ഇടതുപക്ഷം

സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ

സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ

സമസ്ത ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന പ്രചരണം ദുരുദ്ദേശപരമാണെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ സഹകരിക്കണം എന്ന് പറയുന്നതിനർത്ഥം രാഷ്ട്രീയ സഹകരണം എന്നല്ലെന്നും, ഇതേ തുടർന്ന് ...

‘ഞാന്‍ ഒരു ഏകഛത്രാധിപതിയല്ല’; തിരുത്തേണ്ട കാര്യങ്ങള്‍ വന്നാല്‍ തിരുത്തല്‍ ഉറപ്പെന്ന് പിണറായി വിജയന്‍

കേരളത്തിൽ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീവോട്ടർ സർവേ

സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ ഫലം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷം 77 സീറ്റിൽ വിജയിച്ച് ...

‘ അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണമെന്ന് ‘ കെ സുധാകരൻ

യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യം; ഇടതുപക്ഷത്തിന്റെ ജയം അംഗീകരിക്കുന്നുവെന്ന് കെ. സുധാകരന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് എം. പി കെ. സുധാകരന്‍. യു.ഡി.എഫിന് സംഘടനാ ദൗര്‍ബല്യമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. എല്‍.ഡി.എഫ് ഭരണത്തിന്റെ വീഴ്ച ജനങ്ങളിലെത്തിക്കാന്‍ യു.ഡി.എഫിന് ...

മോഹൻലാലിനെയും, എം.ജി ശ്രീകുമാറിനെയും ഉയർത്തി കൊണ്ട് വന്ന പ്രിയദർശൻ ചിലരെ കണ്ടില്ലെന്ന് നടിച്ചു: മുകേഷ്

ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ, പിന്നെന്തിന് മാറി ചിന്തിക്കണം?: മുകേഷ്

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ കക്ഷികളുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം സോഷ്യൽ മീഡിയയെ തങ്ങളുടെ പ്രചാരണങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും; ...

സ​ര്‍​ക്കാ​ര്‍ അ​ഞ്ചാം വ​ര്‍​ഷ​ത്തി​ലേ​ക്ക്: ഭ​ര​ണ​നേ​ട്ടം എ​ണ്ണി​പ്പ​റ​ഞ്ഞ് മു​ഖ്യ​മ​ന്ത്രി

’38 വര്‍ഷത്തെ യുഡിഎഫ് രാഷ്‌ട്രീയം ഉപേക്ഷിച്ച്‌ കേരള കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടിരിക്കുന്നത് ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ്; കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

കോണ്‍ഗ്രസ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ...

വനിതാമതിലിൽ നിന്നും കേരളം ബ്രാഹ്മണസഭ പിന്മാറി

സ്വർണ്ണക്കടത്ത് കേസ് കുറ്റപത്രത്തിലെ ആരോപണങ്ങൾ; ഇടതുപക്ഷത്തിന്റെ ആശ്വാസവും പിടിവള്ളിയും ഈ പ്രസ്താവനകൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ എം ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിൽ വന്നതോടെ അന്വേഷണത്തിൽ രാഷ്ട്രീയ ...

തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിനെ കൂടെ കൂട്ടാൻ ഇടതുപക്ഷം; ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസിനെ കൂടെ കൂട്ടാൻ ഇടതുപക്ഷം; ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം

തിരുവനന്തപുരം :  തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണി പക്ഷവുമായി ധാരണയുണ്ടാക്കാനൊരുങ്ങി സിപിഎം ജില്ലാ നേതൃത്വം രംഗത്ത്. കഴിഞ്ഞാഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ഇതേക്കുറിച്ചുള്ള ...

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

പൗരത്വഭേദഗതി ബിൽ  എതിർക്കുന്നവരെ വിമർശിച്ച് കെ സുരേന്ദ്രൻ  

കൊച്ചി: പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധമറിയിച്ച്‌ നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രന്‍. സിനിമാതാരങ്ങള്‍ പൗരത്വനിയമ ഭേദഗതി ഒരുതവണയെങ്കിലും വായിക്കാന്‍ ...

വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് ഇടത് സ്ഥാനാർഥിയാകും

വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത് ഇടത് സ്ഥാനാർഥിയാകും

വട്ടിയൂർക്കാവിൽ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. തുടക്കം മുതൽ തന്നെ വികെ പ്രശാന്തിന്റെ പേരാണ് ഉയർന്നുകേട്ടത്. നായർ വോട്ടുകൾക്ക് വളരെയധികം ...

സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യം;  ​പ്രവര്‍ത്തനശൈലി മാറണം: വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ നേതാവ്

സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യം; ​പ്രവര്‍ത്തനശൈലി മാറണം: വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.ഐ നേതാവ്

തിരുവനന്തപുരം: സി.പി.ഐയിലും സി.പി.എമ്മിലും നേതൃദാരിദ്ര്യമെന്ന് മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ പറഞ്ഞു. വെളിയം ഭാര്‍ഗവന്റേയും സി.കെ.ചന്ദ്രപ്പന്റേയും വി.എസ്.അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടര്‍ച്ചയുണ്ടാകുന്നില്ല. നേതാക്കളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ...

Latest News