ജൂഡ് ആന്തണി

ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന് അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്;  ആന്റണി പെപ്പെയുടെ സഹോദരി

ജൂഡ് തന്റെ കുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച ശേഷം തനിക്കും കുടുംബത്തിനും നേരിട്ട വിഷമത്തിന് അച്ഛന്റേയും അമ്മയുടേയും ഇതുവരെയുള്ള ജീവിതത്തിന്റെ വിലയുണ്ട്; ആന്റണി പെപ്പെയുടെ സഹോദരി

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് നടന്‍ ആന്റണി പെപ്പെ മറുപടി പറഞ്ഞതിന് പിന്നാലെ വിവാദത്തോട് പ്രതികരിച്ച് ആന്റണിയുടെ സഹോദരി അഞ്ജലി വര്‍ഗീസ്. ജൂഡ് തന്റെ കുടുംബത്തിനെതിരെ ...

പല പ്രാവശ്യം ചോദിച്ചിട്ടും മമ്മൂക്ക പറയുന്നത് വേണ്ടടാ എന്നാണ്, എന്നെങ്കിലും പച്ചക്കൊടി വീശും, അന്ന് ആ സിനിമ ചെയ്യും: മമ്മൂട്ടിയുടെ ബയോപിക്കിനെക്കുറിച്ച് ജൂഡ്

കേരളം കണ്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ 2018 ആണ് ജൂഡിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. പ്രേക്ഷക പ്രശംസ ലഭിച്ച് ചിത്രം മുന്നേറുമ്പോൾ മമ്മൂട്ടിയുടെ ബയോപിക്കിനെ ...

മലയാള സിനിമയിലെ മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള തന്റെ പ്രതികരണം തെറ്റായിപ്പോയി; ദേഷ്യം വന്ന് പോസ്റ്റിട്ടപ്പോള്‍ ഭാര്യ പറഞ്ഞു സ്ത്രീ വിരുദ്ധതയാണ് ഇട്ടിരിക്കുന്നത്, മാറ്റണമെന്ന്: ജൂഡ് ആന്തണി

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് പാര്‍വതി നടത്തിയ വെളിപ്പെടുത്തലിനോടുള്ള തന്റെ പ്രതികരണം തെറ്റായിപ്പോയെന്ന് സംവിധായകന്‍ ജൂഡ് ആന്തണി. ദേഷ്യം വന്ന് പോസ്റ്റിട്ടപ്പോള്‍ ഭാര്യ പറഞ്ഞു സ്ത്രീ ...

മണിയാശാന് അഭിനന്ദനങ്ങളുമായി ജൂഡ് ആന്റണി; വിവാദങ്ങള്‍ പഴങ്കഥ

വിദ്യാഭ്യാസമല്ല മന്ത്രിയാകാനുള്ള മാനദണ്ഡമെന്ന തിരിച്ചറിവ് പിന്നീടാണ് ഉണ്ടായത്, എം.എം മണിക്ക് എതിരായ പരാമര്‍ശത്തില്‍ തെറ്റുപറ്റി: ജൂഡ് ആന്തണി

മുന്‍ മന്ത്രി എം.എം. മണിക്ക് എതിരായ പരാമര്‍ശത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സംവിധായകന്‍ ജൂഡ് ആന്തണി. എം.എം. മണി മന്ത്രിയായപ്പോള്‍ ‘സ്‌കൂളില്‍ പോകേണ്ടിയിരുന്നില്ല’ എന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് ...

മരിച്ചു പോയ സ്ത്രീകളോട് മാത്രമേ നമ്മുടെ സമൂഹത്തിന് കരുതൽ ഉള്ളു; ജീവിച്ചിരിക്കുമ്പോൾ ഇത്തരം കാര്യങ്ങളെ എതിർക്കുന്നവർ അഹങ്കാരികൾ എന്ന് മുദ്ര കുത്തപ്പെടും; ജൂഡ് ആന്റണി

ആദ്യം കളക്ടര്‍ ബ്രോയുമായി അടി, പിന്നീട് സ്വന്തം സിനിമയിലേക്ക് കഥാപാത്രമായി; മനസുതുറന്ന് ജൂഡ്

കൊച്ചി: ജൂഡ് ആന്തണി ജോസഫ് ചിത്രം സാറാസിലെ കളക്ടര്‍ ബ്രോ പ്രശാന്തിന്റെ പ്രകടനം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ കളക്ടര്‍ ബ്രോ എത്തിയതിനെപ്പറ്റി പറയുകയാണ് ജൂഡ്. ...

Latest News