സോഫ്റ്റ് ഇടിയപ്പത്തിന് മാവ് കുഴയ്‌ക്കുമ്പോള്‍ ചൂട് വെള്ളത്തില്‍ഇതുകൂടി ചേര്‍ത്തുനോക്കൂ
നല്ല സോഫ്റ്റ് ഇടിയപ്പം ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. നല്ല ചൂട് വെളത്തില്‍ മാവ് കുഴച്ചാലും ചിലപ്പോഴൊക്കെ മാവ് കട്ടിയായിപ്പോകാറുണ്ട്. എന്നാല്‍ ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടു സ്പൂണ്‍ നല്ലെണ്ണ കൂടി ...