ചൈനീസ് സൈന്യം

”അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല; മിറാമിനെ ചൈനീസ് സൈന്യം പിറകിൽ നിന്ന് ചവിട്ടുകയും ഷോക്കടിപ്പിക്കുകയും ചെയ്‌തെന്ന് പിതാവ്

”അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല; മിറാമിനെ ചൈനീസ് സൈന്യം പിറകിൽ നിന്ന് ചവിട്ടുകയും ഷോക്കടിപ്പിക്കുകയും ചെയ്‌തെന്ന് പിതാവ്

ചൈനീസ് കസ്റ്റഡിയിൽ തന്റെ മകൻ കടുത്ത മാനസിക പീഡനത്തിനാണ് ഇരയായതെന്നും അവർ ഷോക്കടിപ്പിച്ചെന്നും മിറാം തരോണിന്റെ പിതാവ് പറഞ്ഞു. ”അവൻ ഇപ്പോഴും മാനസികാഘാതത്തിൽ നിന്ന് മോചിതനായിട്ടില്ല. അവനെ ...

‘കാണാതായ’ അരുണാചൽ കൗമാരക്കാരനെ 2-3 ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു

‘കാണാതായ’ അരുണാചൽ കൗമാരക്കാരനെ 2-3 ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു

ഡല്‍ഹി: ‘കാണാതായ’ അരുണാചൽ കൗമാരക്കാരന്‍ മിറാം തരോൺനെ 2-3 ദിവസത്തിനുള്ളിൽ മോചിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് എം‌എൽ‌എ നിനോംഗ് എറിംഗ്. അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ ഒരു ആൺകുട്ടിയെ കണ്ടെത്തിയെന്നും ...

ഏ​റ്റു​മു​ട്ട​ല്‍; സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ വെടിവെക്കാന്‍ ഉത്തരവ്

ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇനിയും പ്രകോപനമുണ്ടാക്കിയാല്‍ വെടിയുതിര്‍ക്കാനാണ് നിർദ്ദേശം എന്ന് ഇന്ത്യൻ സൈനികവൃത്തങ്ങള്‍ പറഞ്ഞു. ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തു ; ആസ്തി ...

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്

അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം: നിയന്ത്രണ രേഖയക്ക് സമീപം ചൈനീസ് സൈന്യം എത്തിയതായി റിപ്പോർട്ട്

ന്യൂഡൽഹി: ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമുയര്‍ത്തി ചൈന. എന്നാല്‍ അതിര്‍ത്തിയില്‍ സുസജ്ജമായ ഇന്ത്യന്‍ സൈന്യത്തെ കണ്ട് ചൈന പിന്‍വാങ്ങുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്തായി ചൈനീസ് സൈന്യം എത്തിയതായാണ് ...

ചൈനയ്‌ക്കെതിരെ വാണിജ്യയുദ്ധം മുറുക്കി ഇന്ത്യ; ലാപ്‌ടോപ്പ്, ക്യാമറയടക്കം ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കൂട്ടും

ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയ്‌ക്കാണെന്ന് ചൈന

ഇന്ത്യ - ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ മുഴുവന്‍ ഉത്തരവാദിത്വവും ഇന്ത്യയ്ക്കാണെന്ന് ചൈന. ഇന്ത്യയുടെ പ്രസ്താവനക്ക് തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി ചൈനയും മുന്നോട്ട് വന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് ...

ഇന്ത്യ– ചൈന സംഘർഷം: കിഴക്കൻ ലഡാക്കിലെ ഗാൽവാനിൽ ഉണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം ആരംഭിച്ചു

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ച മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങി. അതിര്‍ത്തിയില്‍ ചൈനീസ് സേന വാഗ്ദാനം ചെയ്തത് പോലെ പിന്മാറ്റം സമയബന്ധിതമായി നടപ്പാക്കാത്തതില്‍ ഇന്ത്യന്‍ സൈന്യം ...

Latest News