സുപ്രിംകോടതി

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട ആവശ്യം തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണയിലെത്തും. ...

പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; കേസ് സിബിഐ തന്നെ അന്വേഷിക്കട്ടെ എന്ന് സുപ്രിംകോടതി

പെരിയ കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി; കേസ് സിബിഐ തന്നെ അന്വേഷിക്കട്ടെ എന്ന് സുപ്രിംകോടതി

പെരിയ ഇരട്ട കൊലക്കേസിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. കേസിലെ സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രിംകോടതി തള്ളി. സംസ്ഥാന സർക്കാരിന്റേത് നിലനിൽക്കുന്ന ഹർജി ...

കൊവിഡ്; സിബിഎസ്ഇ ഫീസ് ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി

കൊവിഡ്; സിബിഎസ്ഇ ഫീസ് ഒഴിവാക്കണമെന്ന ഹർജി സുപ്രിംകോടതി തള്ളി

സിബിഎസ്ഇ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ ഫീസ് ഒഴിവാക്കണമെന്ന പൊതുതാത്പര്യഹർജി സുപ്രിംകോടതി തള്ളിയതായി റിപ്പോർട്ട്. ഹർജി തള്ളിയത് ജസ്റ്റിസ് അശോക് ഭൂഷൻ, ആർ സുഭാഷ് റെഡ്ഡി, ...

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

സുപ്രിംകോടതി ഇന്ന്, റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കും. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇന്ദിര ബാനര്‍ജി എന്നിവരുടെ ബെഞ്ചാണ്. ...

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കല്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കല്‍: സുപ്രിംകോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ

തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയതിന് പിന്നാലെയാണ് ഈ പ്രതികരണം. താന്‍ ...

അവിടെയും രക്ഷയില്ല; സിദ്ദിഖ് കാപ്പന് ജാമ്യം വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി

സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ സുപ്രിംകോടതിയില്‍

ഉത്തർപ്രദേശ്: ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്‌റാസിലേക്കുള്ള യാത്രക്കിടെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക ...

ഹത്‌റാസിലെ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഉത്തര്‍പ്രദേശ് പൊലീസ്

ഹത്‌റാസ് ബലാത്സംഗക്കൊലകേസ്; അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രിംകോടതി

ഹത്‌റാസ് ബലാത്സംഗക്കൊല കേസിൽ അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. ഉത്തരവ് പുറപ്പെടുവിച്ചത്, ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്. കൊവിഡിനെതിരെ ഗോ ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ പൊതുയോഗങ്ങളും റാലികളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ റാലികളും പൊതുയോഗങ്ങളും നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി പൊതുയോഗങ്ങളും റാലികളും വിലക്കിയത് കൊവിഡ് പശ്ചാത്തലത്തിലായിരുന്നു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് ...

പെരിയ ഇരട്ടക്കൊലകേസ് ഇന്ന് സുപ്രിംകോടതിയില്‍

പെരിയ ഇരട്ടക്കൊലകേസ് ഇന്ന് സുപ്രിംകോടതിയില്‍

പെരിയ ഇരട്ടക്കൊലകേസ് ഇന്ന് സുപ്രിംകോടതിയില്‍. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി

വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭർത്താവിന്റെ വീട്ടിൽ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി വിധി. സുപ്രിംകോടതിയുടെ ഈ വിധി കോടതികളുടെ മറിച്ചുള്ള വിധികൾക്ക് മുകളിലാണ്. സുപ്രിംകോടതി വിധിച്ചത് വിവാഹ ...

മഹാ രാഷ്‌ട്രീയം: സുപ്രീംകോടതി ഹര്‍ജി ഇന്ന് രാവിലെ 11.30 ന് പരിഗണിക്കും

ലാവ്‌ലിന്‍ കേസ്; സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന സി.ബി.ഐയുടെ ആവശ്യം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹരജി പരിഗണിക്കുക ജസ്റ്റിസ് യു ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

അഭിപ്രായ സ്വാതന്ത്ര്യമാണ് വർത്തമാന ഇന്ത്യയിൽ ഏറ്റവും ദുരുപയോഗപ്പെടുത്തുന്ന സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് പരാമര്‍ശം. ലൈഫ് മിഷൻ പദ്ധതി ...

ശിവസേന; രാഷ്‌ട്രപതി ഭരണം ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കും

മൊറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രിംകോടതി; പല ചോദ്യങ്ങൾക്കും മറുപടിയില്ല

മൊറട്ടോറിയം സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ഉന്നയിക്കപ്പെട്ട പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടിയില്ലെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. തീരുമാനങ്ങൾ ...

ജനങ്ങളുടെ ചോദ്യത്തിന് ‘ലൈവ്’ മറുപടിയുമായി മുഖ്യമന്ത്രിയെത്തുന്നു

സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്

തിരുവനന്തപുരം: ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക ബില്ലിനെതിരേ സുപ്രിംകോടതിയിയെ സമീപിക്കാൻ തീരുമാനിച്ചു. കാര്‍ഷിക ബില്ല് ഞായറാഴ്ചയാണ് രാജ്യസഭയില്‍ പാസാക്കിയത്. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ ...

പാലാരിവട്ടം പാലം പുനർനിർമ്മാണം: മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കുമെന്നു സൂചന

പാലാരിവട്ടം പാലം പുനർനിർമ്മാണം: മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കുമെന്നു സൂചന

പാലാരിവട്ടം പാലത്തിന്റെ നിർമാണ മേൽനോട്ടം ഇ ശ്രീധരൻ ഏറ്റെടുത്തേക്കും. ഇത് സംബന്ധിച്ച് സർക്കാർ ഇ. ശ്രീധരനുമായി ചർച്ച നടത്തി. ഓഫിസുകൾ അടച്ചുപൂട്ടിയത് ബുദ്ധിമുട്ടാകുമെന്ന് ഇ.ശ്രീധരൻ പറയുന്നു. പാലം ...

ബിഷപ് ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കി; തുടർച്ചയായി കോടതിയിൽ ഹാജരാകാത്തതാണ് കാരണം

ഫ്രാങ്കോ മുളയ്‌ക്കലിന് എതിരായ ബലാത്സംഗ കേസിൽ വിചാരണ ഇന്ന് തുടങ്ങും

കന്യാസ്ത്രീയെ ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്ത കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ മൂന്ന് ബിഷപ്പുമാർ, 23 പുരോഹിതർ, 11 കന്യാസ്ത്രീമാർ ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

പ്രവാസികൾക്ക് ഇനി ആശ്വാസിക്കാം … ; ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്ന് കേന്ദ്രസർക്കാർ

മുൻകൂട്ടി വിമാന ടിക്കറ്റെടുക്കുകയും എന്നാൽ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം യാത്ര ചെയ്യാൻ സാധിക്കാതെ വരികയും ചെയ്ത വിമാന യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാർ ...

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

നീറ്റ്, ജെഇഇ പരീക്ഷ: സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രിംകോടതിയുടെ പരിഗണനയിൽ

നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിയതിനെതിരെ ഒരു കേന്ദ്രഭരണ പ്രദേശവും, ആറ് സംസ്ഥാനങ്ങളും സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഓഗസ്റ്റ് പതിനേഴിന് ജസ്റ്റിസ് ...

രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക?; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക?; രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി

നഗ്‌ന ശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി തളളി. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ...

പൗരത്വ നിയമം; സുപ്രീം കോടതി  സ്‌റ്റേയില്ല ; മറുപടി നൽകാൻ സര്‍ക്കാറിന് നാലാഴ്ച സമയം

സുപ്രിംകോടതി വിധികളുടെ പരിഭാഷ കേരളത്തിലേക്ക് ഇനി മലയാളത്തിലും

സുപ്രീംകോടതിയിലെ നിർണ്ണായക വിവരങ്ങളും മറ്റും ഉള്ളവയിൽ കേരളത്തെ സംബന്ധിക്കുന്ന വിഷയങ്ങൾ ഇനി മലയാളത്തിൽ തന്നെ സംസ്ഥാനത്തെത്തും. കേരളവുമായി ബന്ധപ്പെട്ട വിധികളുടെ പരിഭാഷ മലയാളത്തില്‍ ലഭ്യമാക്കിയിരിക്കുകയാണ് സുപ്രിംകോടതി. മുഖ്യമന്ത്രി ...

‘ഭഗവാന്റെ രഹസ്യങ്ങൾ അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ല ‘; പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം

‘ഭഗവാന്റെ രഹസ്യങ്ങൾ അങ്ങനെ തന്നെ സൂക്ഷിക്കപ്പെടട്ടെ, ബി നിലവറ തുറക്കില്ല ‘; പ്രതികരണവുമായി തിരുവിതാംകൂർ രാജകുടുംബം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധി വന്നതിനു പിന്നാലെ പ്രതികരണവുമായി രാജകുടുംബം രംഗത്ത്. വിധിയുമായി ബന്ധപ്പെട്ടുള്ള വിശദാംശങ്ങൾ പൂർണമായി വായിച്ചതിനു ശേഷമുള്ള പ്രതികരണവുമായാണ് ...

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും

രാജ്യം കാത്തിരിക്കുന്ന വിധിപ്രസ്താവങ്ങള്‍ക്ക് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയി നാളെ വിരമിക്കും. അദ്ദേഹത്തിന്റ അവസാന പ്രവര്‍ത്തി ദിവസമാണ് ഇന്ന്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്യത്തെതും, ഇന്ത്യയുടെ ...

റഫാല്‍ കേസിൽ നാളെ വിധി പറയും

റഫാൽ കേസിൽ പുനഃപരിശോധന ഹർജികൾ തള്ളി

റഫാൽ വിമാന ഇടപാടിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കേസിൽ പുനഃപരിശോധന ഹർജികൾ സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നഗ ബെഞ്ചാണ് വിധി പറഞ്ഞത്. പുനഃപരിശോധന ഹർജികൾ തള്ളിയ ...

Page 2 of 2 1 2

Latest News