യൂണിയന്‍ എല്‍.പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് വോട്ടിങ് മെഷീനും വിവിപാറ്റും അടിച്ച് തകര്‍ത്തു. എടക്കാട് യൂണിയന്‍ എല്‍.പി സ്‌കൂളിലെ 13ാം നമ്പര്‍ ബൂത്തിൽ ...

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കൊള്ളയടിച്ചു ; പ്രധാനമന്ത്രി

എല്‍ഡിഎഫും യുഡിഎഫും കേരളത്തെ കൊള്ളയടിച്ചു ; പ്രധാനമന്ത്രി

എല്‍ഡിഎഫും യുഡിഎഫും അഴിമതിക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു പാര്‍ട്ടികളും ഭൂമികയ്യേറ്റക്കാരാണ്. എൽഡിഎഫും യുഡിഎഫും തമ്മിൽ പേരിൽ മാത്രമേ വ്യത്യാസമുള്ളൂ. അഴിമതിയിൽ ഏർപ്പെടാനുള്ള ലൈസൻസായിരിക്കും ഇരുമുന്നണികൾക്കുമുള്ള ജയം. ഇരു ...

തെരഞ്ഞെടുപ്പ് സ്‌ക്വാഡ് 65000 രൂപ പിടിച്ചു

തെരഞ്ഞെടുപ്പ് സ്‌ക്വാഡ് 65000 രൂപ പിടിച്ചു

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്റ്റാറ്റിക് സര്‍വൈലന്‍സ് കുന്ദമംഗലം സ്‌ക്വാഡ് 65000 രൂപ പിടിച്ചെടുത്ത് കലക്ടറേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുളള അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. ഇതുവരെ 60.56 ലക്ഷം രൂപ ...

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് ലോ കോളേജിൽ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് : യൂണിയന്‍ ഓഫീസിനെ ചൊല്ലി കോഴിക്കോട് ലോ കോളേജിലെ എസ്‌എഫ്‌ഐ-എഐഎസ്‌എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ലോ കോളേജിലെ യൂണിയന്‍ ഓഫീസ് എസ്‌എഫ്‌ഐ ഏകപക്ഷീയമായി കൈയടക്കി വച്ചിരിക്കുന്നത് ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു; നിർത്താതെ പോയ ലോറി നാട്ടുകാർ പിടികൂടി

കോഴിക്കോട്: വടകരയിൽ ബൈക്കിൽ ലോറിയിടിച്ച് ദമ്പതികൾ മരിച്ചു. കോഴിക്കോട്-വടകര ദേശീയപാതയിൽ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം നടന്നത്. നൗഫൽ, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. നൗഫൽ ഓമശ്ശേരി സ്വദേശിയും ...

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മാര്‍ച്ച് 16 ന്

കോഴിക്കോട് : കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയ്ബിലിറ്റി സെന്ററില്‍ മാര്‍ച്ച് 16 ന് രാവിലെ 10.30 മണിക്ക്  ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. കസ്റ്റമര്‍ ...

കാ​ന​ന​പാ​ത​യി​ല്‍ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; ശബരിമല തീ​ര്‍​ഥാ​ട​ക​ന്‍ കൊ​ല്ല​പ്പെ​ട്ടു

കോഴിക്കോട് ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങി

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനവാസ കേന്ദ്രത്തില്‍ ആന ഇറങ്ങി. കാട്ടാനകളെ കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തിലുള്ള ഒരു സംഘംവും ...

Page 12 of 13 1 11 12 13

Latest News