പ്രവാസി

അമേരിക്കയിൽ ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

ഒൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമം; മലയാളിക്ക് ഒമാൻ ജയിലിൽ നിന്ന് മോചനം 

തിരുവനന്തപുരം: ഒൻപത് വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോര്‍ക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വര്‍ക്കല മേല്‍ വെട്ടൂര്‍ അമ്മന്‍നട കുന്നില്‍ വീട്ടില്‍ ഷിജു ഭുവനചന്ദ്രന്‍ (39) ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍

ദുബായ്: പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി ...

പ്രവാസികളുടെ പരാതികള്‍ക്ക് ‘ഒരു മിസ്ഡ് കോളില്‍’ പരിഹാരം

പ്രവാസികളുടെ പരാതികള്‍ക്ക് ‘ഒരു മിസ്ഡ് കോളില്‍’ പരിഹാരം

പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടാം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരാതി നല്‍കുന്നതിന് അവസരം ഒരുക്കുകയാണ് നോര്‍ക്ക റൂട്ട്‌സ്. ഏത് വിദേശരാജ്യത്തുനിന്നും ...

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

പ്രവാസികൾക്ക് നിയമസഹായം ഒരു മിസ്‌ഡ് കോൾ അകലത്തിൽ 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ കേ​​​ര​​​ളീ​​​യ​​​രാ​​​യ പ്ര​​​വാ​​​സി​​​ക​​ള്‍​​ക്കു​​ള്ള നി​​​യ​​​മ​​സ​​​ഹാ​​​യ പ​​​ദ്ധ​​​തിക്ക് തുടക്കം കുറിച്ച്‌ നോര്‍ക്ക. കു​​​വൈ​​​റ്റ്, ഒ​​​മാ​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലാ​​ണു പ​​​ദ്ധ​​​തി ആദ്യഘട്ടത്തില്‍ നി​​​ല​​​വി​​​ല്‍ വ​​​ന്ന​​​ത്. മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ലും ഉ​​​ട​​​ന്‍ നി​​​ല​​​വി​​​ല്‍​​വ​​​രും. ത​​​ങ്ങ​​​ളു​​​ടേ​​​ത​​​ല്ലാ​​​ത്ത ...

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തു

മസ്‍കത്ത്: തൊഴില്‍ താമസ, നിയമങ്ങള്‍ ലംഗിച്ചതിനെത്തുടര്‍ന്ന് ഒമാനില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. നോര്‍ത്ത് ബാതിനയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാത്. ...

സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയും ; ഒരു വർഷത്തിനിടെ ഒമാനില്‍ 65,397 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി

സ്വദേശിവത്കരണവും സാമ്പത്തിക പ്രതിസന്ധിയും ; ഒരു വർഷത്തിനിടെ ഒമാനില്‍ 65,397 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി

ഒമാനിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കെടുപ്പിൽ 65,397 പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് തിരിച്ചുവന്നതായി കണക്കുകൾ. 2018 മേയ് മുതല്‍ 2019 മേയ് വരെയുള്ള കണക്കുകളാണ് നാഷനല്‍ സെന്റര്‍ ...

ഇനി പാസ്സ്‌പോർട്ട് എടുക്കാൻ ഈ കടമ്പകൂടി കടക്കണം

ഭാര്യമാരെ ഉപേക്ഷിച്ച പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യമാരെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ ...

പ്രവാസികള്‍ ഇനി സ്‌പോണ്‍സര്‍മാരുടെ വ്യാജ പരാതികളെ ഭയക്കേണ്ട; കാരണം ഇതാണ്

പ്രവാസികള്‍ ഇനി സ്‌പോണ്‍സര്‍മാരുടെ വ്യാജ പരാതികളെ ഭയക്കേണ്ട; കാരണം ഇതാണ്

സ്‌പോണ്‍സര്‍ വ്യാജ പരാതി നല്‍കിയാല്‍ സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ വിദേശികള്‍ക്ക് തൊഴില്‍മാറ്റം നടത്താമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. തൊഴിലാളി ഒളിച്ചോടിയതായോ ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതായോ വ്യാജ ...

Page 4 of 4 1 3 4

Latest News