ആശുപത്രി അധികൃതർ

ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടു; അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടർ 3 കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി!

ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടു; അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടർ 3 കിലോമീറ്റർ ഓടി ആശുപത്രിയിലെത്തി!

ബെംഗളൂരു: ഗതാഗതക്കുരുക്കിൽ കാർ അകപ്പെട്ടതിനെ തുടര്‍ന്ന് സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ.ഗോവിന്ദ് നന്ദകുമാർ പിത്താശയ രോഗം മൂലം കഠിന വേദനയനുഭവിക്കുന്നയാൾക്ക് അടിയന്തര ശസ്ത്രക്രിയ ...

‘ഓക്‌സിജന്‍ മോക് ഡ്രിൽ’; 22 രോഗികള്‍ മരിച്ചതായി ആശുപത്രി അധികൃതർ

‘ഓക്‌സിജന്‍ മോക് ഡ്രിൽ’; 22 രോഗികള്‍ മരിച്ചതായി ആശുപത്രി അധികൃതർ

ഓക്‌സിജന്‍ മോക് ഡ്രില്ലിനെ തുടര്‍ന്ന് 22 രോഗികള്‍ മരിച്ചതായി ആശുപത്രി അധികൃതരുടെ ഓഡിയോ പുറത്ത്. ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഉടമയയുടെ ലീക്കായത്. സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ ഉത്തര്‍പ്രദേശ് ...

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. ഗാംഗുലിയെ ഇന്നലെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹം  അതിനു ശേഷം നന്നായി ഉറങ്ങിയെന്നും മറ്റ് ...

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു; ഇ​പ്പോ​ഴും ഡീപ് കോ​മ അ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ

അതീവ​ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുന്ന മു​ൻ​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. പ്ര​ണ​ബ് മു​ഖ​ർ​ജി ഇ​പ്പോ​ഴും ഡീപ് കോ​മ അ​വ​സ്ഥ​യി​ൽ വെ​ന്‍റി​ലേ​റ്റ​റിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ ...

Latest News