ബലാത്സംഗം

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദി​ല്‍ ഡോ​ക്ട​റെ പീ​ഡി​പ്പി​ച്ചു കൊ​ന്ന​വ​രെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ ബലാത്സംഗം ചെയ്തശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ല്‍ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നാ​ലു ...

സ്വന്തം നഗ്ന ചിത്രങ്ങള്‍ പ്രണയിക്കുന്നവര്‍ക്ക് കൈമാറുന്നതെന്തിന്; വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിന്റെ ഫലം ഞെട്ടിക്കുന്നത്

‘പോണ്‍ സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറണം; സ്‌കൂള്‍ ഗേള്‍, കോളേജ്, മല്ലൂ എന്നൊക്കെ സെര്‍ച്ച് ചെയ്ത് നോക്കണം’; കാരണം ഇതാണ്

ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും രാജ്യം. എന്നാല്‍ ഇതിനിടെ ആ ക്രൂരതയുടെ ദൃശ്യങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലും ...

കശ്മീർ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി മുൻ സൈനിക ഓഫീസർ

കശ്മീർ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി മുൻ സൈനിക ഓഫീസർ

കശ്മീരിൽ കൊലപാതകവും ബലാത്സംഗവും നടത്തണമെന്ന ആഹ്വാനവുമായി മുൻ സൈനിക മേജർ. ഹിന്ദി ചാനൽ ടി.വി 9 ഭരത്‌വർഷിൽ കശ്മീരി പണ്ഡിറ്റുകളെ സംബന്ധിച്ച സംവാദത്തിനിടെയാണ് റിട്ട. മേജർ ജനറൽ ...

പോക്സോ;പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി

പോക്സോ;പത്ത് ദിവസം കൊണ്ട് കോടതി വിചാരണ പൂര്‍ത്തിയാക്കി

റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പോക്‌സോ കോടതി പത്ത് ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞ് ചരിത്രകാല റെക്കോര്‍ഡ് സ്ഥാപിച്ചു. ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആണ് കോടതി ...

ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി ; വ്യാഴാച്ചയോടെ വിധി പ്രസ്താവന ഉണ്ടായേക്കും

ഉന്നാവ് കേസില്‍ പൊട്ടിത്തെറിച്ച് സുപ്രീം കോടതി ; വ്യാഴാച്ചയോടെ വിധി പ്രസ്താവന ഉണ്ടായേക്കും

ന്യൂഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

മലപ്പുറം: പുഴയില്‍ കുളിക്കാന്‍ വന്ന പെണ്‍കുട്ടിയെ കടവില്‍ വച്ച്‌ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അരീക്കോട് വിളയില്‍ അബ്ദുള്‍സലാമിനെയാണ് ശിക്ഷിച്ചത്. മലപ്പുറം പോക്‌സോ ...

കേസിൽ നിന്ന് രക്ഷപെടാനായി ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ച് എംഎൽഎ

കേസിൽ നിന്ന് രക്ഷപെടാനായി ബലാത്സംഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിച്ച് എംഎൽഎ

അഗർത്തല: കേസില്‍ നിന്നും രക്ഷപെടാനായി ത്രിപുരയില്‍ ആദിവാസി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത എംഎല്‍എ അതേ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡീജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ...

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

ഏഴ് വയസ്സുകാരിയുടെ മൃതദേഹം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി

കാൻപുര്‍: കാണാതായ ഏഴ് വയസുകാരിയുടെ മൃതശരീരം നഗ്നമാക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ജലോൻ എന്ന സ്ഥലത്ത് ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെടുന്നതിന് മുൻപ് പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തിരിക്കാമെന്നാണ് ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

പീഡിപ്പിക്കാന്‍ ശ്രമിച്ച 23കാരനായ യുവാവിന്റെ ലിംഗം മുറിച്ച്‌ 17കാരി

ഹരിയാന: തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ലിംഗം മുറിച്ച്‌ 17കാരി. ഹരിയാനയിലാണ് സംഭവം നടന്നത്. അടുത്തുള്ള വനത്തിലേക്ക് പോയ 17 കാരിയായ പെണ്‍കുട്ടിയെ കത്തിമുനയില്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ...

കല്ല്യാണം വിളിക്കാനെത്തിയ യുവാക്കള്‍ പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

അഞ്ചു വർഷമായി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷത്തോളം ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. ഒഡീസയിലെ ഗന്‍ജം ജില്ലയിലാണ് സംഭവം. കുട്ടിയുടെ പരാതിയിലാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. പതിനാലുകാരിയായ മകളെ അഞ്ച് വര്‍ഷമായി ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

കണ്ണൂരില്‍ വൃദ്ധയെ ബലാത്സംഗം ചെയ്ത സംഭവം; ഒരാള്‍ പിടിയില്‍

കണ്ണൂര്‍: 79 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. എടക്കാട് സ്വദേശി വിജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; പോലീസ് കേസെടുത്തു

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് വീഡിയോ പകര്‍ത്തി; പോലീസ് കേസെടുത്തു

യുവ നടിയെ കൂട്ട ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ പകര്‍ത്തുകയും കൈവശമുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്തതായി പരാതി. ഇരുപത്തിമൂന്നുകാരിയായ യുവ നടിയെ നായികാ വേഷം തരാമെന്നു വാഗ്ദാനം ചെയ്ത് ...

Page 6 of 6 1 5 6

Latest News