ഗ്രനേഡ് ആക്രമണം

ജമ്മു കശ്മീരിലെ ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം; മരിച്ചവരുടെ എണ്ണം രണ്ടായി

ജമ്മു കശ്മീരിലെ ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം; മരിച്ചവരുടെ എണ്ണം രണ്ടായി

ഡല്‍ഹി: ജമ്മു കശ്മീരിലെ ശ്രീനഗറിൽ അമീറ ഖദൽ മാർക്കറ്റിൽ ഗ്രനേഡ് ആക്രമണം. മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ റാഫിയ ദോ നാസർ അഹമ്മദ് ടിൻഡ എന്ന ...

ജ​മ്മു​കാശ്മീരിൽ  സി​ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നേ​രെ ഭീ​ക​രാ​ക്ര​മ​ണം

പുൽവാമയിൽ വീണ്ടും ആക്രമണം, 12 പേർക്ക് പരിക്കേറ്റു

ജമ്മു കശ്മീരിൽ വീണ്ടും ആക്രമണം. ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം വീണ്ടും. ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ പ്രദേശവാസികളാണ്. തീവ്രവാദികളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. ...

കശ്മീരില്‍ നിരോധനാജ്ഞ തുടരുന്നു ;8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

ജമ്മുകശ്മീരില്‍ ഗ്രനേഡ് ആക്രമണം; 19 പേര്‍ക്ക് പരിക്ക്

ജമ്മുകശ്മീരിലെ ബരാമുള്ള ജില്ലയിൽ ഗ്രനേഡ് ആക്രമണം. സൊപോര്‍ പട്ടണത്തിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ആക്രമണത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റ് . സംഭവത്തിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചു. ...

കശ്മീരില്‍ നിരോധനാജ്ഞ തുടരുന്നു ;8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

കശ്മീരില്‍ ഗ്രനേഡ് ആക്രമണം; ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ജമ്മു കശ്മീരിലെ കരണ്‍നഗറിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ ആറ് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ കരണ്‍നഗറില്‍ ശനിയാഴ്ച വൈകീട്ട് 6.50-ഓടെയാണ് ആക്രമണം. ...

Latest News