അബ്ദുള്ളക്കുട്ടി

ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം, വിമാനത്തിലായും പറ്റും’  ! വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യത്തിന്‌ അബ്ദുള്ളകുട്ടിയുടെ മറുപടി

വാരിയന്‍കുന്നനെതിരായ പരാമര്‍ശം അബ്‌ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ കേസ്

മം​ഗളൂരു: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്‌ദുല്ലക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ മം​ഗളൂരു പൊലീസ് കേസെടുത്തു. വാരിയന്‍കുന്നന്‍ ലോകത്തെ ആദ്യത്തെ താലിബാന്‍ തലവനാണെന്ന് കോഴിക്കോട് വച്ച്‌ അബ്ദുള്ളക്കുട്ടി ...

എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി

വാരിയംകുന്നന്‍ ലോകത്തിലെ ആദ്യത്തെ താലിബാന്‍ നേതാവ്: അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി.പി.ഐ.എം നിലപാട് ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

മോദിയുടെ മാന്‍കീബാത്ത് ഗവേഷകര്‍ക്ക് പഠനാര്‍ഹര്‍മായ വിഷയം; പ്രഭാഷണങ്ങള്‍ കോര്‍ത്തിണക്കിയാല്‍ ഭാരത ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഗ്രന്ഥമാവും: അബ്ദുള്ളക്കുട്ടി

 പ്രധാനമന്ത്രിയുടെ മാന്‍കീബാത്ത് പ്രസംഗത്തെ പുകഴ്ത്തി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മോദിയുടെ എല്ലാ പ്രഭാഷണങ്ങളും കോര്‍ത്തിണക്കിയാല്‍ ഭാവി ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്ന ഒരു വലിയ ...

അമിത്ഷാ തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റില്‍ പങ്കെടുത്തേക്കും

ലക്ഷദ്വീപുകാരെ ദ്രോഹിക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് അബ്ദുള്ളക്കുട്ടി

ന്യൂദല്‍ഹി: ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. അഡ്മിനിസ്ട്രേറ്റര്‍ ഇറക്കിയ ഉത്തരവ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ...

‘പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങള്‍ അളക്കരുത്’; ദ്വീപിന് ആവശ്യം പ്രകൃതിക്ക് ചേരുന്ന വികസനമെന്ന് എഎം ആരിഫ്

‘പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന അബ്ദുള്ളക്കുട്ടി പറയുന്നത് കേട്ട് ദ്വീപിന്റെ പ്രശ്‌നങ്ങള്‍ അളക്കരുത്’; ദ്വീപിന് ആവശ്യം പ്രകൃതിക്ക് ചേരുന്ന വികസനമെന്ന് എഎം ആരിഫ്

പെറ്റമ്മയെയും പോറ്റമ്മയെയും തള്ളി പറയുന്ന എപി അബ്ദുള്ളകുട്ടി പറയുന്നത് കേട്ട് ലക്ഷദ്വീപിന്റെ പ്രശ്‌നങ്ങള്‍ ആരും അളക്കരുതെന്ന് എഎം ആരിഫ് എംപി. ദ്വീപിന് ചേരുന്ന വികസനമാണ് അവിടെ വേണ്ടത്. ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

അല്ലാഹുവിനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം; ദ്വീപ് ജനതയോട് അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ലക്ഷദ്വീപിനെതിരെ കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചരണങ്ങളാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ക്ക് ഈ ...

പൃഥിരാജ് പറയുന്നത് പോഴത്തരം, ഒരു സിനിമയെടുത്തു എന്നല്ലാതെ എന്താണ് നിങ്ങള്‍ ചെയ്തത്: അബ്ദുള്ളക്കുട്ടി

പൃഥിരാജ് പറയുന്നത് പോഴത്തരം, ഒരു സിനിമയെടുത്തു എന്നല്ലാതെ എന്താണ് നിങ്ങള്‍ ചെയ്തത്: അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് ജനതയെ പിന്തുണച്ചു കൊണ്ടുള്ള നടന്‍ പൃഥ്വിരാജിന്റെ പ്രതികരണത്തിന് എതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തമാവുകയാണ്. ഇതിനിടെ താരത്തെ വിമര്‍ശിച്ച് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഒരു ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

‘ഭാരിച്ച ഉത്തരവാദിത്വമുണ്ട്’ ‘ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉണ്ടാവാനുള്ള സാധ്യതയില്ല’; അബ്ദുള്ളക്കുട്ടി

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ പേര് ഉണ്ടാവാനുള്ള സാധ്യതയില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. ഈ തെരഞ്ഞെടുപ്പ് ബിജെപി കേരളം ...

പിഷാരടി… നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’; ‘മടിറ്റേഷന്‍’ ചിത്രത്തിന് കമന്റുമായി എപി അബ്ദുള്ളക്കുട്ടി

പിഷാരടി… നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’; ‘മടിറ്റേഷന്‍’ ചിത്രത്തിന് കമന്റുമായി എപി അബ്ദുള്ളക്കുട്ടി

രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിച്ചത്. പാറക്കെട്ടിൽ കണ്ണുകളടച്ചിരിക്കുന്ന ചിത്രത്തിന് ‘മടിറ്റേഷൻ’ എന്നൊരു ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

നിയമസഭ തെരഞ്ഞെടുപ്പ്: അബ്ദുള്ളക്കുട്ടി കോഴിക്കോട് ?

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞദിവസം ഒ രാജഗോപാൽ വ്യക്തമാക്കിയിരുന്നു. ഇതോടെ നേമത്ത് കുമ്മനം രാജശേഖരനാകും എത്തുക എന്ന റിപ്പോർട്ടുകളും പുറത്ത് വന്നു. ...

സുരേന്ദ്രൻ കോന്നിയിൽ, അബ്ദുള്ളക്കുട്ടി കാസർകോട്; ശോഭയ്‌ക്കും സീറ്റ്; ടിപി സെൻകുമാർ, ജേക്കബ്ബ് തോമസ്, ജി മാധവൻ നായർ, ശ്രീശാന്ത്, അലിഅക്ബർ തുടങ്ങിയവരും കരട് സ്ഥാനാർത്ഥി പട്ടികയിൽ

സുരേന്ദ്രൻ കോന്നിയിൽ, അബ്ദുള്ളക്കുട്ടി കാസർകോട്; ശോഭയ്‌ക്കും സീറ്റ്; ടിപി സെൻകുമാർ, ജേക്കബ്ബ് തോമസ്, ജി മാധവൻ നായർ, ശ്രീശാന്ത്, അലിഅക്ബർ തുടങ്ങിയവരും കരട് സ്ഥാനാർത്ഥി പട്ടികയിൽ

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടിയെ കാസർകോടും പുനഃസംഘടനയിൽ ഇടഞ്ഞുനിൽക്കുന്ന ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിയുടെ അനിയന്‍ കണ്ണൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ.പി ഷറഫൂദ്ദീന്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡ് ...

സന്ദീപ്​ വാര്യരുടെ പ്രതികരണം ബി.ജെ.പി നിലപാടായി കാണേണ്ട;  അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി

ദേശീയ ഉപാധ്യക്ഷസ്ഥാനത്ത് അബ്ദുള്ളക്കുട്ടി എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് എം.ടി രമേശ്

ബിജെപി ദേശീയ വൈസ് പ്രസിഡന്‍റായി അബ്ദുള്ളക്കുട്ടി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ദേശീയ ഉപാധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് സംസ്ഥാന പാർട്ടി പ്രസിഡന്റിനെ അറിയിക്കേണ്ടതാണ്. ...

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

ഉപ്പളയിൽ ചേർന്ന യുവമോർച്ച സമ്മേളനത്തിലാണ് അബ്ദുള്ളക്കുട്ടിയുടെ വിവാദ പ്രസംഗം. രാവിലെ കട്ടൻചായ കുടിച്ച് പോളിംഗ് ബൂത്തിലെത്തി വോട്ടിംഗ് മെഷീനിൽ സാക്ഷാൽ ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ ...

അബ്ദുള്ളക്കുട്ടിക്കും കെ സുധാകരനും ബിജെപി യിലേക്ക് സ്വാഗതം പി എസ് ശ്രീധരൻപിള്ള

അബ്ദുള്ളക്കുട്ടിക്കും കെ സുധാകരനും ബിജെപി യിലേക്ക് സ്വാഗതം പി എസ് ശ്രീധരൻപിള്ള

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുമോദിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ...

Latest News