എം.ഡി.എം.എ

എം.ഡി.എം.എ വിൽപനയിൽ ലഭിക്കുന്ന പണവുമായി ആഡംബര ജീവിതം ; പിന്തുടർന്ന് പിടികൂടി പോലീസ്

കാറിൽക്കടത്തിയ 11 ഗ്രാം എം.ഡി.എം.എ. യുമായി എറണാകുളം കുമ്പളം ടോൾപ്ലാസയ്ക്കുസമീപം വാടകയ്ക്കുതാമസിക്കുന്ന കൊല്ലം കൊട്ടിയം വയലിൽപുത്തൻവീട്ടിൽ ആഷിർ (35), തൃശ്ശൂർ വടക്കാഞ്ചേരി തലപ്പള്ളി വീട്ടിൽ നാഗമ്മ (24) ...

ലഹരിക്കേസ്സിൽ ഏറ്റവും കൂടുതൽ അറസ്റ്റ് നടന്നത് എറണാകുളം ജില്ലയിൽ ; കണക്കുകൾ നിരത്തി പോലീസ്

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 3,071 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ ആറ് മുതൽ നവംബർ ഒന്നുവരെയുള്ള കാലയളവിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 2,823 ...

കൊല്ലത്ത് ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; ഭാര്യയും ഭർത്താവും ഉൾപ്പെടെ നാലുപേർ  പിടിയിൽ

കൊല്ലത്ത് ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; ഭാര്യയും ഭർത്താവും ഉൾപ്പെടെ നാലുപേർ പിടിയിൽ

കൊല്ലം : കൊല്ലത്ത് ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവും എം.ഡി.എം.എയും വില്പന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള പുന്തലത്താഴം പുലരി നഗർ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

ഏഴ് ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യൂട്യൂബര്‍ പിടിയില്‍

പനാജി: മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യൂട്യൂബ് റാപ്പര്‍ എം.സി. കുര്‍ബാനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് ലക്ഷം രൂപയോളം വിലവരുന്ന എം.ഡി.എം.എ കുര്‍ബാന്റെ കയ്യില്‍ നിന്ന് ...

മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു

മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയിലെ അതിര്‍ത്തി ചെക്‌പോസ്റ്റില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നും അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു സംഭവത്തില്‍ മലപ്പുറം പൊന്നാനി വെളിയംകോട് കുന്നത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ ...

വാലന്റൈൻസ് ഡേ പാർട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപയുടെ ന്യൂജൻ മയക്ക് മരുന്ന് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

വാലന്റൈൻസ് ഡേ പാർട്ടിക്കായി എത്തിച്ച 20 ലക്ഷം രൂപയുടെ ന്യൂജൻ മയക്ക് മരുന്ന് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍

വാലന്റൈൻസ് ഡേ പാർട്ടിക്കായി വിൽപ്പനയ്ക്ക് എത്തിച്ച് 20 ലക്ഷം രൂപ വില മതിക്കുന്ന മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ  യും 25 എൽ.എസ്.ഡി. സ്റ്റാമ്പുകളുമായി യുവാവ് അറസ്റ്റിൽ. താമരശ്ശേരി ...

ലഹരികടത്തുമായി ബന്ധപ്പെട്ട് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

എം.ഡി.എമ്മുമായി ഡോക്ടർ പൊലീസ് പിടിയിൽ

തൃശ്ശൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പൊലീസ് പിടിയിൽ. കോഴിക്കോട് സ്വദേശിയുമായ അക്വിൽ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ...

മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; തൃശൂരില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍

മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന; തൃശൂരില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ എംഡിഎംഎയുമായി അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പോലീസാണ് പ്രതികളെ പിടികൂടിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് വില്‍പ്പനക്കായി കൊണ്ടുവന്നതാണ് എംഡിഎംഎ മയക്കുമരുന്നെന്ന് പൊലീസ് ...

Latest News