സിനിമ ഇറങ്ങുമ്പോള്‍ എവിടേലും ഉണ്ടാവുമോ? അനുഭവങ്ങൾ വിവരിച്ച് നടൻ അജിത്ത് കൂത്താട്ടുകുളം
ദൃശ്യം 2 വിലെ ജോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അജിത്ത് കൂത്താട്ടുകുളം അനുഭവങ്ങൾ പറയുന്നതിങ്ങനെ- സിനിമയുടെ കാര്യം പറഞ്ഞ് വിളിച്ചപ്പോള്‍ ആദ്യം അജിത്തിന് അത് വിശ്വസിക്കാനായിരുന്നില്ല. പിന്നീട് ...