തിങ്കളാഴ്ച

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

സ്വർണവില 36,000 കടന്നു ; ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്

സംസ്ഥാനത്ത് സ്വർണവില വീണ്ടും 36,000 കടന്നു . ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് ...

കൊല്ലത്ത് ബാങ്ക് മാനേജരായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലത്ത് ബാങ്ക് മാനേജരായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: കൊല്ലത്ത് ബാങ്ക് മാനേജരായ യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വി.എസ്.ഗോപുവിന്റെ ഭാര്യ എസ്.എസ്.ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്.ബി.ഐ.യിൽ ...

യുവതിയുടെ കാമുകന്മാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: പൂന്തുറയില്‍ വള്ളം മറിഞ്ഞ് കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൂന്തുറ സ്വദേശിയായ ഡേവിസന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ നിന്നും രാവിലെ കണ്ടെത്തിയത്. ഒരാള്‍ നീന്തി രക്ഷപ്പെട്ടു. ...

ഹിന്ദിയാണോ ഇന്ത്യക്കാരനാവുന്നതിന്റെ അളവുകോല്‍…? ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ..? കനിമൊഴിക്ക് പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിന്‍ 

ആഘോഷമില്ലാതെ ലളിതമായി സത്യപ്രതിജ്ഞ ചടങ്ങ്​ നടത്തുമെന്ന്​ എം.കെ. സ്റ്റാലിന്‍

ചെന്നൈ: കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ്​ ആഘോഷമില്ലാതെ ലളിതമായി നടത്തുമെന്ന്​ ഡി.എം.കെ പ്രസിഡന്‍റ്​ എം.കെ. സ്റ്റാലിന്‍. 149 സീറ്റുകള്‍ നേടിയാണ്​ ഡി.എം.കെ തമിഴ്​നാട്ടില്‍ അധികാരം ...

60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

തിങ്കളാഴ്ച മുതല്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍‍ ; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ വാക്‌സിന്‍ ,സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനേഷന് പണം നല്‍കേണ്ടിവരും

ന്യൂഡല്‍ഹി: 60 വയസ്സിനു മുകളില്‍ പ്രായമുള്ള പൗരന്മാര്‍ക്ക് തിങ്കളാഴ്ച മുതല്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കും. അതേസസമയം മറ്റു രോഗങ്ങളുള്ള 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും. ...

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ശേഷം മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ യോഗം ചേരും.കൂടാതെ വോട്ടെണ്ണലില്‍ ക്രമക്കേടെന്ന മഹസഖ്യത്തിന്‍റെ ആരോപണം തെരഞ്ഞെടുപ്പ് ...

ബെവ്‌ ക്യൂ വഴി ഇന്ന് മദ്യം വാങ്ങിയത് 2.25 ലക്ഷം പേർ ; വ്യാജ ആപ്പ് നിർമ്മിച്ചവർക്കെതിരെ ജാമ്യമില്ലാ കുറ്റം

ഇനി ഞായറും തിങ്കളും മദ്യവില്പനയില്ല, നാളത്തേക്കുള്ള ബുക്കിംഗ് തുടങ്ങി; ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കും

തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും സംസ്ഥാനത്ത് മദ്യവില്പന ഇല്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍. മദ്യവിതരണത്തിനായി തയ്യാറാക്കിയ ബെവ് ക്യു ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൊവ്വാഴ്ചക്കകം പരിഹരിക്കും. ചൊവ്വാഴ്ച മുതല്‍ പൂര്‍ണതോതില്‍ ...

ഉള്ളംകൈ രണ്ടും പൊള്ളി, തലമുടി കരിഞ്ഞു; പടക്കമെന്ന് കരുതിയെടുത്ത വസ്തു പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് പരിക്ക്

ഉള്ളംകൈ രണ്ടും പൊള്ളി, തലമുടി കരിഞ്ഞു; പടക്കമെന്ന് കരുതിയെടുത്ത വസ്തു പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് പരിക്ക്

പൊന്‍കുന്നം: വഴിയില്‍ നിന്നെടുത്ത പടക്കം പോലുള്ള വസ്തു പൊട്ടിത്തെറിച്ച്‌ വിദ്യാര്‍ഥിക്ക് പരിക്ക്. രണ്ട് ഉള്ളം കയ്യും പൊള്ളുകയും, തലമുടി ചെറിയ രീതിയില്‍ കരിയുകയും ചെയ്തു. പൊന്‍കുന്നം ഇരുപതാം മൈല്‍ ...

രാഷ്‌ട്രപതിയുടെ ശബരിമല യാത്ര;സുരക്ഷയിൽ ആശങ്ക

രാഷ്‌ട്രപതിയുടെ ശബരിമല യാത്ര;സുരക്ഷയിൽ ആശങ്ക

തിരുവനന്തപുരം: തിങ്കളാഴ്ച ശബരിമല ദര്‍ശനത്തിന് എത്തുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷയൊരുക്കാന്‍ കഴിയുമോ എന്ന് ആശങ്ക തുടരുന്നു. ഇക്കാര്യം രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗത്തെ അറിയിക്കും. പാണ്ടിത്താവളത്ത് ...

കരിപ്പൂർ വിമാനത്താവളം അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടും

കരിപ്പൂർ വിമാനത്താവളം അഞ്ചുമാസത്തേക്ക് ഭാഗികമായി അടച്ചിടും

കരിപ്പൂർ: അറ്റകുറ്റപ്പണിക്കായി കോഴിക്കോട്​ വിമാനത്താവളത്തിൽ റൺവേ അടക്കുന്നു. ടാക്​സിവേ നവീകരണത്തിനാണ്​ തിങ്കളാഴ്​ച്ച(ഇന്നലെ) മുതൽ അഞ്ചു​ മാസത്തേക്ക്​ ഉച്ചക്ക്​ ഒന്നുമുതൽ വൈകീട്ട്​ ആറുവരെ അടക്കുന്നത്​. വലിയ വിമാനങ്ങളുടെ സർവിസ്​ കൂടുതൽ ...

Latest News