ദേശീയപാത അതോറിറ്റിക്ക് മന്ത്രിയുടെ മുന്നറിയിപ്പ്; അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കും
ദേശീയപാത അതോറിറ്റിക്ക് മുന്നറിയിപ്പുമായി റവന്യൂ മന്ത്രി കെ രാജന്. കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയില്‍ ഉണ്ടായതുപോലെ അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. ...