ടെലികോം കമ്പനി

ഉപഭോക്താക്കൾക്ക് കിടിലന്‍ ഓഫറുമായി എയർടെൽ

ഉപഭോക്താക്കൾക്ക് കിടിലന്‍ ഓഫറുമായി എയർടെൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ ഒരു നല്ല ഓഫറുമായി വന്നിരിക്കുന്നു, അതിന് കീഴിൽ ഉപഭോക്താക്കൾക്ക് സൗജന്യ ഇൻസ്റ്റാളേഷനും ഹാർഡ്‌വെയർ ഉപകരണങ്ങളും നൽകുന്നു. എയർടെൽ ബ്ലാക്ക് ...

ബിഎസ്എൻഎൽ ഒരു തകർപ്പൻ പ്ലാൻ കൊണ്ടുവരുന്നു, വർഷം മുഴുവനും പരിധിയില്ലാത്ത ഡാറ്റ ലഭിക്കും

ബിഎസ്എൻഎൽ ഒരു തകർപ്പൻ പ്ലാൻ കൊണ്ടുവരുന്നു, വർഷം മുഴുവനും പരിധിയില്ലാത്ത ഡാറ്റ ലഭിക്കും

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ ബിഎസ്എൻഎൽ ഒരു തകർപ്പൻ പ്ലാൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ബിഎസ്എൻഎല്ലിന്റെ പുതിയ പ്രീപെയ്ഡ് അൺലിമിറ്റഡ് വാർഷിക ഡാറ്റ പ്ലാനാണിത്. ബിഎസ്എൻഎല്ലിന്റെ ഈ പ്രത്യേക ...

നെ​റ്റ്‌വര്‍​ക്കി​ല്‍ ത​ട​സം നേ​രി​ട്ട​തി​ല്‍ ഖേ​ദ​മ​റി​യി​ച്ച്‌ ഐ​ഡി​യ-​വോ​ഡാ​ഫോ​ണ്‍

ഡബിൾ ഡാറ്റ ഓഫറുമായി വിഐ

ടെലികോം കമ്പനികളിൽ വ്യത്യസ്തത കാണിയ്ക്കുകയാണ് വി ഐ (വോഡഫോൺ ഐഡിയ). രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ മറ്റൊരു ടെലികോം കമ്പനിയും നൽകാത്ത ഓഫറുകളാണ് നൽകുന്നത്. ...

40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം കമ്പനിയായി ജിയോ

40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം കമ്പനിയായി ജിയോ

രാജ്യത്ത് 40 കോടി വരിക്കാരെ ലഭിക്കുന്ന ആദ്യ ടെലികോം സേവനദാതാവായി മാറി റിലയന്‍സ് ജിയോ. ജൂലൈയോടെ ജിയോയ്ക്ക് 35.54 ലക്ഷം വരിക്കാരെ ലഭിച്ചു. ഭാരതി എയര്‍ടെല്‍ ഇതേ ...

മൊബെെൽ ഫോണിന്റെ ഉപയോ​ഗം കുറച്ചോളൂ; ​​കാരണം ഇതാണ് 

രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളിൽ 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് സൂചന

മുംബൈ∙ അടുത്ത ഏഴുമാസത്തിനുളളില്‍ രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളിൽ 10 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം സുപ്രീംകോടതി ടെലികോം കമ്പനികളുടെ മൊത്ത വരുമാന കുടിശിക ...

ഒരാഴ്ചത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ്, കോള്‍ സേവനങ്ങളുമായി ടെലികോം കമ്പനി

ഒരാഴ്ചത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ്, കോള്‍ സേവനങ്ങളുമായി ടെലികോം കമ്പനി

ഉപയോക്താക്കള്‍ക്ക് ഒരാഴ്ചത്തേക്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനവും അന്താരാഷ്ട്ര കോളുകളില്‍ മിനിറ്റുകളും നല്‍കി സൗദി ടെലികോം കമ്പനി(എസ്ടിസി). പുതിയ ഡിസൈനും നിറവും നല്‍കി കൊണ്ടുള്ള കമ്പനിയുടെ രൂപമാറ്റം ആഘോഷിക്കുന്നതിന്‍റെ ...

Latest News