അനശ്വര

മുണ്ടും മടക്കിക്കുത്തി ആടുതോമയ്‌ക്കൊപ്പം മാസായി അനശ്വര

മുണ്ടും മടക്കിക്കുത്തി ആടുതോമയ്‌ക്കൊപ്പം മാസായി അനശ്വര

മലയാള സിനിമയിലെ ശ്രദ്ധേയ ആയ യുവ നടിയാണ് അനശ്വര രാജൻ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് അനശ്വര മലയാളികൾക്ക് സമ്മാനിച്ചത്. ...

കടൽത്തീരത്ത് സുന്ദരിയായി അനശ്വര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

കടൽത്തീരത്ത് സുന്ദരിയായി അനശ്വര, ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പമാണ് അനശ്വര രാജന്റെ സിനിമയിലേക്കുള്ള കടന്നുവരവ്. അതൊരു മികച്ച തുടക്കം തന്നെയായിരുന്നു. പിന്നീടിങ്ങോട്ട് കേന്ദ്ര കഥാപാത്രങ്ങളിൽ അനശ്വരയുടെ ഒരുപാട് നല്ല ...

‘അനുവാദം ചോദിക്കാതെ എന്റെ വീട്ടിൽ വരരുത്’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

‘അനുവാദം ചോദിക്കാതെ എന്റെ വീട്ടിൽ വരരുത്’; ആരാധകരോട് അഭ്യർത്ഥനയുമായി അനശ്വര

മുൻകൂട്ടി അനുവാദം വാങ്ങാതെ തന്റെ വീട്ടിലേക്ക് വരരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് നടി അനശ്വര രാജൻ. യൂട്യൂബ് വിഡിയോ, അഭിമുഖം എന്നിവയുടെ പേരിൽ മുൻകൂട്ടി അറിയിക്കാതെ ചിലർ എത്തിയതോടെയാണ് ...

തൃ​ഷ​യോ​ടൊ​പ്പം മു​ഴു​നീ​ള​ ​വേ​ഷം; ത​ണ്ണീ​ര്‍​ ​മ​ത്ത​ന്‍​ ​ദി​നത്തിനെ അനശ്വര രാജൻ ത​മി​ഴി​ലേ​ക്ക്

അനശ്വരയെ തുണി ഉടുപ്പിക്കാൻ നടക്കുന്ന ഓൺലൈൻ ആങ്ങളമാരും വസ്ത്ര സദാചാരത്തിലെ ഇരട്ട നീതിയും

‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്‍തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ' https://youtu.be/6_6icBhjAvs   തന്റെ ഫോട്ടോയ്ക്ക് കീഴെ ...

Latest News