ആറ്റിങ്ങൽ

തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മൂന്നാംമുറ? ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി; അന്വേഷണം തുടങ്ങി

തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മൂന്നാംമുറ? ആറ്റിങ്ങൽ എസ്ഐക്കെതിരെ പരാതി; അന്വേഷണം തുടങ്ങി

തിരുവനന്തപുരത്ത് വീണ്ടും പൊലീസ് മുന്നാംമുറയെന്ന് ആരോപണം . ആറ്റിങ്ങൽ എസ് ഐ രാഹുലിന്  എതിരെയാണ് പരാതി.ബാറിൽ മദ്യപിച്ച് സംഘർഷമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത അരുൺരാജ്  എന്ന യുവാവിനെ എസ് ഐ ...

മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പീഡിപ്പിച്ച സംഭവം; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ; ഉദ്യോഗസ്ഥയ്‌ക്ക് പരമാവധി ശിക്ഷ നൽകി ഐ ജി

മോഷണക്കുറ്റമാരോപിച്ച് ആറ്റിങ്ങലിൽ എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ കുറ്റക്കാരിയയായ ഉദ്യോഗസ്ഥ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്ന് ഐ ജി. ...

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. ഉഗ്രശബ്ദം കേട്ടാണ് ആളുകള്‍ റോഡിലേക്ക് ഓടിയെത്തിയത്. ലോറിയിലേക്ക് പൂര്‍ണമായും ഇടിച്ചുകയറിയ നിലയിലായിരുന്നു കാര്‍. ...

സാഹസിക വിനോദ സഞ്ചാര കേന്ദ്രം വേറിട്ട രീതിയിൽ അതിസാഹസികമായി തന്നെ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി

സാഹസിക വിനോദ സഞ്ചാര കേന്ദ്രം വേറിട്ട രീതിയിൽ അതിസാഹസികമായി തന്നെ ഉദ്ഘാടനം ചെയ്ത് മന്ത്രി കടകംപള്ളി

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ പ്രവർത്തമാരംഭിച്ച സാഹസിക വിനോദ സഞ്ചാര പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തത്‌ തികച്ചും വ്യത്യസ്തമായി. ആറ്റിങ്ങല്‍ അനംതാര റിസോര്‍ട്ടില്‍ ആരംഭിച്ച അഡ് ...

ആറ്റിങ്ങൽ കെ.ടി.സി.ടി ഹോസ്പിറ്റലിന്റെ പണക്കൊതി; 46000 രൂപയുടെ ബില്ലിൽ 44000 അടച്ചിട്ടും 2000 രൂപയുടെ കുറവ് ഉണ്ടെന്ന് പറഞ്ഞു ഒരു ജീവൻ നശിപ്പിച്ചു

ആറ്റിങ്ങൽ കെ.ടി.സി.ടി ഹോസ്പിറ്റലിന്റെ പണക്കൊതി; 46000 രൂപയുടെ ബില്ലിൽ 44000 അടച്ചിട്ടും 2000 രൂപയുടെ കുറവ് ഉണ്ടെന്ന് പറഞ്ഞു ഒരു ജീവൻ നശിപ്പിച്ചു

തിരുവനന്തപുരം: കല്ലമ്പലം ചാത്തമ്പാറ കെ.ടി.സി.ടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി പണമടക്കാത്തതിനാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചു. കല്ലമ്പലം നെല്ലിക്കോട് നെസ്ലെ വീട്ടില്‍ ശ്രീജ(21) ആണ് മരിച്ചത്. പ്രസവത്തിന് ...

ചിറയിൻകീഴിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

ചിറയിൻകീഴിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ ദുരിതത്തിൽ

ചിറയിൻകീഴ്: വെള്ളിയാഴ്ച വൈകുന്നേരം മുതൽ ചിറയിൻകീഴ് ഭാഗത്തേക്ക്‌ സ്വാകാര്യ ബസ് ഓടുന്നില്ല, മുന്നറിയിപ്പില്ലാതെ ബസ് സർവീസ് നിർത്തിയത് യാത്രക്കാരെ ദുരിതത്തിലാക്കി. ആറ്റിങ്ങൽ - കടയ്ക്കാവൂർ - ചിറയിൻകീഴ് ഓടുന്ന ...

Latest News