യുവാവ്

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; ഇന്ന് ഹര്‍ത്താല്‍

ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; ഇന്ന് ഹര്‍ത്താല്‍

മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് അഞ്ചുടി സ്വദേശിയും ലീഗ് പ്രവര്‍ത്തകനുമായ ഇസ്ഹാഖിനെ (35) ഒരു സംഘം ആളുകള്‍ വെട്ടി കൊലപ്പെടുത്തിയത്. ...

റോഡിലെ കുഴിയിലിരുന്ന് യുവാവിന്റെ പ്രതിഷേധം

റോഡിലെ കുഴിയിലിരുന്ന് യുവാവിന്റെ പ്രതിഷേധം

കൊച്ചി: റോഡിലെ കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് അതേ കുഴിയിലിരുന്ന് പ്രതിഷേധിച്ചു. 'താങ്ക് യു കൊച്ചി, പി.ഡബ്ല്യൂ.ഡി & കോര്‍പ്പറേഷന്‍' എന്ന ബാനര്‍ പിടിച്ചാണ് യുവാവിന്റെ പ്രതിഷേധം. ...

വെള്ളപൊക്കത്തിൽ ടിക്ക് ടോക്ക് ഷൂട്ട് ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

വെള്ളപൊക്കത്തിൽ ടിക്ക് ടോക്ക് ഷൂട്ട് ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

വെള്ളപ്പൊക്കത്തില്‍ ടിക് ടോക്ക് വീഡിയോ ഷൂട്ട് ചെയ്ത യുവാവിന് ദാരുണാന്ത്യം. മൂന്നു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിഹാറിലാണ് ...

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ: ദേശീയപാത താഴെക്കോട് കാപ്പുമുഖത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. നാട്ടുകല്‍ 53 ലെ പരേതനായ കുന്നുംപുറത്ത് യൂസഫിന്റെ മകന്‍ മുഹമ്മദ് മുര്‍ഷിദ് ...

പതിനാറുകാരിയെ ഒന്നരവർഷത്തോളം പീഡനത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ

പതിനാറുകാരിയെ ഒന്നരവർഷത്തോളം പീഡനത്തിനിരയാക്കിയ പതിനാറുകാരൻ അറസ്റ്റിൽ

പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒന്നരവർഷമായി പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അമ്പതുകാരനായ കേറ്ററിങ് കരാറുകാരനെയും നിയമവിദ്യാര്‍ഥിയായ മകനെയും ...

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു

നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു

കണ്ണൂര്‍ : കണ്ണൂര്‍ കേളകത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച്‌ യുവാവ് മരിച്ചു. കൊട്ടിയൂര്‍ പാലുകാച്ചി സ്വദേശി കണിയഞ്ചാലി മഹേഷ് (25) ആണ് മരണപെട്ടത്. ഒപ്പമുണ്ടായിരിന്ന മണലേല്‍ ...

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി: ആലുവയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. വയനാട് സ്വദേശി വേലംപറമ്പില്‍ രോഹിതിനെയാണ് ആലുവ പറവൂര്‍ കവലയില്‍ നിന്ന് എക്‌സൈസ് ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇടപാടുകാരുടെ ...

ജോലി വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു

ജോലി വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ് ചെയ്തു

തിരുവനന്തപുരം: യുവതിക്ക് ജോലി വാഗ്ദാനം നല്‍കി പ്രലോഭിച്ച ശേഷം ലൈംഗികമായി പീഡിപ്പിച്ച്‌ കടന്നു കളഞ്ഞ യുവാവിനെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. തിരുവനന്തപുരം കരിമ്പുകോണം സ്വദേശി ശരത് ...

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ്

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെജ്‌രിവാളിന്റെ ക​ര​ണ​ത്ത​ടി​ച്ചു യുവാവ് . മോ​ത്തി​ബാ​ഗി​ൽ റോ​ഡ് ഷോ​യ്ക്കി​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​റ​ന്ന വാ​ഹ​ന​ത്തി​ൽ ചാ​ടി​ക്ക​യ​റി​യ യു​വാ​വ് ...

Page 4 of 4 1 3 4

Latest News