ഉത്തരാഖണ്ഡ് ദുരന്തം

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കാണാതായ 136 പേരെ സര്‍ക്കാര്‍ മരിച്ചതായി പ്രഖ്യാപിച്ചു. 60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്താനായത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം ...

ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി

ഉത്തരാഖണ്ഡ് ദുരന്തം: രണ്ടുപേരെ കൂടി ജീവനോടെ കണ്ടെത്തി

ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെകൂടി രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ...

ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെത്താനുള്ളത് 171 പേരെ; തുരങ്കത്തിൽ കുടുങ്ങിയവർക്കായും തിരച്ചിൽ: ദൗത്യം ദുഷ്കരം   കാണാതായവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍

ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെത്താനുള്ളത് 171 പേരെ; തുരങ്കത്തിൽ കുടുങ്ങിയവർക്കായും തിരച്ചിൽ: ദൗത്യം ദുഷ്കരം കാണാതായവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അധികൃതര്‍

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തിൽപെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രി വരെ 28 മൃതദേഹങ്ങൾ ആണ് കണ്ടെത്താൻ ആയത്. 171 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നാണ് വിവരം. ...

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു, ഋഷിഗംഗ വൈദ്യുതി പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു; നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു

ഉത്തരാഖണ്ഡ് ദുരന്തം: 14 മൃതദേഹം കണ്ടെത്തിയെന്ന് പോലീസ്, രക്ഷാപ്രവര്‍ത്തനത്തിന് യുഎന്‍ സഹായവാഗ്ദാനം

ദെഹ്റാദൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല അടര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ 14 മൃതദേഹങ്ങള്‍ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു. തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ...

Latest News