ഡ്രോണുകൾ

അതിര്‍ത്തിയില്‍ പറന്ന് പാക് ഡ്രോണ്‍; അതീവജാഗ്രത

ജമ്മുവിലെ സാംബയില്‍ സംശയാസ്പദമായി 4 ഡ്രോണുകള്‍ കണ്ടെത്തി, ഒന്ന് ആര്‍മി ക്യാമ്പിന് സമീപം

ജമ്മു : ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ ബാരി ബ്രാഹ്മണ മേഖലയിൽ സംശയാസ്പദമായ നാല് ഡ്രോണുകൾ കണ്ടെത്തി. ഞായറാഴ്ച രാത്രി 8:30 ഒന്ന് ഒരു ആർമി ക്യാമ്പിന് ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

ശനിയാഴ്ച രാത്രി ജമ്മുവിലെ ദൊമാന പ്രദേശത്ത് ഡ്രോൺ കണ്ടു? അയല്‍ ജില്ലയില്‍ കണ്ടത് രണ്ടെണ്ണം; വീണ്ടും ഭീതി

ജമ്മു: ശനിയാഴ്ച രാത്രി ജമ്മുവിലെ ദൊമാന പ്രദേശത്ത് ഡ്രോൺ പോലെയുള്ള ഒരു വസ്തു നാട്ടുകാർ കണ്ടു. അയല്‍ജില്ലയില്‍ ഡ്രോണ്‍ സമാന വസ്തു കണ്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം. പ്രദേശത്തെ ...

ഡ്രോണ്‍ ഉപയോഗിച്ച്‌ ആയുധം കടത്താന്‍ പാക് ശ്രമം

നാവികസേനാ ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകൾക്കും ആളില്ലാ വിമാനങ്ങൾക്കും വിലക്ക്

നാവികസേനാ ആസ്ഥാനത്തിന്റെ പരിധിയിൽ ഡ്രോണുകള്‍ക്ക് വിലക്കേർപ്പെടുത്തി. ആസ്ഥാനത്തിന് മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ളവയോ പറത്തുന്നതിനാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പറത്തുന്നവര്‍ക്കെതിരെ ഐപിസി 121, 121എ, 287, ...

ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം; യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ

ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് ഗൗരവമായി കാണണം; യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ

ഡല്‍ഹി: ഭീകര പ്രവർത്തനങ്ങൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നതില്‍ ഗൗരവമായ ശ്രദ്ധ ആവശ്യമാണെന്ന്  യുഎന്‍ ജനറല്‍ അസംബ്ലിയില്‍  ഇന്ത്യ. ജമ്മുവില്‍ ഡ്രോണുകൾ ഒന്നിലധികം തവണ കണ്ടതിനിടയിലും വിമാനത്താവളത്തിലെ ഇന്ത്യൻ വ്യോമസേന ...

അഗ്നിപർവത സ്ഫോടനം പ്രവചിക്കാൻ കഴിവുള്ള ഡ്രോണുകൾ

അഗ്നിപർവത സ്ഫോടനം പ്രവചിക്കാൻ കഴിവുള്ള ഡ്രോണുകൾ

അഗ്നിപർവത സ്‌ഫോടനങ്ങൾ എപ്പോഴാണുണ്ടാവുകയെന്നത് പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ സമീപവാസികൾക്ക് മുന്നറിയിപ്പ് നൽകുക എന്നത് പ്രയാസകരമാണ്. ഇതിനൊരു പരിഹാരമെന്നോണം അഗ്നിപർവതങ്ങൾക്കുള്ളിൽ പ്രവേശിക്കാൻ കഴിയുന്ന ഡ്രോണുകളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ലോകത്തിലെ ...

Latest News