സിനിമ

ഗംഗയും സണ്ണിയും നകുലനും ഇനി പ്രേക്ഷക മുറികളിൽ; മണിച്ചിത്രത്താഴ് സിനിമ ടിവി പാരമ്പരയാകുന്നു

27 വര്‍ഷങ്ങള്‍ക്കിപ്പുറം, മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തിന് സീരിയല്‍ ഭാഷ്യമൊരുങ്ങുന്നു. അതും നാലു ഭാഷകളില്‍ വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കപ്പെട്ട ചിത്രം. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട 'മണിച്ചിത്രത്താഴ്' ഇനി ...

രാജ്യത്തിനെ ഞെട്ടിച്ച കരിപ്പൂര്‍ വിമാനാപകടം സിനിമയാകുന്നു

രാജ്യത്തിനെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വിമാനപകടം. എന്നാല്‍ മലപ്പുറത്തെ ജനങ്ങളുടെയും അധികൃതരുടെയും സമയോജിതമായ ഇടപെടല്‍ വന്‍ അപകടത്തില്‍ നിന്നാണ് ആളുകളെ രക്ഷപ്പെടുത്തിയത്. വിമാനാപകടവും ...

വാതിക്കല് വെള്ളരിപ്രാവിന് നൃത്തച്ചുവടുകളുമായി ജയസൂര്യയുടെ സ്വന്തം വെള്ളരിപ്രാവ്‌; വീഡിയോ വൈറൽ

അച്ഛന്റെ സിനിമയിലെ ഹിറ്റ്‌ ഗാനത്തിന് ചുവടുകളുമായി മകള്‍. ജയസൂര്യയുടെ മകള്‍ വേദ ജയസൂര്യയാണ് 'സൂഫിയും സുജാതയും' ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ്‌... എന്ന ഇമ്ബമേറിയ ഗാനത്തിന് ചുവടുകളുമായി എത്തുന്നത്. ...

സിനിമയായാലും സീരിയലായാലും സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ ഇനി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി നിര്‍ബന്ധം

ന്യൂഡൽഹി: സൈനിക ഉള്ളടക്കമുള്ള ദൃശ്യങ്ങൾ പ്രക്ഷേപണംചെയ്യാൻ പ്രതിരോധ മന്ത്രാലയത്തിന്റെ എൻ.ഒ.സി നിർബന്ധമാക്കി. ചില വെബ് സീരീസുകളിൽ സായുധ സേനയെ മോശമായി അവതരിപ്പിച്ചുവെന്ന് ആരോപിച്ചുള്ള പരാതികൾക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ ...

ആരും കണ്ട് ഞെട്ടണ്ട; ഗൂഗിളിന് തെറ്റിയതാണ്, അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റീനു മാത്യൂസ്

എയര്‍ ഹോസ്റ്റസ് പ്രൊഫഷനില്‍ നിന്നു കൊണ്ട് തന്നെ സിനിമയില്‍ എത്തി ശ്രദ്ധേയയായ താരമാണ് റീനു മാത്യൂസ്. ഇമ്മാനുവല്‍ എന്ന മമ്മൂട്ടി ചിത്രത്തിലെ നായികാ വേഷത്തിലൂടെ ശ്രദ്ധ നേടിയ ...

സുരേഷ് ഗോപി ഇനിയൊരു നടനല്ല; “ഒരു സിനിമ”, ഇത് ഇന്ത്യൻ സിനിമക്ക് ചരിത്രം

സുരേഷ് ഗോപി സിനിമയാവുകയാണ്. ഇതാദ്യമായല്ല ഒരു നടന്റെ പേരില്‍ മലയാളത്തില്‍ സിനിമ നിര്‍മ്മിക്കപ്പെടുന്നത്. 2018ല്‍ നടന്‍ മോഹന്‍ലാലിന്റ പേരില്‍ ഒരു സിനിമ റിലീസായിരുന്നു. രാജന്‍ പി ദേവിന്റെ ...

സിനിമാ, ആൽബം കാസ്റ്റിങ് ചൂഷണം, സെക്സ് വിഡിയോ പകർത്തി വിദേശത്തേക്ക് കടത്തൽ, പിന്നിൽ ഐടി വിദഗ്ധർ

സിനിമ, ആൽബം കാസ്റ്റിങ്ങിന്റെ പേരിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തി വിദേശത്തേക്ക് കടത്തുന്ന സംഘം കേരളത്തിലും സജീവമെന്ന് റിപ്പോർട്ട്. സിനിമയിലും ആല്‍ബത്തിലും അഭിനയിക്കുന്നതിന്റെ ഭാഗമായി ...

‘സിനിമയിൽ അഭിനയിച്ചത് ജീവിക്കാൻ; പല തവണ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു’ : ശ്രീശാന്ത്

കോട്ടയം : ക്രിക്കറ്റിൽ നിന്നു വിലക്കിയ കാലത്തു ജീവിക്കാൻ വേണ്ടിയാണു സിനിമയിൽ അഭിനയിക്കുകയും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുകയും ചെയ്തതെന്നു മു‍ൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. ‘പുറത്താക്കപ്പെട്ട ഒരു ...

സിനിമ ഷൂട്ടിങ്ങിന് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട: ഉത്തരവ് തിരുത്തി സർക്കാർ

തിരുവനന്തപുരം : സിനിമ, സീരിയൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നവർ കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് സർക്കാർ തിരുത്തി. കണ്ടെയ്ൻമെന്റ് മേഖലയിൽ നിന്നു വരുന്നവരും രോഗലക്ഷണങ്ങൾ ഉള്ളവരും പിസിആർ ...

സുശാന്തിന്റെ മരണത്തിൽ ദുരൂഹത ഏറുന്നു; അവസാനമായി വിളിച്ച മഹേഷ് ഷെട്ടിയുടേയും റിയ ചക്രവര്‍ത്തിയുടേയും മൊഴിയെടുക്കാനൊരുങ്ങി പോലീസ്

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചതോടെ അന്വേഷണം ശക്തമാക്കി പോലീസ്. മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് മുംബൈ ...

സൈനിക പശ്ചാത്തലമുള്ള ഒരു സിനിമ ഇനിയും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ?

സൈനിക പശ്ചാത്തലമുള്ള ഒരു സിനിമ ഇനിയും മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി മേജര്‍ രവി. തന്‍റെ പിറന്നാള്‍ ദിനത്തില്‍ നടത്തിയ ഫേസ്ബുക്ക് ലൈവിനിടെ ...

യോഗയുമായി സംയുക്ത വർമ ക്യാമറയ്‌ക്കു മുന്നിൽ: വിഡിയോ

സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും, ഒരുകാലത്ത് മലയാളിയുടെ ഇഷ്ടനടിയായിരുന്ന സംയുക്ത വർമ ഇപ്പോഴും ആരാധകർക്ക് പ്രിയങ്കരി തന്നെയാണ്. വനിത മാസികയ്ക്കായി നടി ചെയ്ത യോഗ ഫോട്ടോഷൂട്ടിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ...

ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

ചാലക്കുടി : ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍ . കോട്ടയം വെച്ചൂര്‍ ഇടയാഴം സ്വദേശിനി സരിതാലയത്തില്‍ സരിത സലീം (28) , സുഹൃത്തും ...

‘ധ്രുവനച്ചത്തിരം’ റിലീസ് ഇനിയും എത്ര നാൾ നീളും ? മറുപടിയുമായി ഗൗതം മേനോന്‍

ഗൗതം മേനോന്‍റെ പല സിനിമകളും പറഞ്ഞ സമയത്ത് റിലീസ് ചെയ്യപ്പെടാതെ പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുറെ വിമര്‍ശനങ്ങള്‍ക്കും അത് വഴിവയ്ക്കാറുണ്ട്. സിനിമാ പ്രേമികള്‍ക്കിടയില്‍ ഈ വസ്തുത പലപ്പോഴും ...

നടന്‍ ഗോകുലന്‍ വിവാഹിതനായി

ചെറിയ വേഷങ്ങളിലൂടെ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുന്ന നടന്‍ ഗോകുലന്‍ വിവാഹതിനായി. പെരുമ്ബാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു. ലോക്ഡൌണിന്‍റെ പശ്ചാത്തലത്തില്‍ ലളിതമായിട്ടാണ് വിവാഹം നടത്തിയത്. പെരുമ്ബാവൂര്‍ ഇരവിച്ചിറ ...

സിനിമാ സെറ്റ് നശിപ്പിച്ച സംഭവം: പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

കൊച്ചി: മിന്നല്‍ മുരളി എന്ന സിനിമയുടെ ചിത്രീകരണത്തിനായി കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ കുടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് എറണാകുളം ...

മേക്കപ്പില്ലെങ്കിലെന്താ ആളിപ്പോഴും സുന്ദരിതന്നെ, ഭര്‍ത്താവ് പകര്‍ത്തിയ ചിത്രം പങ്കുവച്ച്‌ രംഭ

ഒരു കാലത്ത് വിവിധ ഭാഷാ ചിത്രങ്ങളില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നടിയായിരുന്നു രംഭ.വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ...

ഞാനും നിർമിച്ചു ഒരു സിനിമ. തങ്ക ഭസ്മ കുറിയിട്ട തമ്പുരാട്ടി എന്ന പേരിൽ; തീയേറ്ററുകാർ ഏതോ കാലത്ത് എഴുതി വെച്ച പ്രമാണങ്ങൾ പോസ്റ്റലായി അയക്കണം, പണം കിട്ടാൻ വേഴാമ്പലിനെ പോലെ കാത്തിരിക്കണം

കഴിഞ്ഞ ദിവസങ്ങളിലാണ് ഫ്രെെഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലുടെ റിലീസിനെത്തുന്ന വാർത്ത പുറത്തുവന്നത്. ...

‘കള്ളുകുടിയന്മാര്‍ വഴിയില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് പൊക്കാന്‍, പക്ഷെ…’: ടിക്ക് ടോക്കിലും താരമായി ജെന്നിഫര്‍ ആന്റണി

തെന്നിന്ത്യന്‍ സിനിമ നടിയും മോഡലുമായ ജെന്നിഫര്‍ ആന്റണി ഇപ്പോള്‍ ടിക് ടോക്കിലും താരമായി മാറുകയാണ്. പാട്ടും ഡബ്‌സ്മാഷും തമാശ വീഡിയോയുമായി പുതുതലമുറയോടൊപ്പം മടിക്ക് ടോക്കില്‍ മുന്നേറുകയാണ് ജെന്നിഫറും. ...

ഇന്ന് രാവിലത്തെ പൂജ കഴിഞ്ഞപ്പോഴാണ് ഈ അത്ഭുതം കണ്ടത്!! ചിത്രം സഹിതം നടി അഞ്ജു അരവിന്ദ്

സിനിമയിലും സീരിയലുകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് അഞ്ജു അരവിന്ദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഞ്ജു വീട്ടില്‍ പൂജ ചെയ്യുന്നതിനിടയില്‍ കണ്ട അത്ഭുതത്തെ പറ്റി പറയുകയാണ്‌.തെളിവ് സഹിതം ഫേസ്ബുക്കിലൂടെ ...

‘കൊവിഡും ജോർദാനും ആടുജീവിതവും’; ഷൂട്ടിങ് നടക്കുന്ന ഏക സിനിമയെ കുറിച്ച് ബ്ലെസ്സി

'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും സംഘവും ജോർദാനിലാണ്. കൊവിഡ് 19 മൂലമുള്ള ലോക്ക് ഡൗൺ കാരണം തിരികെ നാട്ടിലേക്ക് വരാൻ കഴിയാതെ ...

ബ്രിട്ടീഷ് നടി ഹിലരി ഹീത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചു

ബ്രിട്ടീഷ് നടിയായ ഹിലരി ഹീത്ത് കോവിഡ് ബാധിച്ച്‌ മരിച്ചു. 74 വയസ്സായിരുന്നു. നടിയുടെ ആരോഗ്യ നില കൊവിഡ് സ്ഥിരീകരിച്ച ശേഷം മോശമായിരുന്നു. ടെലിവിഷന്‍ സീരീസുകളിലൂടെ അഭിനയ രംഗത്തെത്തിയ ...

മോഹൻലാലിനെ നായകനാക്കി ഒരു സിനിമ; സ്വപ്ന ചിത്രത്തെ കുറിച്ച് പദ്മരാജന്റെ ഗന്ധർവ്വൻ..

മലയാള സിനിമാ പ്രേമികൾ എന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന ചിത്രമാണ് ഇതിഹാസ സംവിധായകൻ പി പദ്മരാജൻ രചിച്ചു സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ. അദ്ദേഹത്തിന്റെ അവസാന ചിത്രവുമായിരുന്നു അത്. ...

ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ മുഖം ഇങ്ങനെ തന്നെ ആയിരിക്കില്ലേ?

'ജയന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടന്നേനെ'...ഈ ഡയലോഗ് നമ്മള്‍ എത്ര കേട്ടിരിക്കുന്നു. മരണം കൂട്ടികൊണ്ടു പോയിട്ട് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും, ആ അനശ്വരനടനെ മലയാളി ...

ടൊവിനോയുടെ സിനിമ 4 ഭാഷകളിലേക്ക്; ഷൂട്ടിംഗ് ആരംഭിച്ചു

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം 'മിന്നല്‍ മുരളി' ഷൂട്ടിങ് ആരംഭിച്ചു. സിനിമയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ ടൊവിനോ തന്നെയാണ് ആരാധകരോട് പറഞ്ഞത്. ' ...

മലയാളികളുടെ പ്രിയപ്പെട്ട ലോലിതനും മണ്ഡോദരിയും വിവാഹിതരായി

മറിമായത്തിലെ പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളായ മണ്ഡോദരിയും ലോലിതനും വിവാഹിതരായി. മണ്ഡോദരിയായി വേഷമിടുന്ന നടി സ്നേഹ ശ്രീകുമാറും ലോലിതനായ നടന്‍ എസ് പി ശ്രീകുമാറും തൃപ്പൂണിത്തുറയില്‍ വെച്ചാണ് ഇന്ന് വിവാഹിതരായത്. ...

റിലീസ് ചെയ്ത ദിവസം സിനിമ വീട്ടിലിരുന്ന് കാണാം; ‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ’യുമായി ജിയോ

ഹോം ബ്രോഡ്ബാന്‍ഡ് വ്യവസായ മേഖല പിടിച്ചെടുക്കാനുള്ള ജിയോയുടെ പദ്ധതികള്‍ രാജ്യത്ത് വ്യാപകമാവുകയാണ്. മാസം 699 രൂപ മുതല്‍ 8,499 രൂപ വരെയുള്ള മികച്ച ജിയോ ഫൈബര്‍ പ്ലാനുകള്‍ കമ്പനി അടുത്തിടെ ...

സിനിമ മേഖലയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിനിമ നിർമ്മാണത്തിൽ സർക്കാർ പിടിമുറുക്കുന്നു

ഷെയിന്‍ നിഗവുമായി ബന്ധപ്പെട്ട തര്‍ക്കം മുറുകുന്നതിനിടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സര്‍ക്കാരൊരുങ്ങുന്നു. ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് ഇതിന് വേണ്ടി ഓര്‍ഡിനന്‍സ് തയാറാക്കും. സിനിമാ ...

സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യം; ബാബു രാജ്

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ വാർത്തകൾ വീണ്ടും സജീവമാകുമ്പോൾ പ്രതികരണവുമായി നടൻ ബാബുരാജ്. സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ അമ്മ എക്സിക്യൂട്ടീവ് അംഗം കൂടിയായ നടന്‍ ബാബുരാജ് ...

ഷെയിൻ നിഗത്തിനെതിരെ പരാതിയുമായി കുർബാനിയുടെ നിർമാതാവും

ഏറെ വിവാദങ്ങൾക്ക് നടുവിലാണ് നടൻ ഷെയിൻ നിഗം. നടനെതിരെ പരാതികളുമായി ഒരു നിർമാതാവ് കൂടി രംഗത്തെത്തിയിരിക്കുകയാണ്. വെയിലിനും ഉല്ലാസത്തിനും പുറമെ കുർബാനി സിനിമയുടെ അണിയറ പ്രവർത്തകരാണ് നടനെതിരെ ...

Page 4 of 5 1 3 4 5

Latest News