അശ്വതി

അശ്വതി നാളുകാര്‍ക്ക് ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട് പോയിയെന്നുവരില്ല. വിശ്രമം കുറയും. അതിരുകവിഞ്ഞ ആത്മവിശ്വാസം അപകടമായേക്കാം. കാലാവസ്ഥാ ജന്യരോഗങ്ങൾക്ക് സാധ്യത; അശ്വതി മുതല്‍ രേവതി വരെ സമ്പൂര്‍ണവാരഫലം

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ച മേടം രാശിക്കാര്‍ക്ക് കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു; ഇന്നത്തെ നക്ഷത്രഫലം

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ച മേടം രാശിക്കാര്‍ക്ക് കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം ഇവ കാണുന്നു; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ...

ആദ്യ ചിത്രത്തിന് തുടക്കമിട്ട ദിവസം… അശ്വതിയെ കണ്ടുമുട്ടിയ ദിവസം; ഓര്‍മകള്‍ പങ്കുവെച്ച് ജയറാം

ആദ്യ ചിത്രത്തിന് തുടക്കമിട്ട ദിവസം… അശ്വതിയെ കണ്ടുമുട്ടിയ ദിവസം; ഓര്‍മകള്‍ പങ്കുവെച്ച് ജയറാം

പത്മരാജന്റെ സംവിധാനത്തില്‍ 1988ല്‍ പുറത്തിറങ്ങിയ അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടന്‍ ജയറാം മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നടിയും പിന്നീട് ജയറാമിന്റെ ജീവിത പങ്കാളിയുമായി മാറിയ പാര്‍വതിയെ താരം ...

ഈ രാശിക്കാരുടെ വിധി ഈ ആഴ്ച സൂര്യനെപ്പോലെ പ്രകാശിക്കും, നോക്കൂ, നിങ്ങളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ?

അശ്വതി, ഭരണി, കാർത്തിക എന്നീ നക്ഷത്രക്കാര്‍ക്ക് ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകാം. വാക്ചാതുര്യം ഗുണകരമാകും; ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

മേടം ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകാം. വാക്ചാതുര്യം ഗുണകരമാകും. ആഘോഷവേളകളിൽ പങ്കെടുക്കും. ഇടവം നേരത്തെ കിട്ടേണ്ടിയിരുന്ന ആനുകൂല്യം ഇപ്പോൾ കിട്ടും. ആരോഗ്യം ശ്രദ്ധിക്കണം. ജോലി ഭാരം ...

‘ശബരിമല ശാസ്ത്താവാണെ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ….ഒരു ലിങ്കേലും നോക്കൂലാന്ന് ശപഥമെടുത്തു’; ഫെയ്‌സ്ബുക്ക് ‘മാലാഖയെ’ കുറിച്ച് നടി അശ്വതി

‘ശബരിമല ശാസ്ത്താവാണെ, അള്ളാഹ് പടച്ചോനാണേ, കര്‍ത്താവ് തമ്പുരാനാണെ….ഒരു ലിങ്കേലും നോക്കൂലാന്ന് ശപഥമെടുത്തു’; ഫെയ്‌സ്ബുക്ക് ‘മാലാഖയെ’ കുറിച്ച് നടി അശ്വതി

സീരിയല്‍ നടി അശ്വതിയുടെ ഫെയ്‌സ്ബുക്ക് പേജ് കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. രണ്ടു മൂന്ന് ദിവസത്തിന് ശേഷമാണ് അശ്വതി അക്കൗണ്ട് തിരിച്ചു പടിച്ചത്. ഇതിനെ കുറിച്ച് നടി ...

‘സൂപ്പര്‍ ആവണമല്ലോ…ഒരു കുഞ്ഞിന് രണ്ട് കൊല്ലം പാലൂട്ടാന്‍ ഉള്ളതാണ് ജീവന്‍ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടെത് ഉള്‍പ്പെടെ ഞങ്ങള്‍ സകല പെണ്ണുങ്ങളുടെയും സൂപ്പര്‍ തന്നെ ആണ്…!!’-അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് അശ്വതി ശ്രീകാന്ത് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് കീഴിലായി അശ്ലീല കമന്റുമായി എത്തിയയാള്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. നടി പ്രൊഫൈല്‍ ചിത്രമാക്കിയ ഫോട്ടോക്ക് കീഴിലായാണ് ഒരു ...

എന്റെ  പോസ്റ്റുകള്‍ കൊടുങ്കാറ്റില്‍ ആനയെ പറത്തുന്നവന്മാര്‍ക്കും, കോണകം പറപ്പിക്കുന്നവന്മാര്‍ക്കും, എന്റെ ഉള്ള വില പോകുമല്ലോ എന്നു ആവലാതി പെടുന്നവര്‍ക്കും വേണ്ടി ഉള്ളതല്ല … ബിഗ്ബോസ് ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്, അതിപ്പോ ഒരാളെ ഉള്ളുവെങ്കിലും ; വിമർശകരോട് അശ്വതി
‘അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിംഗ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയത് പുറംലോകം അറിയാതെ പോയ സത്യം’; വീണയെ കുറിച്ച് അശ്വതി

‘അടിവയറ്റില്‍ ചവിട്ടു കിട്ടി ബ്ലീഡിംഗ് ആയി ഹോസ്പിറ്റലില്‍ കൊണ്ടു പോയത് പുറംലോകം അറിയാതെ പോയ സത്യം’; വീണയെ കുറിച്ച് അശ്വതി

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 3 ഷോ മുന്നേറുകയാണ്. ഷോയെ കുറിച്ചുള്ള അഭിപ്രായങ്ങളും കുറിപ്പുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മിനിസ്‌ക്രീന്‍ താരം അശ്വതിയുടെ നിരൂപണ കുറിപ്പുകളാണ് ഇപ്പോള്‍ ...

‘മഹത്തായ ഭാരതീയ അടുക്കള’യെക്കുറിച്ച് അശ്വതി

‘മഹത്തായ ഭാരതീയ അടുക്കള’യെക്കുറിച്ച് അശ്വതി

'മഹത്തായ ഭാരതീയ അടുക്കള' കണ്ട് നിരവധി ആളുകളാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. മലയാളികളുടെ പ്രിയ അവതാരികയും നടിയുമായ അശ്വതി ശ്രീകാന്തും തന്റെ അനുഭവം പങ്കുവെക്കുന്നു. അശ്വതിയുടെ ഫേസ്ബുക്ക് ...

വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുൻപ് അപകടത്തില്‍ നവവരന് ഗുരുതര പരിക്ക്; രൂപേഷ്, അശ്വതിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് കാര്‍ കതിര്‍മണ്ഡപമാക്കി

വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുൻപ് അപകടത്തില്‍ നവവരന് ഗുരുതര പരിക്ക്; രൂപേഷ്, അശ്വതിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയത് കാര്‍ കതിര്‍മണ്ഡപമാക്കി

വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്ബ് നവവരന് ഗുരുതര പരിക്ക്. ഒടുവില്‍ രൂപേഷ്, അശ്വതിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തികാര്‍ കതിര്‍മണ്ഡപമാക്കി . വിവാഹത്തിനു വേദിയായത് ക്രിസ്ത്യന്‍ കുടുംബത്തിന്റെ വീട്ടുമുറ്റവും. കട്ടപ്പന ...

കാല് കാണിക്കുന്ന പടം ഇടുന്നില്ലേ? സന്ദേശങ്ങള്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്

സൈസ് സീറോയാകാന്‍ ശ്രമിക്കുന്നവരോട് അശ്വതിക്ക് പറയാനുള്ളത് ഇതാണ്

മലയാളികള്‍ക്ക് ഏറേ സുപരിചിതയാണ് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. അശ്വതി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കുറിപ്പുകൾക്ക് നല്ല സ്വീകരണമാണ് ആരാധകർ നൽകുന്നത്. ഇപ്പോൾ കൗമാരക്കാർക്ക് ഉപകാരപ്രദമായ ഒരു ...

ജൂനിയര്‍ ചിരൂ…. വെല്‍ക്കം ബാക്ക്; മേഘ്‌നയുടെ കണ്‍മണിയെ വരവേറ്റ് അനന്യ, നസ്രിയ ഫഹദ്, അശ്വതി തുടങ്ങിയ താരങ്ങള്‍

ജൂനിയര്‍ ചിരൂ…. വെല്‍ക്കം ബാക്ക്; മേഘ്‌നയുടെ കണ്‍മണിയെ വരവേറ്റ് അനന്യ, നസ്രിയ ഫഹദ്, അശ്വതി തുടങ്ങിയ താരങ്ങള്‍

മേഘ്‌ന രാജിന് ആണ്‍ കുഞ്ഞ് പിറന്ന സന്തോഷം ഏറ്റെടുത്ത് സിനിമാലോകവും ആരാധകരും. മേഘ്‌നയ്ക്ക് ആശംസകള്‍ നേര്‍ന്നും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നടി അനന്യ, നസ്രിയ ഫഹദ്, ...

ഹരിപ്പാട് 13കാരി ആത്മഹത്യ ചെയ്ത സംഭവം, അമ്മ അറസ്റ്റില്‍

ഹരിപ്പാട് 13കാരി ആത്മഹത്യ ചെയ്ത സംഭവം, അമ്മ അറസ്റ്റില്‍

ഹരിപ്പാട്: കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ ഹര്‍ഷ എന്ന 13കാരി വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ അശ്വതിയെ പോലീസ് അറസ്റ്റ് ...

Latest News