യുവാവ്

പാചകവാതകം തീര്‍ന്നെന്ന് ഭാര്യ, പിന്നീട് റീഫില്‍ ചെയ്യാമെന്ന് യുവാവ്; ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

പാചകവാതകം തീര്‍ന്നെന്ന് ഭാര്യ, പിന്നീട് റീഫില്‍ ചെയ്യാമെന്ന് യുവാവ്; ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ പാചകവാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാത്തതിന്റെ പേരില്‍ യുവാവിനെ ഭാര്യാപിതാവും ബന്ധുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. കത്തി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതായും യുവാവിന്റെ പരാതിയില്‍ പറയുന്നു. ...

സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു; തലയില്‍ മുറിവുകളെന്ന് ബന്ധുക്കൾ; അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍

സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു; തലയില്‍ മുറിവുകളെന്ന് ബന്ധുക്കൾ; അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍

സാമ്പത്തികതട്ടിപ്പുകേസില്‍ പ്രതിയായ യുവാവ് റിമാന്‍ഡില്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് തൈപ്പറമ്പില്‍ ആണ് കോട്ടയം മെഡി. കോളജില്‍ മരിച്ചത്. ഉദയംപേരൂര്‍ പൊലീസാണ് ഷഫീഖിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. ...

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി

അഗര്‍ത്തല: മക്കളുടെ കണ്‍മുന്നില്‍വച്ച്‌ ഭാര്യയേയും അമ്മായിയമ്മയേയും യുവാവ് കൊലപ്പെടുത്തി. സംഭവം ത്രിപുരയിലെ ധലായ് ജില്ലയിലാണ്. ഇയാള്‍ കൊലപാതകം നടത്തിയ ശേഷം ഇരുവരുടെയും ശരീരം വെട്ടിനുറുക്കുകയും ചെയ്തു. നാട്ടുകാര്‍ ...

ചെറുതുരുത്തിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

ചെറുതുരുത്തിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ

തൃശൂർ : ചെറുതുരുത്തിയിൽ യുവാവ് ഷോക്കേറ്റ് മരിച്ച നിലയിൽ. പൈങ്കുളം കിഴക്കേ മേനോത്ത് ബാലകൃഷ്ണൻ മകൻ രോഹിത്ത് ആണ് മരിച്ചത്. 25 വയസായിരുന്നു. ശനിയാഴ്ച രാത്രി പൈങ്കുളം ...

മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് നടക്കുന്നു

മലപ്പുറം പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സുഹൃത്തുകളുടെ തെളിവെടുപ്പ് പുരോഗമിക്കുന്നു. പരിശോധന നടത്തുന്നത്, ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയാകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്

ബിഞ്ചോർ: വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും ഗർഭിണിയാകാത്തതിന്റെ പേരിൽ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. യുവാവിനൊപ്പം ബന്ധുക്കളും ചേർന്നാണ് കൊലപാതകം നടത്തിയത്. യുവതിയെ സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചിരുന്നതായാണ് റിപ്പോർട്ട്. ...

രാഷ്‌ട്രീയ ഭാവിക്ക് തടസ്സം; അവിഹിത ബന്ധത്തിലെ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി

തൊഴിൽ തർക്കത്തെ തുടർന്ന് തൊഴിൽ ഉടമ മലദ്വാരത്തിൽ വായു പമ്പ് ചെയ്തു; സഹോദരന്റെ മരണത്തിൽ ആരോപണവുമായി യുവാവ്

മധ്യപ്രദേശ്: തൊഴിൽ ഉടമ മലദ്വാരത്തിൽ വായു പമ്പ് ചെയ്തതിന് പിന്നാലെ യുവാവ് മരണപ്പെട്ടു. ഒരാഴ്ച്ചയോളം ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷമാണ് ഇയാൾ മരണപ്പെട്ടത്. മധ്യപ്രദേശിലെ ശിവപുരിയിൽ ശനിയാഴ്ച്ചയാണ് സംഭവം ...

വാക്കുതർക്കം; ഭാര്യയെയും നാല് പിഞ്ചുമക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ഉദയ്പുർ: ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. രാജസ്ഥാന്‍ ഉദയ്പുരിലെ റോബിയ ഹോളിഫലൻ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. രഞ്ജീത് മീന (32) എന്നയാളാണ് ഭാര്യയെയും ...

അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണത്തില്‍ പൊലീസ് കേസില്‍ കുടുക്കിയത് നിരപരാധിയെ? ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പ്രതി ചേര്‍ക്കപ്പട്ട യുവാവ്

അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണത്തില്‍ പൊലീസ് കേസില്‍ കുടുക്കിയത് നിരപരാധിയെ? ക്രൂരമായി മര്‍ദിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് പ്രതി ചേര്‍ക്കപ്പട്ട യുവാവ്

കൊല്ലം : അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണത്തില്‍ പൊലീസ് കേസില്‍ കുടുക്കിയത് നിരപരാധിയെ എന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ ദിവസം തിരൂരില്‍ അറസ്റ്റിലായ ...

ഇനിയൊരിക്കലും കഴിക്കാൻ സാധിക്കില്ലെന്ന് കരുതിയ ആ രുചി വീണ്ടും നാവില്‍!  മരിക്കും മുമ്പ് മുത്തശ്ശി പാകം ചെയ്ത പത്ത് വര്‍ഷം മുമ്പുള്ള കൊറിയന്‍ ഭക്ഷണത്തെ കുറിച്ച് യുവാവ്

ഇനിയൊരിക്കലും കഴിക്കാൻ സാധിക്കില്ലെന്ന് കരുതിയ ആ രുചി വീണ്ടും നാവില്‍! മരിക്കും മുമ്പ് മുത്തശ്ശി പാകം ചെയ്ത പത്ത് വര്‍ഷം മുമ്പുള്ള കൊറിയന്‍ ഭക്ഷണത്തെ കുറിച്ച് യുവാവ്

കൈപുണ്യത്തിന് പേരുകേട്ടയാളായിരുന്നു പാചക എഴുത്തുകാരൻ എറിക് കിമ്മിന്റെ മുത്തശ്ശി. പത്ത് വർഷം മുമ്പ് മുത്തശ്ശി മരിച്ചു. ഇനിയൊരിക്കലും മുത്തശ്ശിയുടെ കൈപുണ്യം രുചിക്കാൻ കഴിയില്ലെന്ന് കരുതിയിരുന്ന എറിക്കിനും അച്ഛനും ...

ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റുന്നതിനായി ഗോൾഫ് കളിക്കാനിറങ്ങി; കളിക്കിടെ ബോൾ വീണത് കൂറ്റൻ ചീങ്കണ്ണിയുടെ വാലില്‍; തന്ത്രപൂർവം പുറത്തെടുത്ത് യുവാവ്

ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റുന്നതിനായി ഗോൾഫ് കളിക്കാനിറങ്ങി; കളിക്കിടെ ബോൾ വീണത് കൂറ്റൻ ചീങ്കണ്ണിയുടെ വാലില്‍; തന്ത്രപൂർവം പുറത്തെടുത്ത് യുവാവ്

ലോക്ക് ഡൗൺ കാലത്തെ വിരസത മാറ്റുന്നതിനായി ഗോൾഫ് കളിക്കാനിറങ്ങി. എന്നാൽ കളിക്കിടെ ബോൾ നഷ്ടമായാലോ. അത് എവിടെയാണെങ്കിലും തിരക്കി പിടിച്ച് തിരികെ എടുത്തു കൊണ്ടു വരും. ഇത്തരത്തിൽ ...

താമസിക്കാന്‍ വീടില്ല, പണവുമില്ല; കോളജ് അഡ്മിഷന് യുവാവ് നടന്നത് 800 കിലോമീറ്റര്‍

താമസിക്കാന്‍ വീടില്ല, പണവുമില്ല; കോളജ് അഡ്മിഷന് യുവാവ് നടന്നത് 800 കിലോമീറ്റര്‍

പതിനഞ്ചാം വയസിലാണ് ഗോര്‍ഡന്‍ വെയിനിന്റെ മാതാപിതാക്കൾ വേർപിരിയുന്നത്. വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്ന അമ്മയ്ക്ക് സ്ഥിരവരുമാനവും ഉണ്ടായിരുന്നില്ല. കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലായിരുന്നു വെയിനും അമ്മയും ജീവിച്ചിരുന്നത്. സ്‌കൂള്‍ വിദ്യഭ്യാസം ...

പൂര്‍ണ മനുഷ്യനല്ലെന്ന് പ്രഖ്യാപനം; തലയില്‍ ചിറകുകള്‍ ഘടിപ്പിച്ച് യുവാവ്

പൂര്‍ണ മനുഷ്യനല്ലെന്ന് പ്രഖ്യാപനം; തലയില്‍ ചിറകുകള്‍ ഘടിപ്പിച്ച് യുവാവ്

തലയില്‍ ചിറകുകള്‍ സ്ഥാപിച്ച് താന്‍ പൂര്‍ണ മനുഷ്യനല്ലെന്ന് പ്രഖ്യാപിച്ച് യുവാവ്. സ്‌പെയിനിലെ കാറ്റലോണിയ സ്വദേശി മാനെല്‍ അഗ്വാസ് എന്ന മാനല്‍ മുണോസാണ് തലയുടെ ഇരുവശങ്ങളിലും ചിറകുകള്‍ സ്ഥാപിച്ചത്. ...

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ദുബായ് : ദുബായില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി അജിത് അശോകൻ (31)ആണ് മരിച്ചത്. സംഭവത്തില്‍ കാസർകോട് സ്വദേശി അറസ്റ്റിലായി . അനധികൃത ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിലായി. അറസ്റ്റിലായത് വൈപ്പിൻ ഓച്ചന്തുരുത്ത് സ്വദേശി സിജോ ജോസ്ലിൻ (23) ആണ്. പീഡനത്തിനിരയായത് തൃപ്പൂണിത്തുറ സ്വദേശിയായ പതിനാറുകാരിയാണ്. സെപ്റ്റംബറിലാണ് യുവാവ് പെൺകുട്ടിയെ ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന് ഖാപ് പഞ്ചായത്ത്; യുവാവ് ആത്മഹത്യ ചെയ്തു

ജാര്‍ഖണ്ഡ്: ജ്യേഷ്ഠസഹോദരന്റെ ഭാര്യയെ വിവാഹം കഴിക്കണമെന്ന ഖാപ് പഞ്ചായത്ത് ഉത്തരവിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ജാര്‍ഖണ്ഡ് രാംഘട്ടിലെ റോള ബാഗിച്ച എന്ന ഗ്രാമത്തിലായിരുന്നു സംഭവം. 26കാരനായ ലവ്കുമാറാണ് ...

രാത്രി മറ്റൊരാളുമായി സംസാരിച്ച്‌ നിന്ന ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി ഭര്‍ത്താവ്

തൃശൂർ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു

തൃശൂര്‍: തൃശൂർ പഴയന്നൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. മരിച്ചത് ഒറ്റപ്പാലം സ്വദേശി റഫീഖ് ആണ്. റഫീഖിന്‍റെ സുഹൃത്തായ ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. പരിക്കുകളോടെ ഫാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലപ്പെട്ട റഫീഖ് ...

ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി ക്ഷേത്രം പണിത തെലങ്കാന സ്വദേശിയായ യുവാവ് മരിച്ചു. തെലങ്കാന സ്വദേശി ബുസാ കൃഷ്ണ (38) യാണ് മരിച്ചത്. മരണകാരണം ...

ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആരാധന മൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം കെട്ടി പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ട്രംപിനോടുള്ള വലിയ ആരാധനയുടെ പേരില്‍ ശ്രദ്ധേയനായ ...

ത​ന്ത്രി​യു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ഭര്‍ത്താവ് പു​ഴ​യി​ല്‍ മു​ക്കി​ക്കൊ​ന്നു

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു

ചെന്നൈ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു. മരണപ്പെട്ടത് ഗോപി മോടശൂര്‍ സ്വദേശിനി മേരിയാണ് (56). പൊലീസ് അയല്‍വാസിയായ മുരുഗനെ (27) അറസ്റ്റ് ചെയ്തു. മുരുകന്റെ ...

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ഉത്തര്‍പ്രദേശില്‍ യുവാവ്​ ഭാര്യയുടെ തലയറുത്തു

ലഖ്​നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ അറുത്തെടുത്ത തലയുമായി യുവാവ്​ പൊലീസ്​ സ്​റ്റേഷനിലെത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബാബേരു പൊലീസ്​ സ്​റ്റേഷനിലാണ്​ വിശ്വാസവഞ്ചന ചെയ്​തെന്ന്​ ആരോപിച്ചാണ് യുവാവ് ‌​ഭാര്യയുടെ അറുത്തെടുത്ത ...

കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം എലി കടിച്ചെന്ന് പരാതി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി, വയലില്‍ പുല്ലുചെത്താന്‍ പോയ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ തട്ടി ക്ഷീരകര്‍ഷകനായ യുവാവ് ഷോക്കേറ്റ് മരിച്ചു. വൈക്കം ഉദയനാപുരം രാഹുല്‍ നിവാസില്‍ രാജു ആണ് മരിച്ചത്. 47 വയസ്സായിരുന്നു. വല്ലകം പടിഞ്ഞാറേക്കരയില്‍ ചൊവ്വാഴ്ച ...

വെള്ളക്കെട്ടില്‍ വീണ യുവാവിനെ നാട്ടുകാർ  രക്ഷപ്പെടുത്തി

വെള്ളക്കെട്ടില്‍ വീണ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി

നീലേശ്വരം: വെള്ളക്കെട്ടില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. പാലായി തായല്‍ മെട്ടക്ക് രാജേഷിനെയാണ് (38) രക്ഷപ്പെടുത്തിയത്. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വീടിനു സമീപത്തുകൂടി നടന്ന് വരുന്നതിനിടയിലാണ് രാജേഷ് വെള്ളക്കെട്ടില്‍ ...

കളഞ്ഞുകിട്ടിയ സ്വര്‍ണമടങ്ങിയ ബാഗ്​ തിരിച്ചുനല്‍കി; യുവാവ് മാതൃകയായി

കളഞ്ഞുകിട്ടിയ സ്വര്‍ണമടങ്ങിയ ബാഗ്​ തിരിച്ചുനല്‍കി; യുവാവ് മാതൃകയായി

വടക്കാഞ്ചേരി: സെപ്​റ്റംബര്‍ രണ്ടിന് രാവിലെ 11ഓടെ ചെറുതുരുത്തിയില്‍നിന്ന്​ മിണാലൂരിലേക്ക് കാറില്‍ വരുമ്പോൾ വടക്കാഞ്ചേരി ബ്ലോക്ക് ഓഫിസിന് സമീപത്തുനിന്ന്​ കള്ളിവളപ്പില്‍ ഷാമിലിനാണ്​ (30) ബാഗ്​ ലഭിച്ചത്​. അടുത്ത നാല് ...

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; മൂന്നു പേര്‍ അറസ്റ്റില്‍

പാലക്കാട്: വൈദ്യുതാഘാതമേറ്റ് കുത്തനൂരില്‍ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ പിടിക്കാനായി വച്ച വൈദ്യുതി കമ്പിയിൽ തട്ടിയാണ് പ്രവീണ്‍ (22) മരിച്ചത്. ഇയ്യംകുളം സ്വദേശികളായ ...

വീടിന് വെളിയില്‍ ഇറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല ;  യുവാവിനെ സഹോദരന്‍ കൊന്നു

കണ്ണവം തൊടീക്കളത്ത് യുവാവ് വെട്ടേറ്റു മരിച്ചു 

കണ്ണൂര്‍: കണ്ണവം തൊടീക്കളത്ത് യുവാവ് വെട്ടേറ്റു മരിച്ചു. തൊടീക്കളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്സമീപത്തെ ഉത്തേശു എന്നറിയപ്പെടുന്ന രാഗേഷാണു മരിച്ചത്  

മയക്ക് മരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം ഒരു കുഞ്ഞുകൂടി; ഭാര്യയുമായി വഴക്കിട്ട യുവാവ് പരാതിയുമായി പൊലീസിന് മുന്നില്‍

തൊടുപുഴ: മയക്ക് മരുന്ന് കടത്തു കേസില്‍ ശിക്ഷിക്കപ്പെട്ട് ഒന്നര വര്‍ഷത്തിനുശേഷം ജയിലില്‍ നിന്നും വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യക്ക് ഒരു കുട്ടി. ഇതേത്തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട യുവാവ് പരാതിയുമായി ...

കോവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചെന്ന് കരുതി യുവാവ് ആത്മഹത്യ ചെയ്തു. നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലംബര്‍ ...

കണ്ണൂരിൽ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഗുണ പ്രധാന്‍ (22) ആണ് മരിച്ചത്. പാരദ്വീപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.ഫോണ്‍ ...

Page 3 of 4 1 2 3 4

Latest News