തിരുവനന്തപുരം

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽ കുമാർ; പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ കേരളത്തിൽ ആളുകളുണ്ട്

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽ കുമാർ; പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ കേരളത്തിൽ ആളുകളുണ്ട്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽ കുമാർ. ബ്ലേഡ് - മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും, പേപ്പട്ടിയെ പോലെ ...

കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് സ്‍പീക്കര്‍ക്ക് നോട്ടീസ് അയച്ച് പി വി ശ്രീനിജൻ എംഎൽഎ

കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് സ്‍പീക്കര്‍ക്ക് നോട്ടീസ് അയച്ച് പി വി ശ്രീനിജൻ എംഎൽഎ

തിരുവനന്തപുരം: കിറ്റെക്സ് എംഡി സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് സ്‍പീക്കര്‍ക്ക് നോട്ടീസ് അയച്ച് പി വി ശ്രീനിജൻ എംഎൽഎ. പരസ്യമായി തന്നെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ സാബു ജേക്കബ് ...

കടബാധ്യത; ഹോളോ ബ്രിക്സ് സ്ഥാപന ഉടമ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ കടബാധ്യതയെ തുടർന്ന് സംരംഭക ആത്മഹത്യ ചെയ്തു. ഹോളോ ബ്രിക്സ് സ്ഥാപന ഉടമ രാജിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ഹോളോബ്രിക്സ് കമ്പനിയിലെ സിമൻറ് ...

വർക്കല ശിവഗിരിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു

വർക്കല ശിവഗിരിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളം മറിഞ്ഞു; ഒരു പോലീസുകാരൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കല ശിവഗിരിയിൽ പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വള്ളം മറിഞ്ഞു. സുധീഷ് വധക്കേസിലെ കേസിലെ പ്രതിയെ പിടിക്കാൻ എത്തിയ സംഘത്തിൻ്റെ വള്ളമാണ് മറിഞ്ഞത്. സംഭവത്തിൽ ഒരു ...

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ്; കേരളത്തിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു

ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ്; കേരളത്തിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു

തിരുവനന്തപുരം: ലൈംഗിക തൊഴിലാളികൾക്ക് മുൻഗണന റേഷൻ കാർഡ് നൽകാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് കേരളത്തിൻ്റെ നിലപാട് സുപ്രിംകോടതിയെ അറിയിച്ചു. കോവിഡ് മഹാമാരി ലൈംഗിക തൊഴിലാളികളുടെ ജീവിതം ...

ആറുപേര്‍ക്ക് പുതുജീവൻ  നൽകി ബിജു യാത്രയായി

ആറുപേര്‍ക്ക് പുതുജീവൻ നൽകി ബിജു യാത്രയായി

അവയവദാനത്തിലൂടെ ആറുപേര്‍ക്ക് പുതുജീവനേകി തിരുവനന്തപുരം വിളവൂർക്കൽ പെരുകാവ് സ്വദേശി ബിജു യാത്രയായി. ഹൃദയാഘാതത്തെ തുടർന്നാണ് ബിജുവിന് മസ്തിഷ്ക മരണം സംഭവിച്ചത്. സംസ്ഥാനത്ത് ആവശ്യക്കാരില്ലാതിരുന്നതിനാല്‍ ഹൃദയം വിമാനമാര്‍ഗം ചെന്നൈയിലേയ്ക്ക് ...

നെയ്യാറ്റിൻകരയിൽ സാമൂഹിക വിരുദ്ധർ വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു

നെയ്യാറ്റിൻകരയിൽ സാമൂഹിക വിരുദ്ധർ വീട്ടിൽ കയറി യുവാവിനെ ആക്രമിച്ചു

തിരുവനന്തപുരം: പോത്തൻകോട്ടെ വീട് കയറി സന്ദീപിനെ കൊലപെടുത്തിയതിൻ്റെ ആഘാതം മാറും മുൻപ് വീണ്ടും തിരുവനന്തപുരത്തെ ഞെട്ടിച്ച് കൊണ്ട് ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്നലെ രാത്രി ...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍; പട്ടികജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍; പട്ടികജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കണ്ടെത്തല്‍. പട്ടികജാതി വിഭാഗങ്ങള്‍ക്കായി നല്‍കിയിരുന്ന ക്ഷേമപദ്ധതികളില്‍ കോടികളുടെ തിരിമറി നടന്നതായി വകുപ്പുതല ഓഡിറ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടരക്കോടിയോളം തട്ടിയതായാണ് പട്ടികജാതി ...

ബാലരാമപുരത്ത് അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി

ബാലരാമപുരത്ത് അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി

അന്‍പതടിയിലേറെ ആഴമുള്ള കിണര്‍ ഇടിഞ്ഞ് കുളമായി മാറി. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണ് സംഭവം. കിണറിന്‍റെ ചുറ്റുമതിലും കരിങ്കല്‍ക്കെട്ടും ഇടിഞ്ഞ് വീണ് അരസെന്‍റ് സ്ഥലത്തിലേറെ കുളമായി മാറുകയായിരുന്നു. പുല്ലൈകോണം ...

അയോധ്യ വിധി; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

വിഴിഞ്ഞം കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് പരിശോധന: എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു

തിരുവനന്തപുരം വിഴിഞ്ഞത്ത് കരിക്കാത്തുള്ള റിസോർട്ടിൽ എക്‌സൈസ് പരിശോധന നടത്തി. റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി പരിശോധനയിൽ കണ്ടെത്തി. നിർവാണ എന്ന സംഘമാണ് പാർട്ടി സംഘടിപ്പിച്ചത്. ഇന്നലെ രാത്രി ...

ബ്രസീലിൽ 182 കോവിഡ് മരണങ്ങൾ കൂടി റിപ്പോര്‍ട്ടു ചെയ്തു; മരണസംഖ്യ 601,011 ആയി

കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ ...

പത്തു വർഷം മുൻപ് കാണാതായ പോത്തൻകോട് സ്വദേശിയെ ഒഡീഷയിലെ തെരുവിൽ കണ്ടെത്തി

പത്തു വർഷം മുൻപ് കാണാതായ പോത്തൻകോട് സ്വദേശിയെ ഒഡീഷയിലെ തെരുവിൽ കണ്ടെത്തി

തിരുവനന്തപുരം: മകളുടെ മരണ ശേഷം കാണാതായ അമ്മയെ പത്തു വർഷത്തിന് ശേഷം ഒഡീഷയിൽ നിന്ന് കണ്ടെത്തി. പോത്തൻകോട് കൊടിക്കുന്നിൽ സ്വദേശി ശാന്തയെയാണ് കണ്ടെത്തിയത്. മകൾ അനു നന്ദന ...

മൂന്നാംതരംഗത്തിന് മുന്നോടിയായി സജ്ജീകരണം

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാർ സംഘം ചേർന്ന് മർദ്ദിച്ചു. അകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ...

ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ; മേള നടക്കുന്നത് നാല് മുതല്‍ 11 വരെ

ഐഎഫ്എഫ്‌കെ ഫെബ്രുവരിയിൽ; മേള നടക്കുന്നത് നാല് മുതല്‍ 11 വരെ

26-മത് രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരിയിൽ നടക്കും. തിരുവനന്തപുരത്ത് വച്ച് ഫെബ്രുവരി നാല് മുതല്‍ 11 വരെയാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി ...

തൃശൂരിൽ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു ആളുകളെ മാറ്റിപ്പാർപ്പിച്ചു, കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു

ഇന്നും അതിതീവ്രമഴയ്‌ക്ക് സാധ്യത;തിരുവനന്തപുരത്ത് അതീവജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. കനത്ത മഴയും നാശ നഷ്ടങ്ങളുമുണ്ടായ തിരുവനന്തപുരം ജില്ലയിൽ അതീവ ജാ​ഗ്രതയാണ്. എല്ലാ ജില്ലകളിലും റെഡ് അലർട്ടിന് സമാനമായ മുന്നൊരുക്കങ്ങൾക്ക് ...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദര്‍ശനത്തിനായി ഭക്തജനങ്ങള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ആറാട്ട്; നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവ ആറാട്ടിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗര പരിധിയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 11) ഉച്ചക്ക് ...

സ്‌കൂളുകളിൽ കോവിഡ് -19 പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് സർക്കാർ; സംസ്ഥാനത്ത് ഇതുവരെ 7,396 പേർ വൈറസ് ബാധിച്ച് മരിച്ചു 

ഒന്നരവർഷത്തെ അടച്ചിടലിനു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും

തിരുവനന്തപുരം:ഒന്നരവർഷത്തെ അടച്ചിടലിന് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. നാളെ രാവിലെ 8.30ക്ക് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചാണ് പ്രവേശനോത്സവത്തോടെയുള്ള സ്കൂൾ ...

ശമ്പള പരിഷ്ക്കരണത്തിനായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാർ സമരത്തിൽ

സർക്കാർ ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; നവംബർ 1 മുതൽ നിൽപ്പ് സമരം

തിരുവനന്തപുരം: ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധവുമായി സർക്കാർ ഡോക്ടർമാർ. നവംബർ ഒന്ന് മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ നിൽപ്പ് സമരം തുടങ്ങാനാണ് തീരുമാനം. പരിഹാര നടപടികൾ ഉണ്ടായില്ലെങ്കിൽ നവംബർ ...

ആയിരത്തോളം യുവതികളെ പീഡിപ്പിച്ചു: പരിശോധനയിൽ 69,000 ഗർഭനിരോധന ഉറകൾ കണ്ടെത്തി, നേതാവിന് 1075 വർഷം തടവ് 

വിവാഹവാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസ്; പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം തടവ്

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസ അധ്യാപകന് 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി ...

മത്സ്യബന്ധനത്തിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

കടലിൽ മത്സ്യ ബന്ധനത്തിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് കടലിൽ മത്സ്യബന്ധനത്തിനു പോയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ...

തെക്കേ ഇന്ത്യയിൽ തുലാവർഷം തുടങ്ങി; ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തി. മഴ മുന്നറിയിപ്പുള്ള ജില്ലകളിലെ ...

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മെയ് 5

മുഖ്യ പരീക്ഷാ തീയതികളില്‍ മാറ്റംവരുത്തി പി.എസ്.സി

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി അറിയിച്ചു. സെപ്തംബർ 7ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് ...

നാട്ടിലേക്ക്  ട്രെയിന്‍ കയറ്റി വിടാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂടെക്കൂടി  16 കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു

തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിൽ  അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പേരെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കേസുകളിലായാണ് 3 പേര്‍ പിടിയിലായത്. 16കാരിയെ പീഡിപ്പിച്ച ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സ്കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ദീര്‍ഘനാളുകളായി അടഞ്ഞു കിടക്കുന്ന വിദ്യാലയങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായി അക്കാദമിക് മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പുറത്തിറക്കി . നവംബറിലെ ...

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയതല്ലെന്ന് അനുപമ കോടതിയിൽ

പേരൂർക്കട ദത്ത് വിവാദം: അനുപമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ അന്വേഷണം നടത്തുന്ന വനിത ശിശു വികസനവകുപ്പ് ഡയറക്ടര്‍ ഇന്ന് കുട്ടിയുടെ മാതാവ് അനുപമയുടെ ഭാഗം കേള്‍ക്കും. ...

ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച

ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു ; തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 110 കടന്നു

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 ...

പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച്‌ കയറി കടയുടമയ്‌ക്ക് ദാരുണാന്ത്യം

പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച്‌ കയറി കടയുടമയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച്‌ കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. ചെമ്ബഴന്തി ഉദയഗിരിയില്‍ സ്വദേശി ചന്ദ്രിക (55) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി ചെമ്ബഴന്തി ...

മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

മന്ത്രി വീണ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്‍കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ...

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയതല്ലെന്ന് അനുപമ കോടതിയിൽ

കുഞ്ഞിനെ മാതാപിതാക്കൾ തട്ടിക്കൊണ്ടുപോയതല്ലെന്ന് അനുപമ കോടതിയിൽ

മാതാപിതാക്കള്‍ തന്റെ കുഞ്ഞിനെ തട്ടികൊണ്ടുപോയതല്ലെന്നും താത്കാലിക സംരക്ഷണം മാത്രമായിരുന്നെന്നും എസ്എഫ്‌ഐ മുന്‍ നേതാവ് അനുപമ കുടുംബ കോടതിയില്‍. കുഞ്ഞിനെ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വ്യക്തമാക്കിയിരിക്കുന്നത്. കുഞ്ഞിനെ മാതാപിതാക്കള്‍ ...

ബിജെപിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ ശിവന്‍കുട്ടി; സിപിഎമ്മിന് ഇത്  അഭിമാന പോരാട്ടം

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വർദ്ധിപ്പിക്കും- വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സീറ്റ് ക്ഷാമം പരിഹരിക്കാൻ പ്ലസ് വണ്‍ സീറ്റുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്കൂളുകളില്‍ നിലവില്‍ അനുവദിച്ച ...

Page 3 of 43 1 2 3 4 43

Latest News