ദുരന്തഭൂമി

പെട്ടിമുടി ദുരന്തം: തിരിച്ചറിയാൻ കഴിയാത്ത വിധം ഒരു കുഞ്ഞു മൃതതേഹം കൂടി; മരണം 56 ആയി, പതിനഞ്ച് പേർ ഇനിയും കാണാമറയത്ത്, തിരച്ചിൽ എട്ടാം ദിവസത്തിലേക്ക്

കുഞ്ഞുങ്ങൾ അടക്കം നിരവധിപേരുടെ ജീവൻ കവർന്ന പെട്ടിമൂടിയില്‍ തസ്‌ക്കര സംഘം; ദുരന്തം അവശേഷിപ്പിച്ചവ കടത്താനെത്തുന്നത് രാത്രിയുടെ മറവിൽ

കുഞ്ഞുങ്ങൾ അടക്കം നിരവധിപേരുടെ ജീവൻ കവർന്ന പെട്ടിമൂടി കേരളത്തിന് വേദനയായി അവശേഷിക്കുകയാണ്. എന്നാൽ ദുരന്തഭൂമിയിലെ അവശേഷിപ്പുകൾ കൈക്കലാക്കാൻ പെട്ടിമൂടിയിൽ മോഷണസംഘങ്ങൾ എത്തുന്നതായി പരാതി ഉയരുകയാണ്. ദുരന്തത്തില്‍ പൂര്‍ണ്ണമായി ...

ഇരുളിന്റെ മറവില്‍ പ്രകൃതിയുടെ താണ്ഡവം;  പെട്ടിമുടിയില്‍ മണ്ണിനടിയില്‍ പുതഞ്ഞവരില്‍ ഒരു കുടുംബത്തിലെ 31 പേര്‍;  കണ്ടെത്തിയത് ജീവനില്ലാതെ മൂന്നു പേരെ മാത്രം

ജീവനും കയ്യില്പിടിച്ച് ജന്മനാട്ടിലേക്ക്: പെട്ടിമുടി കണ്ണീർക്കാഴ്ചയാകുന്നു

മൂന്നാർ: പെട്ടിമുടി ദുരന്തഭൂമിയിൽ നിന്നും സമീപ ലയങ്ങളില്‍നിന്നും പലായനം ചെയ്ത് നാട്ടുകാര്‍. ജനിച്ചു വളർന്ന നാട്ടിൽ നിന്നും ഉള്ളതെല്ലാം വാരിപ്പെറുക്കി നാടുവിടുകയാണവർ. പെട്ടിമുടിയില്‍ കഴിഞ്ഞ വര്‍ഷവും ശക്തമായ ...

മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും, രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനുശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും..‘; രേഖ നമ്പ്യാര്‍ പറയുന്നത്‌

മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകും, രണ്ടു ദിവസത്തിനുള്ളിൽ എല്ലാം മൃതശരീരങ്ങളും പുറത്തെടുക്കാൻ ആയില്ലെങ്കിൽ ശരീരം മണ്ണിനടിയിൽ കിടന്ന് അഴുകാൻ തുടങ്ങും. അതിനുശേഷം ശ്രമിച്ചിട്ട് കാര്യമില്ലാതാകും..‘; രേഖ നമ്പ്യാര്‍ പറയുന്നത്‌

'രാജമലയിൽ 52 മൃതശരീരം ഇതുവരെ കണ്ടെടുത്തു, ഇനിയും 19 ശരീരങ്ങൾ മണ്ണിനടിയിൽ ഉണ്ട്. എല്ലാം വീണ്ടെടുക്കാനാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, അതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മഴ തുടരുകയാണെങ്കിൽ രക്ഷാപ്രവർത്തനം ...

Latest News