പ്രതി

വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി

വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി

വാളയാര്‍: വാളയാര്‍ കേസ് പ്രതിയായിരുന്ന പ്രദീപിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സമരസമിതി. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള ആത്മഹത്യ എന്ന രീതിയില്‍ മുന്നോട്ടുപോകരുതെന്നും മുഴുവന്‍ സാഹചര്യങ്ങളും പരിശോധിക്കണമെന്നും ...

വാളയാറിലെ സഹോദരിമാരുടെ മരണം; പൊലീസിനും പ്രോസിക്യൂഷനും സംഭവിച്ചത് ​ഗുരുതര വീഴ്‌ച്ചയെന്ന് റിപ്പോർട്ട്

വാളയാർ കേസ് പ്രതി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ചേർത്തല: വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തലയിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് ...

അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാ‌റ്റി

അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത സംഭവം; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാ‌റ്റി

തിരുവനന്തപുരം: അശ്ലീല യുടൂബറെ കയ്യേറ്റം ചെയ്ത കേസിൽ പ്രതിസ്ഥാനത്തുള‌ള ഡബ്ബിംഗ് ആര്‍ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി, ആക്‌ടിവിസ്‌റ്റുകളായ ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തില്‍ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി ബേസിലിനേയും മൂന്നാം പ്രതി വിനു മണിയേയും ഒളിവില്‍ കഴിയുന്നതിനിടെ അതിരപ്പിള്ളിയില്‍ വച്ചായിരുന്നു ...

കൊല്ലത്ത് പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലത്ത് പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു

കൊല്ലത്ത് പോക്‌സോ കേസ് പ്രതി പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. തൃശ്ശൂര്‍ സ്വദേശിയായ ബാദുഷയാണ് കൊല്ലം കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടത്. പാലക്കാട് കൊപ്പത്ത് 13 ...

വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ കൈ മുറിച്ചു മാറ്റിയ നിലയില്‍

വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ കൈ മുറിച്ചു മാറ്റിയ നിലയില്‍

വീട്ടില്‍ ഉറങ്ങുകയായിരുന്ന ഏഴ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയുടെ കൈ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തി. എന്നാല്‍ കുട്ടിയെ ബന്ധുക്കള്‍ രക്ഷപെടുത്തിയതിനിടയില്‍ 28 കാരനായ ഇഖ്‌ലാക്ക് ...

കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയില്‍

കണ്ണൂര്‍ കേളകത്തെ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയില്‍

കൊട്ടിയൂര്‍ താഴെ മന്തഞ്ചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതി പെരുവ സ്വദേശി ബിബിനെ കേളകം പൊലീസ് അറസ്റ്റ് ചെയ്തു . പെണ്‍കുട്ടിയെ ...

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

തലശ്ശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വിദ്യാലയത്തിലെ ശൗചാലയത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്​റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ബി.ജെ.പി നേതാവും അധ്യാപകനുമായ ...

തനിക്ക് കൊറോണയെന്ന് പ്രതി, ഒപ്പം കള്ള ചുമയും; കിട്ടിയത് മുട്ടന്‍ പണിയും

തനിക്ക് കൊറോണയെന്ന് പ്രതി, ഒപ്പം കള്ള ചുമയും; കിട്ടിയത് മുട്ടന്‍ പണിയും

കൊല്ലം: ലോകം മുഴുവന്‍ കൊറോണ ഭീതിയിലാണ്. കേരളത്തിലും സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല. എന്നാല്‍ കൊറോണയുടെ പേരില്‍ പല തട്ടിപ്പുകളും നടക്കുന്നുണ്ട്. ഇപ്പോള്‍ വീണ്ടും ഇത്തരത്തില്‍ ഒരു സംഭവമാണ് പുറത്തെത്തുന്നത്. ...

കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന്‍ ഒളിവില്‍

കണ്ണൂര്‍: കണ്ണൂരില്‍ നാലാം ക്ലാസുകാരിയെ അധ്യാപകന്‍ സ്‌കൂളില്‍ വെച്ച്‌ പീഡിപ്പിച്ചു. പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. സ്‌കൂളിലെ ശുചിമുറിയില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത് ...

ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യന്‍ യുവാവിനെ ദുബൈയില്‍ മര്‍ദ്ദിച്ച്‌ നഗ്നനാക്കി വിഡിയോ എടുത്തു

ചെയ്ത ജോലിക്ക് കൂലി ചോദിച്ച ഇന്ത്യന്‍ യുവാവിനെ ദുബൈയില്‍ മര്‍ദ്ദിച്ച്‌ നഗ്നനാക്കി വിഡിയോ എടുത്തു

ദുബൈയില്‍ ചെയ്ത ജോലിക്ക് കൂലി ചോദിച്ച യുവാവിനെ മര്‍ദ്ദിച്ച 2 ഇന്ത്യയ്ക്കാര്‍ അറസ്റ്റില്‍. ഇന്ത്യന്‍ പൗരനായ 24 കാരനെയാണ് കൂലി ചോദിച്ചതിന് ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. 27 ...

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

നിര്‍ഭയ കേസ്: വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ഭാനുമതി കുഴഞ്ഞുവീണു, വി​ന​യ് ശ​ര്‍​മ​യു​ടെ ഹ​ര്‍​ജി തള്ളി

ന്യൂ ഡല്‍ഹി: നിര്‍ഭയ കൂട്ട ബലാത്സംഗ കേസില്‍ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ...

വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് യുവതി: ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍

വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് യുവതി: ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍

ബെംഗളൂരു: വിവാഹം കഴിക്കാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇരുപത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ച യുവാവ് അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. കേസില്‍ മുപ്പതുകാരനായ ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

മലപ്പുറം: പുഴയില്‍ കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍ വച്ച്‌ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അരീക്കോട് വിളയില്‍ അബ്ദുള്‍സലാമിനെയാണ് ശിക്ഷിച്ചത്. മലപ്പുറം പോക്‌സോ ...

രാഖി കൊലപാതക കേസ് ; വിവാഹം ചെയ്തെന്നു വെളിപ്പെടുത്തി അഖിലിന്റെ മൊഴി

രാഖി കൊലപാതകം; തെളിവെടുപ്പിനായി അഖിലിനെ വീട്ടിൽ എത്തിച്ചു

തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിൽ പ്രതി അഖിലിനെ തെളിവെടുപ്പ് നടത്താനായി രാഖിയെ കൊന്ന് കുഴിച്ചിട്ട വീട്ടിലെത്തിച്ചു. പ്രതിയെ കൊണ്ടുവന്നപ്പോള്‍ വന്‍ ജനക്കൂട്ടമാണ് വളഞ്ഞത്. അഖിലിന്റെ മാതാപിതാക്കളെക്കൂടി അറസ്റ്റ് ചെയ്യണമെന്ന് ...

കണ്ണൂരിൽ മൊബൈൽ കടകളിൽ മോഷണം

പ​ത്ത​നം​തി​ട്ട ജ്വ​ല്ല​റിയിലെ​ മോഷണം ; രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ

പ​ത്ത​നം​തി​ട്ട: നഗരത്തിലെ പ്രമുഖ ജ്വ​ല്ല​റി​യി​ല്‍​ നി​ന്നു സ്വ​ര്‍​ണ​വും പണവും മോഷ്ടിച്ച സം​ഘ​ത്തി​ലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. 4.5 കി​ലോ സ്വ​ര്‍​ണ​വും 13 ല​ക്ഷം രൂ​പ​യുമായി ര​ക്ഷ​പ്പെ​ട്ട ...

Page 2 of 2 1 2

Latest News