ടൂറിസം

ഉദ്ഘാടനത്തിനൊരുങ്ങി കാട്ടാമ്പള്ളി കയാക്കിങ് പരിശീലന കേന്ദ്രം

ഉദ്ഘാടനത്തിനൊരുങ്ങി കാട്ടാമ്പള്ളി കയാക്കിങ് പരിശീലന കേന്ദ്രം

കണ്ണൂർ: ജലസാഹസിക ടൂറിസം ഭൂപടത്തിലേക്ക് ചുവടുവെച്ച് കണ്ണൂരിലെ കാട്ടാമ്പള്ളി. സംസ്ഥാന സർക്കാരിന്റെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രവുമായി കാട്ടാമ്പള്ളി വിനോദ സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങുകയാണ്. പരിശീലന കേന്ദ്രം ...

തൃശൂര്‍ പൂരത്തിനായി 15 ലക്ഷം അനുവദിച്ച് സര്‍ക്കാർ

തൃശ്ശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാർ വിളിച്ച യോഗം രാമനിലയത്തിൽ തുടങ്ങി; പൂരം വെടിക്കെട്ട് സ്വരാജ് റൗണ്ടിൽ നിന്ന് കാണാൻ കേന്ദ്ര ഏജൻസിയായ പെസോയുടെ അനുമതി തേടുമെന്ന് മന്ത്രി

തൃശ്ശൂർ: തൃശ്ശൂർ പൂരം ഒരുക്കങ്ങൾ വിലയിരുത്താൻ ടൂറിസം, റവന്യൂ മന്ത്രിമാർ വിളിച്ച യോഗം രാമനിലയത്തിൽ തുടങ്ങി. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, ജില്ലാ ഭരണകൂടത്തിൻ്റെ പ്രതിനിധികൾ, തിരുവമ്പാടി ...

മഴ മാറിയാൽ ഉടൻ റോഡിൻറെ അറ്റകുറ്റപ്പണികൾ: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

അരോളി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു

അരോളി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എം എല്‍ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി ...

മഴ മാറിയാൽ ഉടൻ റോഡിൻറെ അറ്റകുറ്റപ്പണികൾ: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്

തളിപ്പറമ്പിനെ മലബാറിന്റെ പ്രധാന ടൂറിസം കേന്ദ്രമാക്കും :മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂര്‍: തളിപറമ്പിനെ മലബാര്‍ ടൂറിസം സര്‍ക്യൂട്ടിലെ മുഖ്യ കേന്ദ്രമാക്കി മാറ്റുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ ...

‘എന്തും വിളിച്ച് പറയാന്‍ ഒരു മടിയുമില്ല, ഇങ്ങനെ വിളിച്ചു പറയട്ടെ’; പ്രതിപക്ഷത്ത് മലയാള മനോരമയോ ചെന്നിത്തലയോയെന്ന് മുഖ്യമന്ത്രി

ടൂറിസം -ഹോസ്പിറ്റാലിറ്റി മേഖലകളില്‍ വന്‍ തൊഴിലവസരം: മുഖ്യമന്ത്രി

കണ്ണൂര്‍ :ടൂറിസം - ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് മേഖലകള്‍ വഴി വലിയ തോതിലുള്ള തൊഴിലവസരമാണ് തുറന്ന് കിട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറത്തു. തലശ്ശേരി എരഞ്ഞോളിയില്‍ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ...

കനത്ത മഴയെ തുടർന്ന് പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

കനത്ത മഴയെ തുടർന്ന് പാലക്കാട്ടെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 25 വരെ നിര്‍ത്തിവച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

സാങ്കേതിക വിദ്യ സാധ്യതകള്‍ ടൂറിസം മേഖലയിലും ഉപയോഗപ്പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂര്‍: ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായുള്ള ആപ്പ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി എ ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ബി വോക്ക് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പോണ്ടിച്ചേരി സര്‍വ്വകലാശാല മാഹികേന്ദ്രം കമ്മ്യൂണിറ്റി കോളേജില്‍ 2021 വര്‍ഷത്തേക്കുള്ള തൊഴിലധിഷ്ടിത ബി വോക്ക് ഡിഗ്രി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി അംഗീകരിച്ച മൂന്ന് വര്‍ഷ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതിക്ക് പിന്നില്‍ ഓണ സങ്കല്‍പ്പം: മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍ :പരമദരിദ്രാവസ്ഥയില്‍ നിന്നും നാടിനെ മോചിപ്പിക്കുക എന്നതാണ് അതിദാരിദ്യ നിര്‍മ്മാര്‍ജന പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും സമത്വത്തിലൂന്നിയ ഓണസങ്കല്‍പ്പമാണ് ഇത്തരമൊരു പദ്ധതിക്ക് പ്രചോദനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...

ജല ടൂറിസത്തിന്റെ സാധ്യതകളിലേക്ക് റാഫ്റ്റിംഗ് നടത്തി ടൂറിസം മന്ത്രി

ജല ടൂറിസത്തിന്റെ സാധ്യതകളിലേക്ക് റാഫ്റ്റിംഗ് നടത്തി ടൂറിസം മന്ത്രി

കണ്ണൂര്‍ : ജില്ലയില്‍ നദീജല ടൂറിസത്തിന്റെ പ്രചരണാര്‍ഥം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഞ്ചരക്കണ്ടി പുഴയിലൂടെ റാഫ്റ്റിംഗും കയാക്കിംഗും നടത്തി. പിണറായി ...

കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍

ഓണം കെങ്കേമമാക്കാന്‍ ഓണ്‍ലൈന്‍ ഓണാഘോഷവുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍.  ആഗസ്ത്  19 വ്യാഴം മുതല്‍ ആഗസ്ത് 23 തിങ്കള്‍ വരെ 'കണ്ണൂര്‍ ഷോപ്പേ ഓണ്‍ലൈന്‍ ഓണാഘോഷം' ...

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂര്‍ :ജില്ലയില്‍ തീര്‍ഥാടന ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പള്ളിക്കുന്ന് ശ്രീ മൂകാംബിക ക്ഷേത്രത്തെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ ...

ടൂറിസം മേഖലയിലെ തൊഴിലുകൾ ഏറ്റെടുക്കാൻ ആദിവാസി യുവാക്കളെ പ്രാപ്തരാക്കും; മഹാരാഷ്‌ട്ര സർക്കാർ ആദിവാസി യുവാക്കളെ ടൂറിസ്റ്റ് ഗൈഡുകളായി പരിശീലിപ്പിക്കും

ടൂറിസം മേഖലയിലെ തൊഴിലുകൾ ഏറ്റെടുക്കാൻ ആദിവാസി യുവാക്കളെ പ്രാപ്തരാക്കും; മഹാരാഷ്‌ട്ര സർക്കാർ ആദിവാസി യുവാക്കളെ ടൂറിസ്റ്റ് ഗൈഡുകളായി പരിശീലിപ്പിക്കും

മുംബൈ; ടൂറിസം മേഖലയിലെ തൊഴിലുകൾ ഏറ്റെടുക്കാൻ ആദിവാസി യുവാക്കളെ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ആദിവാസി യുവാക്കളെ ടൂറിസ്റ്റ് ഗൈഡുകളായി പരിശീലിപ്പിക്കാനുള്ള പദ്ധതി മഹാരാഷ്ട്രയിലെ ഡയറക്ടറേറ്റ് ഓഫ് ടൂറിസം ...

സഞ്ചാരികളെ ഇതിലേ ഇതിലേ…  ടൂറിസം ഭൂപടത്തിലേക്ക് ഇനി മലപ്പട്ടം മുനമ്പ് കടവും

സഞ്ചാരികളെ ഇതിലേ ഇതിലേ… ടൂറിസം ഭൂപടത്തിലേക്ക് ഇനി മലപ്പട്ടം മുനമ്പ് കടവും

കണ്ണൂര്‍: ഉത്തര മലബാറിന്റെ ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കാന്‍ മലപ്പട്ടം മുനമ്പ് കടവൊരുങ്ങുന്നു. മുനമ്പ് കടവിനെ മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വിവിധ ...

റോഡ് പരാതി അറിയിക്കാൻ മൊബൈൽ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്‌റ്റോറിൽ; മന്ത്രി മുഹമ്മദ് റിയാസ്

ഇൻ-കാർ ഡൈനിങ്‌’ പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി എ  മുഹമ്മദ് റിയാസ്

കെടിഡിസി റസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളിൽതന്നെ നൽകുന്ന പദ്ധതിക്ക് ഉടൻ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി എ  മുഹമ്മദ് റിയാസ്. ലോക്‌ഡൗൺ ഇളവുകൾ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവർക്ക് പഴയതുപോലെ ...

കോവിഡിനിടയിലും ബ്രാന്‍ഡുകള്‍ക്ക് പ്രിയപ്പെട്ടവനായി രണ്‍വീര്‍; 70 കോടിയുടെ പുതിയ കരാര്‍

കോവിഡിനിടയിലും ബ്രാന്‍ഡുകള്‍ക്ക് പ്രിയപ്പെട്ടവനായി രണ്‍വീര്‍; 70 കോടിയുടെ പുതിയ കരാര്‍

മുംബൈ; കോവിഡ് കാലത്തും താരമൂല്യം ഉയര്‍ത്തിയ ഒരു നടനുണ്ട് ബോളിവുഡില്‍. രണ്‍വീര്‍ സിങ്ങാണ് ആ താരം. കോവിഡ് കാലത്ത് റണ്‍വീറിന്റെ വിപണി മൂല്യം പ്രതീക്ഷിച്ചതിലും അധികമായാണ് ഉയര്‍ന്നിരിക്കുന്നത്. ...

കേരളത്തിലെ 225 വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്ലാസ്റ്റിക് വിമുക്തമാകുന്നു

ഹില്‍സ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് ഉത്തരവ്

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുന്‍കരുതലുകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നല്‍കുന്നതിന് തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹില്‍ സ്റ്റേഷനുകളിലും, ...

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

ന്യൂഡല്‍ഹി: ഐക്യത്തിനു വേണ്ടി 3000 കോടി രൂപ മുടക്കി സ്റ്റാച്ചു ഓഫ് യുണിറ്റിയല്ല ഉണ്ടാക്കേണ്ടതെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ആവശ്യമെന്നും എ.എം ആരിഫ് എംപി ലോക്‌സഭയില്‍. ടൂറിസം മന്ത്രാലയത്തിന്റെ ...

ഹൗസ് ബോട്ട് സവാരിക്കു സമാനമായി മലബാറിലെ കായൽ യാത്ര ഒരുങ്ങുന്നു

ഹൗസ് ബോട്ട് സവാരിക്കു സമാനമായി മലബാറിലെ കായൽ യാത്ര ഒരുങ്ങുന്നു

തിരുവനന്തപുരം: ആലപ്പുഴയെ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഹൗസ് ബോട്ട് സവാരിക്കു സമാനമായി മലബാറിലെ കായലുകളിൽ ഉരു യാത്രാ ടൂറിസം പദ്ധതി നടപ്പാക്കും.  ടൂറിസം വകുപ്പിനു ...

മോദി ആധുനിക കംസൻ; തോമസ് ഐസക്

ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകി ബജറ്റ്; ടൂറിസം പ്രോത്സാഹനത്തിനായി 320 കോടി രൂപ

പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് കുതിക്കാൻ ടൂറിസം മേഖലക്ക് പ്രത്യേകം ഊന്നൽ നൽകിയുള്ള ബജറ്റാണ്‌ ധനകാര്യ മന്ത്രി അവതരിപ്പിച്ചതെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബജറ്റില്‍ സംസ്ഥാനത്തെ ടൂറിസം ...

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അടിസ്ഥാന സൗകര്യങ്ങളൊരു​ക്ക​ണം: പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍

ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അടിസ്ഥാന സൗകര്യങ്ങളൊരു​ക്ക​ണം: പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍

ന്യൂ​ഡ​ല്‍​ഹി: ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ര്‍​ക്ക് അ​വി​ട​ങ്ങ​ളി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍​ക്കൊ​പ്പം മു​റി​ക​ളും ഒ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ല്‍. നി​ര​വ​ധി​പേ​രാ​ണ് കു​ട്ടി​ക​ളു​മാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ഈ ...

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി; സൗദി

റി​യാ​ദ്: സൗദി മാറ്റങ്ങളുടെ പാതയിലാണ്. ടൂറിസം രംഗത്ത് അ​വി​വാ​ഹി​ത​രാ​യ വി​ദേ​ശ സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​മി​ച്ച്‌ ഹോ​ട്ട​ല്‍ മു​റി​യെ​ടു​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി സൗ​ദി അ​റേ​ബ്യ. ടൂ​റി​സം വ്യ​വ​സാ​യം വ​ള​ര്‍​ത്താ​നു​ള്ള ...

Latest News