പ്രവാസി

മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 പ്രവാസികള്‍ കൂടി നാട്ടിലെത്തി

പ്രവാസികളുമായി മൂന്ന് വിമാനങ്ങൾ കൂടി കേരളത്തിലെത്തി. മൂന്ന് രാജ്യങ്ങളിൽ നിന്നായി 550 യാത്രക്കാരാണ് ഇന്നലെ കൊച്ചിയിലെത്തിയത്. കുവൈത്ത് സമയം 2.30ന് ടേക് ഓഫ് ചെയ്ത വിമാനം ഇന്ത്യൻ ...

വിദേശത്തുനിന്നും മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം പൂർണ്ണ സജ്ജമായി

കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ചൊവ്വാഴ്ച. ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ 170 ലേറെ പ്രവാസികളാണ് എത്തുക. ചൊവ്വാഴ്ച വൈകീട്ട് 7.10 നാണ് ദുബായില്‍ നിന്നുള്ള ...

ഇന്നലെ നാടണഞ്ഞത് 334 പ്രവാസികള്‍; ഒരാളെ ഐസൊലേഷനിലേക്ക് മാറ്റി

ഇന്നലെ പ്രവാസികളുമായി രണ്ട് വിമാനങ്ങളാണ് കേരളത്തിലെത്തിയത്. റിയാദ്, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്ന് 334 പേരാണ് നാടണഞ്ഞത്. റിയാദില്‍ നിന്നുള്ള വിമാനത്തില്‍ കരിപ്പൂരിലിറങ്ങിയ യാത്രക്കാരില്‍ ഒരാളെ ഐസൊലേഷനിലേക്ക് മാറ്റി. ...

പ്രവാസികളില്‍ എട്ടുപേര്‍ ഐസൊലേഷനില്‍, രണ്ട് വിമാനങ്ങളിലായി എത്തിയത് 363 പേര്‍

ഗള്‍ഫില്‍ നിന്ന് കേരളത്തില്‍ എത്തിയ രണ്ട് വിമാനങ്ങളില്‍ നിന്നുളള എട്ടുപേരെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ഐസൊലേഷനിലേക്ക് മാറ്റി. അബുദാബിയില്‍ നിന്നും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ ...

നാടണയാനൊരുങ്ങി പ്രവാസികള്‍; ആദ്യ വിമാനം കരിപ്പൂരില്‍

കോവിഡ് മഹാമാരിയുടെ ആശങ്കയിൽ നിന്ന് പ്രവാസിമലയാളികളുടെ മടക്കയാത്രയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. അബുദബിയിൽ നിന്ന് കൊച്ചിയിലേക്കും ദുബായിൽ നിന്ന് കോഴിക്കോടേക്കുമുള്ള വിമാനങ്ങൾ വൈകിട്ടോടെ നാട്ടിലേക്കു തിരിക്കും. വിമാനത്താവളങ്ങളിൽ ...

ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം; പ്രവാസികളുടെ പ്രതിഷേധം ശക്തമാകുന്നു

പ്രവാസികളുടെ തിരിച്ച് പോക്കിനുള്ള അവസരമൊരുക്കി വിമാന സര്‍വീസ് ആരംഭിക്കാനിരിക്കെ പ്രവാസികളുടെ ടിക്കറ്റ് തുക എംബസിയുടെ പ്രവാസി ക്ഷേമനിധിയില്‍ നിന്ന് അനുവദിക്കണമെന്ന് പ്രവാസികള്‍. ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള ചിലവിന്‍റെ കാര്യത്തിലും ...

ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കുകൾ ഇങ്ങനെ

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികളുടെ വിമാന നിരക്കില്‍ തീരുമാനമായി. സൗദി ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിരക്കുകളാണ് തീരുമാനമായത്. മെയ് ഏഴ് മുതല്‍ ...

പ്രവാസികളെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കില്ല; കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതായി മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രം ഒഴിവാക്കിയതായി മുഖ്യമന്ത്രി. പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും സജ്ജമാക്കിയിരുന്നു. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ...

കേന്ദ്രം പ്രവാസികളെ കൊണ്ടുവരുന്നത് പരിശോധനയില്ലാതെ, രോഗവ്യാപന സാധ്യതയെന്ന് മുഖ്യമന്ത്രി

വി​ദേ​ശ​ത്തു​നി​ന്ന് രാ​ജ്യ​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​വ​രെ പ​രി​ശോ​ധി​ക്കാ​തെ കൊ​ണ്ടു​വ​രാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​തി​ലെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്ത​യ​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു വി​മാ​ന​ത്തി​ൽ ...

തിരികെയെത്തുന്ന പ്രവാസികള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

വിദേശത്ത് നിന്ന് തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. തിരിച്ചെത്തുന്നവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ വിമാനത്താവളത്തില്‍ നിന്നുതന്നെ ക്വാറന്‍റൈനിലേക്ക് അയക്കും. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് 14 ദിവസം ...

മടങ്ങിവരാനൊരുങ്ങിയ പ്രവാസികള്‍ക്ക് കേന്ദ്രത്തിന്റെ തിരിച്ചടി

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി. നാലു ലക്ഷം പേര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലൂം രണ്ടു ലക്ഷം പേര്‍ക്കേ ഉടന്‍ ...

വിദേശത്തു കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നത് രണ്ടു ഘട്ടമായി

ഡൽഹി :കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുകയും ലോകം മുഴുവന്‍ ലോക് ഡൗണിലാകുകയും ചെയ്തതോടെ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടിലേക്ക് തിരികെ എത്തിക്കുന്നത് രണ്ട് ...

യുദ്ധകപ്പല്‍ വഴി നാട്ടിലെത്തിക്കുക എയര്‍ലൈന്‍ ടിക്കറ്റ് താങ്ങാനാവാത്ത പ്രവാസികളെ

അബൂദബി : എയര്‍ലൈന്‍ ടിക്കറ്റ് താങ്ങാനാകാത്ത പ്രവാസികളെ മാത്രമാകും യുദ്ധകപ്പല്‍ വഴി നാട്ടിലെത്തിക്കുകയെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ പ്രതിസന്ധിയില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കുടുങ്ങിയ ...

ലോക്ക്‌ ഡൗണ്‍ തീരുന്നതിനു മുമ്പ്‌ പ്രവാസികളെ കൊണ്ടുവരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: ലോക്ക്‌ഡൗണ്‍ തീരുന്നതിനു മുമ്പ് ചാര്‍ട്ടേഡ്‌ വിമാനത്തില്‍ ഗള്‍ഫില്‍ നിന്നുള്ള പ്രവാസി മലയാളികളെ മുഴുവന്‍ കൊണ്ടുവരുന്നതിനു കേന്ദ്രസര്‍ക്കാരില്‍ നിന്നു അനുമതി സമ്പാദിക്കണമെന്നാവശ്യപ്പെട്ട്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‌ ...

നാട്ടില്‍ നിന്ന് ഭാര്യ ഫോണില്‍ വിളിച്ചിട്ടും മറുപടിയില്ല; സുഹൃത്തുക്കള്‍ അന്വേഷിച്ച്‌ ചെന്നപ്പോള്‍ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചയില്‍. ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു ...

പ്രവാസികളെ നാട്ടിലെത്തിക്കുക മുന്‍ഗണന അനുസരിച്ച്, ആശങ്ക വേണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍

അബുദാബി: ഇന്ത്യയിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുകയാണെങ്കില്‍ അടിയന്തരമായി നാട്ടില്‍ എത്തേണ്ടവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍. സർക്കാരിന്റെ അറിയിപ്പ് വന്നാലുടൻ യുഎഇ അധികൃതരുമായി ...

പ്രവാസികളെ സ്വീകരിക്കാന്‍ സംസ്ഥാനം സുസജ്ജം; മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളില്‍നിന്ന് വിമാനസര്‍വീസുകള്‍ ആരംഭിച്ചാല്‍ എത്തിച്ചേരുന്ന പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും വിപുലമായ ...

പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ

കൊച്ചി∙ പ്രവാസി മലയാളികളെ തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ ഒരു സംസ്ഥാനത്തെ മാത്രമായി പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ കേരള ഹൈക്കോടതിയിൽ അറിയിച്ചു. ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഉടനെ ...

വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്‍കി ഗൾഫ് രാജ്യം; ശമ്പളം കുറയ്‌ക്കാനും ഉത്തരവ്; മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തിരിച്ചടി

അബുദാബി: വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്‍കി ഒമാൻ. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീകമ്മറ്റിയുടെ ഉത്തരവില്‍ പറയുന്നു. ജീവനക്കാരുമായുള്ള ധാരണയുടെ ...

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

തിരുവനന്തപു​രം: പ്രവാസികളുടെ പ്രശ്​നം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്​ വീണ്ടും കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രാനിരോധനം മൂലം വ​ിദേശങ്ങളില്‍ കുടുങ്ങിയവര്‍, ഹ്രസ്വകാല സന്ദര്‍ശനത്തിന്​ പോയവര്‍, സന്ദര്‍ശക വിസയില്‍ പോയവര്‍ ...

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ല; സുപ്രീം കോടതി

ഡൽഹി: കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോൾ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകൾ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് ...

‘പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണം’

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടന ഇന്ത്യൻ ...

പ്രവാസികളെ നാട്ടിലെത്തിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എ.ഇ; ഇതുവരെ തീരുമാനമെടുക്കാത്ത ഇന്ത്യക്കിത് നിര്‍ണായകം

ദുബായ്: നാട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന പ്രവാസികളെ തിരിച്ചുവിളിക്കാത്ത രാജ്യങ്ങളോട് നിലപാട് കടുപ്പിക്കാന്‍ തീരുമാനിച്ച് യു.എ.ഇ. ഈ രാജ്യങ്ങളുമായുള്ള തൊഴില്‍ കരാര്‍ പുനഃപരിശോധിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ...

പ്രവാസികളെ ഇപ്പോള്‍ തിരികെ കൊണ്ടുവരില്ലെന്ന് കേന്ദ്രം: വിമാനം അയക്കുകയെന്നത് പ്രായോഗികമല്ല, ലോക്ക്ഡൗണ്‍ അവസാനിക്കുന്നത് വരെ അവിടെ തുടരണം

നിലവിലെ സാഹചര്യത്തില്‍ ഗള്‍ഫ് നാടുകളിലുള്ള രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ രാജ്യത്തേക്ക് എത്തിക്കുക എന്ന ആവശ്യം നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ചുള്ള യു.എ.ഇ അംബാസിഡറുടെ നിര്‍ദേശം ഇപ്പോള്‍ ...

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായിക്കണം, എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രം സഹായം നല്‍കണമെന്നും പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലേബര്‍ ക്യാമ്ബുകളില്‍ പ്രത്യേക ശ്രദ്ധ ...

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെന്ന് യു.എ.ഇ അംബാസിഡര്‍

ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ തയ്യാറെന്ന് യു.എ.ഇ. കോവിഡ് രോഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് യു.എ.ഇ അംബാസിഡർ മുഹമ്മദ് അൽ ബന്നയാണ് അറിയിച്ചത്. ഇതിനായി എമിറേറ്റ്സ് വിമാനം ഉപയോഗപ്പെടുത്താമെന്നും യു.എ.ഇ ...

പ്രവാസികളുടെ പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി -മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.ഇയിലുള്ള 28 ലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ 10 ...

പ്രവാസി വ്യവസായിയെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം 5 മാസം തടവും 10,000 രൂപ പിഴയും ശിക്ഷ

പ്രവാസി വ്യവസായിയെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ 10 വര്‍ഷം അഞ്ച് മാസം തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. മാണിക്കോത്തെ കെ കെ ...

ബജറ്റ് ഭേദഗതി; പ്രവാസികൾ താമസിക്കുന്ന രാജ്യത്തോ ഇന്ത്യയിലോ നികുതി നൽകണം

ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ അവർ താമസിക്കുന്ന രാജ്യത്ത് നികുതി നൽകുന്നില്ലെങ്കിൽ ഇന്ത്യയിൽ വരുമാന നികുതി നൽകേണ്ടി വരും. വ്യക്തിയെ പ്രവാസി (എൻആർഐ) ആയി കണക്കാക്കണമെങ്കിൽ വർഷത്തിൽ 240 ...

പ്രവാസികള്‍ക്ക്​ തിരിച്ചടി; വിദേശത്തെ വരുമാനത്തിന്​ ഇന്ത്യയില്‍ നികുതി നല്‍കണം

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍നിന്ന്​ ലഭിക്കുന്ന വരുമാനത്തിന്​ ഒരിടത്തും നികുതി നല്‍കാത്ത പ്രവാസികളില്‍നിന്ന്​ വരുമാന നികുതി ഈടാക്കാന്‍ ബജറ്റ്​ നിര്‍ദേശം. നികുതി നിലവിലില്ലാത്ത യു.എ.ഇ അടക്കമുള്ള രാജ്യങ്ങളില്‍ ജോലി ...

Page 3 of 4 1 2 3 4

Latest News