ഉറക്കമില്ലായ്മ

ചർമ്മം തിളങ്ങാൻ പഴം കൊണ്ടുണ്ടാക്കാം ഫേസ് മാസ്കുകൾ

ഉറക്കമില്ലായ്മക്ക് പരിഹാരം ബനാന ടീ

ഇതാ മലയാളികള്‍ക്ക് പരീക്ഷിക്കാന്‍ പുതിയൊരു ചായ കൂടി. ബനാന ടീ. ഉറക്കമില്ലായമയക്ക് പരിഹാരമാകാന്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ബനാന ടീ. നമ്മുടെ വീടുകളില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ...

ഉറങ്ങുമ്പോൾ മുറിയിലൊരു ബെഡ് ലാംപ് തെളിച്ചുവയ്‌ക്കുന്ന ശീലമുണ്ടോ… എങ്കില്‍ ഇത് തീര്‍ച്ചയായും അറിയണം

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ അ‍ഞ്ച് ഭക്ഷണങ്ങൾ

ഉറക്കമില്ലായ്മ പരിഹരിക്കാൻ സഹായിക്കുന്ന ചില സൂപ്പർഫുഡുകളെ കുറിച്ചാണ് താഴേ പറയുന്നത്... ചമോമൈൽ ചായ.... ചമോമൈൽ ചായ കഴിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും ഉത്കണ്ഠയും നിരാശയും കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

രാത്രി ഉറങ്ങാനാവുന്നില്ലേ? ഈ ആറു കാര്യങ്ങള്‍ ചെയ്താല്‍ മതിയാകും

ഉറക്കമില്ലായ്മ മനുഷ്യന്റെ ജൈവരാസ പരിണാമങ്ങളെ തകിടം മറിക്കുമെന്ന് ശാസ്ത്രവും ശരി വക്കുന്നു. ഉറക്കമില്ലാത്തവര്‍ക്കായി ഉറക്കം വരാനായി ആറു മാര്‍ഗങ്ങള്‍ ഇതാ. കിടക്കാന്‍ പോകുന്നതിന് മുമ്പായി ഇളം ചൂടുവെളളത്തില്‍ ...

തലയിണ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം നിശ്ചയം!

ഉറക്കക്കുറവോ? ഉറക്കമില്ലായ്മയുടെ കാരണങ്ങൾ ഇതാണ്

നല്ല ഉറക്കം നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നതിനുള്ള ആദ്യപടി കൂടിയാണ്. നമ്മുടെ പഠനശേഷി, ഓർമ്മശക്തി, വൈകാരിക സന്തുലിതാവസ്ഥ എന്നിവയെല്ലാം ഉറക്കത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കുക എന്നത് ...

കുതിർത്ത ഈന്തപ്പഴം ദിവസവും കഴിക്കൂ, ഗുണങ്ങൾ അറിഞ്ഞാൽ ആശ്ചര്യപ്പെടും

ഈന്തപ്പഴം ഉറക്കമില്ലായ്മ്മക്ക് പരിഹരിക്കുമോ?

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഫ്രൂട്ട് ആണ് ഈന്തപ്പഴം. 'ഫ്രഷ്' ആയി കഴിക്കുന്നതിന് പകരം പ്രോസസ് ചെയ്‌തെടുത്ത് വിപണിയിലെത്തുന്ന 'ഡേറ്റ്‌സ്' ആണ് മിക്കവരും ഇന്ന് കഴിക്കാറുള്ളത്. നല്ലയിനം ഈന്തപ്പഴമാണെങ്കില്‍ ...

സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടാൻ ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക

ഉറക്കമില്ലായ്മയും സ്ട്രെസും മറ്റ് ചില ശീലങ്ങളും; മുപ്പതുകളിലുള്ള പുരുഷന്മാര്‍ ശ്രദ്ധിക്കുക

മുപ്പതുകളിലൂടെ കടന്നുപോകുന്നത് വരെയുള്ള പുരുഷന്മാര്‍ ആരോഗ്യകാര്യങ്ങളില്‍ നിര്‍ബന്ധമായും ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഈ പ്രായത്തിലുള്ളവരാണ് ജീവിതശൈലിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അശ്രദ്ധകള്‍ വരുത്തുന്നത്. ഇന്ന് വളരെ നിസാരമായി തോന്നിയേക്കാവുന്ന ...

ഈ സമയങ്ങളിൽ നിങ്ങൾ ഞെട്ടിയുണരാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ ഇതാണ് കാരണം

ഈ ഭക്ഷണങ്ങൾ ഉറക്കമില്ലായ്മയ്‌ക്ക് കാരണമാകുന്നു

ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് : രാവിലെ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് മാനസികാവസ്ഥ വർദ്ധിപ്പിക്കാനും ഊർജം നൽകാനും ...

പുതിന ഇലയുണ്ടോ…? മുഖക്കുരു അകറ്റാം

കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ പുതിനയില ഇങ്ങനെ ഉപയോഗിച്ചു നോക്കൂ, ഫലം ഉറപ്പ് !

ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ ...

വാഹനമോടിക്കുമ്പോൾ ഉറങ്ങാതിരിക്കാൻ ഈ കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി

ഉറക്കമില്ലായ്മ നിസാരമായ ഒന്നല്ല; ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് നമ്മെ എത്തിക്കാം

ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഉറക്കവും. എന്നാല്‍ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ...

നിങ്ങൾ വിറ്റാമിൻ എ യുടെ കുറവ് അനുഭവിക്കുന്നുണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കുക, നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും

നിങ്ങൾ വിറ്റാമിൻ എ യുടെ കുറവ് അനുഭവിക്കുന്നുണ്ടെങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കുക, നിങ്ങൾക്ക് വലിയ നേട്ടങ്ങൾ ലഭിക്കും

ആരോഗ്യമുള്ള ശരീരത്തിന് പല തരത്തിലുള്ള വിറ്റാമിനുകൾ ആവശ്യമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ വിറ്റാമിനുകളിൽ ഒന്നാണ് 'വിറ്റാമിൻ എ', ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാനും ശരീരം വികസിപ്പിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും ...

ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

പ്രമേഹം, അകാല വാര്‍ധക്യം… ഉറക്കമില്ലായ്മയുടെ ഗുരുതര ഫലം ഇങ്ങനെ

ശരീരത്തി​െന്‍റ പ്രതിരോധ ശേഷിയെക്കുറിച്ച്‌​ മാനവരാശി കൂടുതലായി ഉത്​കണ്​ഠപ്പെടുകയും ശ്രദ്ധിക്കുകയും ചെയ്​ത ഒരു കാലഘട്ടമാണ്​ കോവിഡ്​-19​െന്‍റ വ്യാപനത്തെത്തുടര്‍ന്നുണ്ടായത്​. രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന്​ കൈവരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന്​ ആരോഗ്യവിദഗ്​ധര്‍ ...

വൈകിയാണോ ഉറക്കം! വൈകാതെ പണി കിട്ടും

വൈകിയുറങ്ങുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. ഇത് നി‌ങ്ങളെ രോഗി‌യാക്കാൻ വഴി‌യൊരുക്കും. ഓർമക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിക്കുന്നതിന് കാരണം ഉറക്കുറവാണെന്നാണ്പഠനങ്ങൾ സൂചിപ്പിക്കുന്നത്​. ...

ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങളും ശ്രദ്ധിക്കണം

ചർമ്മ സംരക്ഷണത്തിന് ഈ കാര്യങ്ങളും ശ്രദ്ധിക്കണം

♞‌‌വെള്ളം കൃത്യമായി കുടിക്കാതിരുന്നാൽ ചര്‍മ്മം 'ഡ്രൈ' ആകാനും അതിന്റെ തിളക്കം നഷ്ടപ്പെടുത്താനും ഇടവരുത്തും. അതിനാല്‍ ഇടവിട്ട് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ♞ഭക്ഷണം ക്രമം തെറ്റുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ...

കൺതടങ്ങളിലെ കറുപ്പാണോ നിങ്ങളുടെ പ്രശ്‌നം? പരിഹാരം ഇവിടുണ്ട്

കൺതടങ്ങളിലെ കറുപ്പാണോ നിങ്ങളുടെ പ്രശ്‌നം? പരിഹാരം ഇവിടുണ്ട്

സൗന്ദര്യ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്ന കാര്യമാണ് കണ്ണിനുചുറ്റുമുണ്ടാകുന്ന കറുപ്പ്. എന്നാല്‍ ഒന്നു ശ്രദ്ധിച്ചാല്‍ മാറ്റിയെടുക്കാവുന്ന കാര്യമാണിത്. ഉറക്കമില്ലായ്മയും, ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ അമിത ഉപയോഗവും, ടെന്‍ഷനുമൊക്കെയാണ് ...

Latest News