താരസംഘടന

അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മാപ്പ് പറയണമെന്ന് ഷമ്മി തിലകന്‍

അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു മാപ്പ് പറയണമെന്ന് ഷമ്മി തിലകന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു കഴിഞ്ഞദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ ഷമ്മി തിലകന്‍ രംഗത്ത്. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച ...

താരങ്ങൾ പ്രതിഫലം കുറക്കാന്‍ തയ്യാര്‍; കോവിഡ് കാലത്ത് സാമ്പത്തിക  പ്രതിസന്ധിയിലായ സിനിമാ രംഗത്തെ സഹായിക്കാന്‍ സന്നദ്ധരായി മോഹന്‍ലാലും കൂട്ടരും; കണ്ടെയ്ന്മെന്റ് സോണിലെ ഹോട്ടലില്‍ സംഘടിപ്പിച്ച അമ്മയുടെ യോഗം എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു; കോണ്‍ഗ്രസുകാര്‍ പ്രതിഷേധവുമയി എത്തി

താരസംഘടന ‘അമ്മ’യുടെ തെരഞ്ഞെടുപ്പ്; വൈസ് പ്രസിഡന്റുമാരായി മണിയന്‍പിള്ള രാജുവും ശ്വേതാമേനോനും

മലയാള സിനിമാ താരസംഘടനയായ ''അമ്മ'യുടെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു. നിലവിൽ പ്രസിഡന്റ് സ്ഥാനത്തുള്ള മോഹൻലാലും ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും എതിരില്ലാതെ തന്നെ നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ...

‘വിഗ്രഹങ്ങളുടെ നിശ്ശബ്ദത ഇനിയും അനുവദിച്ചുകൊടുക്കരുത്,  മലയാള സിനിമ ആരുടെയും തറവാട്ട് സ്വത്തല്ല’; ‌നടി പാര്‍വതി തിരുവോത്ത്

ബിനീഷ് കോടിയേരിയോട് വിശദീകരണം തേടി ‘അമ്മ’, പാർവതി തിരുവോത്തിന്റെ രാജി അംഗീകരിച്ചു

നടി പാർവതി തിരുവോത്ത് നൽകിയ രാജിക്കത്ത് അമ്മ സംഘടന അംഗീകരിച്ചു. മാത്രമല്ല, മയക്ക് മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യോ​ട് വി​ശ​ദീ​ക​ര​ണം തേടാനും താരസംഘടന തീരുമാനിച്ചു. ...

നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശം അപകടകരമായ മാതൃക; സംഘടനയും മോഹൻലാലും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടിമാർ രംഗത്ത്

നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശം അപകടകരമായ മാതൃക; സംഘടനയും മോഹൻലാലും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടിമാർ രംഗത്ത്

കൊച്ചി: സംഘടനയിൽ നിന്നും പോയ നടിക്കെതിരെ ഇടവേള ബാബു നടത്തിയ പരാമർശത്തിൽ പ്രധിഷേധം അറിയിച്ച് ഡബ്ല്യു.സി.സി താരസംഘടനയായ എ.എം.എം.എ ക്ക് കത്ത് നൽകി. നടിമാരായ രേവതിയും പദ്‌മപ്രീയയുമാണ് ...

‘വളർന്നു വരുന്നവരെ  മുളയിലേ നുള്ളുന്ന  ഒരു സംഘം മലയാള സിനിമയിലുമുണ്ട്’;  സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവാര്‍ത്തക്ക് പിന്നാലെ മലയാള സിനിമയിലെ വിവേചനത്തെക്കുറിച്ച് തുറന്നടിച്ച് നടന്‍ നീരജ് മാധവ്

പറഞ്ഞത് എന്റെ അനുഭവത്തിൽ നിന്ന്, ഗൂഢസംഘമുണ്ട്, അമ്മയ്‌ക്ക് വിശദീകരണം നല്‍കി നീരജ് മാധവ്

മലയാള സിനിമയില്‍ ഗൂഢസംഘമുണ്ടെന്ന തന്റെ വാദത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് നടന്‍ നീരജ് മാധവ്. ഇതേ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ അദ്ദേഹം താരസംഘടനയായ അമ്മയ്ക്ക് വിശദീകരണം ...

തിരിച്ചുവിളിച്ച്‌ അംഗത്വം നല്‍കിയാലും താരസംഘടനയായ “അമ്മ”യില്‍ ചേരില്ല !! നിലപാട് കടുപ്പിച്ച്‌ നടി രമ്യ നമ്ബീശന്‍ !!

തിരിച്ചുവിളിച്ച്‌ അംഗത്വം നല്‍കിയാലും താരസംഘടനയായ “അമ്മ”യില്‍ ചേരില്ല !! നിലപാട് കടുപ്പിച്ച്‌ നടി രമ്യ നമ്ബീശന്‍ !!

സിനിമയില്‍ സംഭവിച്ച വലിയ മാറ്റം എന്നതു പോലെ തന്നെ മലയാള സിനിമയിലെ നായിക നടിമാരുടെ വ്യക്തിത്വത്തിനും വളരെ വലിയ മാറ്റമാണ് വന്നിരിക്കുന്നത്. അവസരത്തിനും നിലനില്‍പ്പിനും വേണ്ടി ഏവരുടെയും ...

ജനാധിപത്യവിരുദ്ധം, ‘അമ്മ’യുടെ ഭരണഘടന ഭേദഗതിക്കെതിരെ ഡബ്ല്യു.സി.സി

ജനാധിപത്യവിരുദ്ധം, ‘അമ്മ’യുടെ ഭരണഘടന ഭേദഗതിക്കെതിരെ ഡബ്ല്യു.സി.സി

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ ബോഡിയില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ എതിര്‍പ്പുമായി വനിതാ കൂട്ടായ്‌മയായ ഡബ്ല്യു.സി.സി. ഭരണഘടന ഭേദഗതിക്കൊരുങ്ങുന്ന അമ്മയുടെ നിലപാട് ശരിയല്ലെന്ന പ്രതികരണമാണ് ഡബ്ല്യു.സി.സി അംഗങ്ങള്‍ കൂടിയായ ...

Latest News