അമരാവതി

ജഗൻ മോഹൻ റെഡ്ഢി ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അമരാവതിയല്ല; ആന്ധ്രയുടെ തലസ്ഥാന നഗരി ഇനി വിശാഖപട്ടണം

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ഇനി അമരാവതിയല്ല. തലസ്ഥാന മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ആന്ധ്ര സംസ്ഥാനത്തിന്റെ പുതിയ ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

വംശീയ കലാപത്തെ തുടർന്ന് അമരാവതിയിൽ നിരോധനാജ്ഞ, പോലീസ് സുരക്ഷ ശക്തമാക്കി

മഹാരാഷ്ട്രയിലെ അമരാവതിയിൽ വംശീയ കലാപത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമരാവതിയിലെ അചൽപൂർ, പരത്‌വാഡ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേയ്ക്ക്.. തുടർ ചികിത്സയ്ക്കായി ഈ മാസം ...

ട്രെയിന്‍ പാഞ്ഞുകയറി യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

ട്രെയിന്‍ പാഞ്ഞുകയറി യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

അമരാവതി: ട്രെയിന്‍ പാഞ്ഞുകയറി ആന്ധ്രപ്രദേശില്‍ അഞ്ച് യാത്രക്കാര്‍ മരിച്ചു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ദാരുണ സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ...

മൂന്ന് തലസ്ഥാനവുമായി ഇനി ആന്ധ്രാപ്രദേശ്, ബില്ലിന് അംഗീകാരം നൽകി

മൂന്ന് തലസ്ഥാനവുമായി ഇനി ആന്ധ്രാപ്രദേശ്, ബില്ലിന് അംഗീകാരം നൽകി

ഇനി ആന്ധ്രാപ്രദേശിന്‌ മൂന്നു തലസ്ഥാനമുണ്ടായിരിക്കും. സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനം അനുവദിക്കുന്ന ബില്ലിന് അംഗീകാരം നല്‍കി. മാത്രമല്ല, എപി ക്യാപിറ്റല്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി റദ്ദാക്കുന്ന ബില്ലിലും ഗവര്‍ണര്‍ ...

‘പ്രണയിക്കുകയോ പ്രണയിച്ച് വിവാഹം ചെയ്യുകയോ ഇല്ല’; വാലന്റൈന്‍സ് ഡേയില്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകര്‍

‘പ്രണയിക്കുകയോ പ്രണയിച്ച് വിവാഹം ചെയ്യുകയോ ഇല്ല’; വാലന്റൈന്‍സ് ഡേയില്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് അധ്യാപകര്‍

അമരാവതി: പ്രണയിച്ച് വിവാഹം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് മഹാരാഷ്ട്ര അമരാവതിയിലെ ഗേള്‍സ് കോളെജിലെ അധ്യാപകര്‍. വാലന്റൈന്‍സ് ഡേയുടെ പശ്ചാത്തലത്തിലാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളെക്കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. ആരോഗ്യമുള്ളതും ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അമരാവതി: പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ...

Latest News