ജാർഖണ്ഡിൽ 12 വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു
ജാർഖണ്ഡിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പന്ത്രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു. ഒരാഴ്ചക്കിടെ ജാർഖണ്ഡിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗക്കൊലെയാണിത്. സംഭവം ജാർഖണ്ഡിലെ ദുംകയിലാണ്. സംഭവം നടന്നത് ഇന്നലെയാണ്. ...