താങ്ങുവില

അടുത്ത സീസൺ മുതൽ കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം

അടുത്ത സീസൺ മുതൽ കൊപ്രയുടെ താങ്ങുവില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗ തീരുമാനം

അടുത്ത സീസൺ മുതൽ കൊപ്രയുടെ താങ്ങും വില വർദ്ധിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവിൽ 10,860 രൂപയുള്ള മിൽ കൊപ്രയ്ക്ക് കിന്റലിന് 300 രൂപ കൂട്ടി 11,160 ...

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

കാർഷിക വിളകളുടെ താങ്ങുവിലയിൽ തീരുമാനവുമായി കേന്ദ്രം. നെല്ല് ഉൾപ്പെടെയുള്ള ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ കേന്ദ്രം തീരുമാനിച്ചു. ‘പടം കണ്ടു ജയാ, ഒരുപാടിഷ്ടമായി, ജയന്‍ നന്നായിട്ട് ചെയ്തിട്ടുണ്ട്’, ...

സ്ത്രീകൾക്കെതിരെ ചൂണ്ടുന്ന വിരൽ അറുത്തെറിയും; ഹരിയാന മുഖ്യമന്ത്രി

നിയമനിർമ്മാണം സർക്കാരിന് അധിക ബാധ്യത, താങ്ങുവില സംബന്ധിച്ച് നിയമനിർമ്മാണം ഉണ്ടാവില്ല: ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ

ദില്ലി: കാര്‍ഷിക വസ്തുക്കള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നത് സംബന്ധിച്ച് നിലവിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും, നിയമനിർമ്മാണം സർക്കാരിന് അധിക ബാധ്യതയുണ്ടാക്കുന്നതാണെന്നും, താങ്ങു വില നിശ്ചയിച്ച് നിയമനിർമ്മാണം ഉണ്ടായേക്കില്ലെന്നും ഹരിയാന ...

ക​ര്‍​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്ന് ക​ണ്ണൂരില്‍

നെല്ലുള്‍പ്പെടെ ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം

രാജ്യത്ത് നെല്ലുള്‍പ്പെടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ താങ്ങുവില വര്‍ധിപ്പിക്കുവാൻ തീരുമാനവുമായി കേന്ദ്രം. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. നെല്ല് , എള്ള്, തുവരപ്പരിപ്പ്, ഉഴുന്ന് തുടങ്ങിയവയുടെയെല്ലാം താങ്ങുവില ...

ആം ആദ്മിക്കെതിരായ സമരത്തില്‍ പങ്കെടുക്കണമെന്ന ബിജെപിയുടെ ആവശ്യത്തിൽ പരിഹാസവുമായി അണ്ണാഹസാരെ

കാർഷികോൽപ്പന്നങ്ങൾക്ക് അധികം താങ്ങുവില ഉറപ്പുവരുത്തിയില്ലെങ്കിൽ താൻ നിരാഹാര സമരത്തിലേയ്‌ക്കെന്ന് അണ്ണാ ഹസാരെ

കാർഷികോൽപ്പന്നങ്ങൾക്ക് അധികം താങ്ങുവില ഉറപ്പുവരുത്തിയില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. കർഷകർക്ക് മുടക്കുമുതലിനേക്കാൾ 50 ശതമാനം അധികം താങ്ങുവില ഉറപ്പുവരുത്തണം. ഇക്കാര്യം ആവശ്യപ്പെട്ട് അണ്ണാ ഹസാരെ ...

പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; റബ്ബറിന് 250 രൂപ താങ്ങുവില; സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ്

പാവപ്പെട്ടവർക്ക് പ്രതിമാസം 6000 രൂപ; റബ്ബറിന് 250 രൂപ താങ്ങുവില; സംസ്ഥാനത്ത് ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ്

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ സംസ്ഥാത്ത് ന്യായ് പദ്ധതി നടപ്പാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപനം. സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടില്‍ പ്രതിമാസം 6000 രൂപ ഉറപ്പാക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ...

കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്തി

കൊപ്രയുടെ താങ്ങുവില കുത്തനെ ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായിട്ടുള്ള കേന്ദ്രമന്ത്രിസഭാ സമിതിയിലാണ് ഉയര്‍ത്താന്‍ തീരുമാനിച്ചത്.രണ്ടായിരം രൂപയുടെ വര്‍ദ്ധനയാണ് ക്വിന്റലിന് ഉണ്ടായിരിക്കുന്നത്. ഉണ്ടകൊപ്രയുടെ വില ...

Latest News