ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം ഇനി അമരാവതിയല്ല. തലസ്ഥാന മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി.
പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ആന്ധ്ര സംസ്ഥാനത്തിന്റെ പുതിയ തലസ്ഥാനം ഇനി വിശാഖപട്ടണം ആയിരിക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
ചണവിത്തും വെളിച്ചെണ്ണയും ചേർത്ത് ഒരു ഹെയര്‍ മാസ്ക്; മുടി തഴച്ചുവളരും
മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ അമരാവതിയിൽ നിന്ന് വിശാഖ പട്ടണത്തേക്ക് മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. വരും മാസങ്ങളിൽ അവിടേക്ക് മാറുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക