താണ്ഡവ്

താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍; അപര്‍ണ പുരോഹിതിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, യു.പി സര്‍ക്കാരിന് നോട്ടീസ്

താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍; അപര്‍ണ പുരോഹിതിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി, യു.പി സര്‍ക്കാരിന് നോട്ടീസ്

താണ്ഡവ് വെബ്‌സീരിസുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസില്‍ ആമസോണ്‍ പ്രൈം വാണിജ്യ വിഭാഗം മേധാവിയായ അപര്‍ണ പുരോഹിതിന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. അപര്‍ണ്ണ പുരോഹിതിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ...

സെയ്ഫ് അലി ഖാന്റെ ‘താണ്ഡവി’നെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

താണ്ഡവ് വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ അറസ്റ്റ് തടയില്ല, അണിയറ പ്രവർത്തകരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു

അറസ്റ്റ് തയണമെന്ന താണ്ഡവ് വെബ് സീരീസ് അണിയറ പ്രവര്‍ത്തകരുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍എസ് റെഡ്ഡി, എംആര്‍ ഷാ എന്നിവരാണ് ഹര്‍ജിയില്‍ വാദം ...

സെയ്ഫ് അലി ഖാന്റെ ‘താണ്ഡവി’നെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

‘താണ്ഡവ്’ സീരീസിനെതിരെ നോയിഡയിലും പോലീസ് കേസെടുത്തു

ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത താണ്ഡവ് വെബ് സീരീസിന് നേരെയുള്ള പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല. ഉത്ത‍‍ർപ്രദേശിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് ലക്നൗവിന് ...

തന്നെ ഹീറോ ആക്കിയത് ശിവസേനയെന്ന് കങ്കണ

വിദ്വേഷപരാമര്‍ശം, നടി കങ്കണ റണൗട്ടിന്റെ ട്വിറ്ററിന് താൽക്കാലിക വിലക്ക്

ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ടിന് താൽക്കാലിക വിലക്കേർപ്പെടുത്തി. ആമസോണ്‍ പ്രൈം സീരീസായ താണ്ഡവിനെതിരെ വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സീരീസ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നായിരുന്നു ...

സെയ്ഫ് അലി ഖാന്റെ ‘താണ്ഡവി’നെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

‘താണ്ഡവിന്‍റെ കഥ സാങ്കല്‍പികമാണ്, ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു’ – താണ്ഡവ് അണിയറപ്രവർത്തകർ

സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, കുമുദ് മിശ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വെബ്സീരീസ് 'താണ്ഡവി'നെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. പ്രതിഷേധങ്ങളിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സീരീസിന്റെ അണിയറപ്രവർത്തകർ. സീരീസിന് ...

സെയ്ഫ് അലി ഖാന്റെ ‘താണ്ഡവി’നെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

സെയ്ഫ് അലി ഖാന്റെ ‘താണ്ഡവി’നെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

സെയ്ഫ് അലി ഖാൻ പ്രധാന വേഷത്തിലെത്തുന്ന 'താണ്ഡവ്' വെബ്സീരീസിന് നേരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തം. 'താണ്ഡവ്' വിശ്വാസികളെ പരിഹസിക്കുന്നുവെന്നും ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് വിമർശനം. #Bantandavnow ...

Latest News