ഉത്തരാഖണ്ഡിലെ ദുരന്തത്തില്‍ ഇതുവരെ 36 മൃതദേഹങ്ങള്‍ കണ്ടെടുത്തതായും 204 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ദുരന്തത്തില്‍പ്പെട്ട രണ്ടുപേരെകൂടി രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ചമോലി ജില്ല മജിസ്ട്രേട്ട് സ്വാതി ഭദോരിയ വ്യക്തമാക്കി.
വിതുര കേസിൽ ഒന്നാം പ്രതി സുരേഷിന് 24 വർഷം തടവും 1,09,000 രൂപ പിഴയും
രക്ഷാപ്രവര്‍ത്തക സംഘം തപോവന്‍ തുരങ്കത്തില്‍ അടിഞ്ഞ അവശിഷ്ടങ്ങള്‍ നീക്കാനുള്ള ഡ്രില്ലിങ് ആരംഭിച്ചിട്ടുണ്ട്. തുരങ്കത്തില്‍ മുപ്പതോളം പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക