തീപിടിത്തം

കൊല്ലത്ത് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം

ചാലക്കുടി: ഡ്രീം വേള്‍ഡ്​ വാട്ടര്‍ തീം പാര്‍ക്കില്‍ വന്‍ തീപിടിത്തം. ത്രീഡി തിയറ്റര്‍ കത്തിനശിച്ചു. 10 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചക്ക്​ രണ്ടിനാണ്​ ...

ക​ണ്ണൂ​രി​ൽ ര​ണ്ട് ക​ട​ക​ളി​ൽ തീ​പി​ടു​ത്തം

തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില്‍ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം വഴുതയ്ക്കാട് കലാഭവന്‍ തിയേറ്ററിന് സമീപമുള്ള ഷോപ്പിംഗ് മാളില്‍ തീപിടിത്തം. അഗ്നി​ശ​മ​ന​സേ​നാ വി​ഭാ​ഗം സ്ഥലത്തെത്തി തീ അണച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ക​ണ്ണൂ​രി​ൽ ര​ണ്ട് ക​ട​ക​ളി​ൽ തീ​പി​ടു​ത്തം

ഷാര്‍ജയില്‍ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം

ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയായ ചൈനാ ടൗണ്‍ മാളിനടുത്തുള്ള വെയര്‍ഹൗസില്‍ ശനിയാഴ്ച ഉച്ചയോടെ  തീപിടിത്തമുണ്ടായി. വെയര്‍ഹൗസിലെ സാധനങ്ങളും തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്‍ നാശനഷ്ടം ...

തിരുവനന്തപുരത്ത് സിനിമാ തിയേറ്ററിൽ തീപിടിത്തം; ആളുകള്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരത്ത് സിനിമാ തിയേറ്ററിൽ തീപിടിത്തം; ആളുകള്‍ ഓടി രക്ഷപ്പെട്ടു

തിരുവനന്തപുരം: പ്രദര്‍ശനം നടക്കുന്നതിനിടയിൽ സിനിമ തീയേറ്ററിന് തീ പിടിച്ചു. പാറശാല തമീന്‍മാക്സ് തീയേറ്ററിന് ആണ് തീ പിടിച്ചത്. ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം  ഒഴിവായി. അറുപത് ...

അമ്മയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി  കൊല്ലാൻ ശ്രമിച്ച  20-കാരൻ   ഒളിവിൽ

കൊച്ചി അമ്പലമുകളില്‍ റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തില്‍ വീണ്ടും തീപിടിത്തം

കൊച്ചി: അമ്പലമുകളില്‍ വീണ്ടും തീപിടിത്തം. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്. കഴിഞ്ഞ മാസം മാര്‍ച്ച്‌ 22നും അമ്പലമുകളില്‍ തീപിടിത്തം ഉണ്ടായിരുന്നു. ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെത്തുടര്‍ന്ന് അമ്പലമുകളില്‍ കനത്ത ...

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം

ബ്രഹ്മപുരം തീപിടിത്തം; കൊച്ചി നഗരത്തില്‍ പുകശല്യം രൂക്ഷം

ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടര്‍ന്ന് കൊച്ചിയിൽ പുകശല്യം രൂക്ഷമായി. പലയിടത്തും പുക കാഴ്ച്ച മറയ്ക്കുന്ന തരത്തില്‍ രൂക്ഷമാണ്. തൃപ്പൂണിത്തുറ, വൈറ്റില, ഇരുമ്പനം, തൈക്കുടം മേഖലകളിലാണ് പ്രധാനമായും പുകശല്യം ...

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടിത്തം

എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പാരഗണിന്റെ ഗോഡൗണില്‍ തീപിടിത്തം. അഞ്ചു നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പകര്‍ന്നിട്ടുണ്ട്. അഗ്നിശമന ഒന്നിലേറെ യൂണിറ്റുകള്‍ സ്ഥലതെത്തി ...

തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പരവതാനി ഷോപ്പിൽ വൻ തീപിടിത്തം

തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പരവതാനി ഷോപ്പിൽ വൻ തീപിടിത്തം

തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പരവതാനി ഷോപ്പിൽ വൻ തീപിടിത്തം. ഫയർ ഫോഴ്സ് തീയണക്കാൻ ശ്രമിക്കുന്നു. മൂന്ന് കടകളിലാണ് തീപിടിത്തമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. https://www.facebook.com/realnewskeralaofficial/videos/687407918274906/

Page 2 of 2 1 2

Latest News