നടൻ സുശാന്ത് സിങ്

‘നിങ്ങൾ ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കണം’; സുശാന്തിന്റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ റിയയുടെ വാക്കുകൾ

‘നിങ്ങൾ ഇക്കാര്യത്തിൽ എന്നെ വിശ്വസിക്കണം’; സുശാന്തിന്റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ റിയയുടെ വാക്കുകൾ

അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ഒന്നാം ചരമവാർഷികം അടുത്തിരിക്കെ റിയ ചക്രബർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു. വലിയ കഷ്ടപ്പാടുകളിൽ നിന്നാണ് വലിയ ശക്തി ...

ചിഛോരെയില്‍ സുശാന്തിനൊപ്പം വേഷമിട്ട അഭിലാഷ പാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

ചിഛോരെയില്‍ സുശാന്തിനൊപ്പം വേഷമിട്ട അഭിലാഷ പാട്ടില്‍ കോവിഡ് ബാധിച്ചു മരിച്ചു

മുംബൈ: നടി അഭിലാഷ പാട്ടീല്‍ കോവിഡ് ബാധിച്ച് മരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു. ഹിന്ദി, മറാത്ത സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അഭിലാഷ. സുശാന്ത് സിങ് രജ്പുത്ത് നായകനായ ചിഛോരെയില്‍ ...

‘ആ വാക്കുകൾ സുശാന്തിനെ കളിയാക്കുന്നത്’, രൺവീറിന്റെ പുതിയ പരസ്യം ബോയ്‌ക്കോട്ട് ചെയ്യാൻ ആഹ്വാനം

‘ആ വാക്കുകൾ സുശാന്തിനെ കളിയാക്കുന്നത്’, രൺവീറിന്റെ പുതിയ പരസ്യം ബോയ്‌ക്കോട്ട് ചെയ്യാൻ ആഹ്വാനം

നടൻ രൺവീർ സിങ്ങിന്റെ പുതിയ പരസ്യത്തിനെതിരെ പ്രതിഷേധവുമായി അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ആരാധകർ. നടൻ അഭിനയിച്ച ബിം​ഗോയുടെ പരസ്യത്തിനെതിരെയാണ് ഹെയിറ്റ് ക്യാംപെയിൻ നടക്കുന്നത്. പരസ്യത്തിൽ ...

ദിഷയെ ക്രൂരമായി ബലാത്സം​ഗം ചെയ്തു, 14ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു, പിന്നിൽ ഉന്നതർ’; വ്യാജ പ്രചരണം

ദിഷയെ ക്രൂരമായി ബലാത്സം​ഗം ചെയ്തു, 14ാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു, പിന്നിൽ ഉന്നതർ’; വ്യാജ പ്രചരണം

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ വ്യാജ പ്രചരണം നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ വിഭോർ ആനന്ദിനെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്തിന് വിഷബാധയേറ്റിട്ടില്ല; എയിംസ് വിദ​ഗ്ധർ സിബിഐക്ക് റിപ്പോർട്ട് നൽകി

അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ശരീരത്തിൽ വിഷാംശത്തിന്റെ സാന്നിധ്യമില്ലെന്ന് റിപ്പോർട്ട്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനാഫലം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

ല​ഹ​രി മ​രു​ന്ന് കേസ്; ദീപിക പദുകോണിനെ നാര്‍കോട്ടിക്സ് ബ്യൂറോ ചോദ്യം ചെയ്യും

‘കഞ്ചാവ് വേണ്ട, ഹാഷിഷ് മതി’: ദീപികയുടെയും ശ്രദ്ധ കപൂറിന്റെയും ചാറ്റുകൾ പുറത്ത്; ലഹരിമരുന്ന് അന്വേഷണം മുൻനിര താരങ്ങളിലേക്ക്, നോട്ടീസ്

നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം മുൻനിര താരങ്ങളിലേക്ക്. ബോളിവുഡ് നായികനടിമാരായ ദീപിക പദുക്കോൺ, സാറാ അലിഖാന്‍, ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

“മരണശേഷം ലഭിച്ചയത്രയും പ്രശസ്തി ജീവിത കാലത്ത് സുശാന്ത് സിംഗ് രാജ്പുതിന് ലഭിച്ചിരുന്നില്ല;നരേന്ദ്ര മോദിയേക്കാളും ട്രംപിനേക്കാളും അധികം സ്ഥലമാണ് മാധ്യമങ്ങളിൽ സുശാന്തിന് ഇക്കാലത്ത് ലഭിക്കുന്നത്; മജീദ് മേമൻ

ജീവിച്ചിരുന്ന കാലത്ത് ലഭിച്ചിരുന്നതിനേക്കാൾ പ്രശസ്തിയാണ് മരണത്തിനു ശേഷം ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന് ലഭിക്കുന്നതെന്ന് എൻ സി പി നേതാവും മുതിർന്ന ക്രിമിനൽ അഭിഭാഷകനുമായ മജീദ് ...

‘വേദനയില്ലാത്ത മരണം എങ്ങനെ’, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പും സുശാന്ത് തിരഞ്ഞത് സ്വന്തം പേര്

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകൾ തള്ളി മുംബൈ പൊലീസ് 

സുശാന്ത് സിങ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകൾ തള്ളി മുംബൈ പൊലീസ്. ഫെബ്രുവരി 25ന് ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായി ...

‘മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് നിയമം അറിയില്ല; ക്രിമിനൽ കേസിൽ പ്രോസിക്യൂഷനാണ് തെളിവു ശേഖരിക്കേണ്ടത് പരാതിക്കാരല്ല; സുശാന്തിന്റെ കുടുംബ അഭിഭാഷകൻ

‘മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് നിയമം അറിയില്ല; ക്രിമിനൽ കേസിൽ പ്രോസിക്യൂഷനാണ് തെളിവു ശേഖരിക്കേണ്ടത് പരാതിക്കാരല്ല; സുശാന്തിന്റെ കുടുംബ അഭിഭാഷകൻ

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്ന് ആരോപിക്കുന്നവർ തെളിവു കൊണ്ടുവരട്ടെ എന്ന ഉദ്ധവിന്റെ പ്രസ്താവനയോട് സുശാന്തിന്റെ കുടുംബ അഭിഭാഷകൻ ...

‘ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം, ഒരിക്കലും കരിയറിന്റെ പേരില്‍ സുശാന്ത് മരിക്കില്ല’; അങ്കിത

‘ആദ്യ ദിവസം മുതല്‍ അവന് എല്ലാം അറിയാം, ഒരിക്കലും കരിയറിന്റെ പേരില്‍ സുശാന്ത് മരിക്കില്ല’; അങ്കിത

ബോളിവുഡിലെ സ്വജന പക്ഷപാതമല്ല രാജ്പുത്തിന്റെ മരണത്തിന് കാരണമായത് എന്നു വ്യക്തമാക്കി നടിയും താരത്തിന്റെ മുന്‍ കാമുകിയുമായിരുന്ന അങ്കിത ലോഖന്‍ഡെ. സിനിമ മേഖലയില്‍ എത്തുമ്പോള്‍ തന്നെ ഇവിടെ നടക്കുന്നതിനെക്കുറിച്ച് ...

സുശാന്ത് അവശനായിരുന്നപ്പോഴും റിയ പാർട്ടി നടത്തി: കാണുമ്പോഴൊക്കെ ഉറക്കം: ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാർഡ് 

സുശാന്ത് അവശനായിരുന്നപ്പോഴും റിയ പാർട്ടി നടത്തി: കാണുമ്പോഴൊക്കെ ഉറക്കം: ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാർഡ് 

സുശാന്ത് സിങിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നില്‍ക്കുന്ന റിയ ചക്രവർത്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്റെ മുൻ ബോഡിഗാർഡ്. റിയ ചക്രബർത്തി നടന്റെ ജീവിതത്തിലേയ്ക്കു വന്ന ശേഷം സുശാന്തിന്റെ ...

‘സുശാന്തിനെ കൊലപ്പെടുത്തിയത് കറുത്ത വസ്ത്രം അണിഞ്ഞ ഒരാൾ’; വിവാദ വെളിപ്പെടുത്തലുമായി പാരാനോർമൽ വിദഗ്ധർ

സുശാന്തിന്റെ 15 കോടി രൂപ റിയ ചക്രവർത്തി സ്വന്തമാക്കി?; സുശാന്തിന്റെ അറിവോടെ 5 ലക്ഷം രൂപ വിമാനയാത്രാച്ചെലവിനായി റിയ ഉപയോഗിച്ചതല്ലാതെ മറ്റു കൈമാറ്റങ്ങളില്ലെന്ന്  മുംബൈ പൊലീസ്

സുശാന്തിന്റെ പണം റിയ ചക്രവർത്തി സ്വന്തമാക്കിയതിനു തെളിവില്ലെന്നു മുംബൈ പൊലീസ്. 15 കോടി രൂപ തന്റെ അക്കൗണ്ടിലേക്കു റിയ മാറ്റിയെന്നാണു സുശാന്തിന്റെ കുടുംബം ബിഹാറിൽ പരാതി നൽകിയത്. ...

‘ഞാൻ സുശാന്തിന്റെ കാമുകി റിയ, സുശാന്ത് മരിച്ചിട്ട് ഒരു മാസമായി. നീതി ലഭിക്കാൻ സിബിഐ അന്വേഷണത്തിനു മുൻകൈ എടുക്കണം; നടിയുടെ തരംതാഴ്ന്ന നാടകമെന്ന് വിമർശനം

‘ഞാൻ സുശാന്തിന്റെ കാമുകി റിയ, സുശാന്ത് മരിച്ചിട്ട് ഒരു മാസമായി. നീതി ലഭിക്കാൻ സിബിഐ അന്വേഷണത്തിനു മുൻകൈ എടുക്കണം; നടിയുടെ തരംതാഴ്ന്ന നാടകമെന്ന് വിമർശനം

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യാകേസ് സിബിഐ അന്വേഷിക്കണമെന്ന മുൻ കാമുകിയും നടിയുമായ റിയ ചക്രവർത്തിയുടെ ആവശ്യത്തിൽ പ്രതിഷേധവുമായി നടന്റെ ആരാധകർ. ഈ നീക്കം നടിയുടെ നാടകമാണെന്നാണ് വിമർശനം. ...

എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ് ഷോട്ട്? അത് ഞങ്ങളുടെ മൂർദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്!

എന്തിനായിരുന്നു ഇങ്ങനെയൊരു ഫിനിഷിങ് ഷോട്ട്? അത് ഞങ്ങളുടെ മൂർദ്ധാവിലാണ് കൊണ്ടത്. ഈ വേദന സഹിക്കാനാവുന്നില്ല സുശാന്ത്!

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തിൽ വേദനിച്ച് യുവ എഴുത്തുകാരൻ സന്ദീപ് ദാസ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ...

സുശാന്തിന്റെ സഹോദരി സുധാ ദേവിയും ആത്മഹത്യ ചെയ്ത നിലയില്‍; ഞെട്ടലില്‍ കുടുംബം

സുശാന്തിന്റെ സഹോദരി സുധാ ദേവിയും ആത്മഹത്യ ചെയ്ത നിലയില്‍; ഞെട്ടലില്‍ കുടുംബം

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിൻ്റെ സഹോദരി സുധാ ദേവി മരിച്ച നിലയിൽ. സുശാന്ത് സിംഗിന്റെ കസിൻ സഹോദരൻ്റെ ഭാര്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ ...

സുശാന്ത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു; അച്ഛനോടു സംസാരിച്ചു

കഴിഞ്ഞ 10 ദിവസമായി താരം വല്ലാതെ അസ്വസ്ഥനായിരുന്നു; സുശാന്തിന്റെ ഫ്ലാറ്റിൽ നടന്ന മുഴുവൻ കാര്യങ്ങൾ വെളിപ്പെടുത്തി ജോലിക്കാരൻ

എല്ലാവരുമായി അടുത്ത ബന്ധം പുലർത്തുന്നത് കൊണ്ടുതന്നെ സുശാന്തിന്റെ വിയോഗം അത്രവേഗം സഹപ്രവർത്തകരെ വിട്ടുപോകില്ല. മുംബയിലെ വാടക വീട്ടിൽ നിന്നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട് ജോലിക്കാരൻ ആയിരുന്നു ...

‘ചിച്ചോരെയിൽ’ ആത്മഹത്യക്കെതിരെ സംസാരിച്ച സുശാന്ത്; കേരളത്തെ പിടിച്ചുലച്ച 2018ലെ പ്രളയത്തിനെ മറികടക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് നൽകിയത് ഒരു കോടിരൂപ 

‘ചിച്ചോരെയിൽ’ ആത്മഹത്യക്കെതിരെ സംസാരിച്ച സുശാന്ത്; കേരളത്തെ പിടിച്ചുലച്ച 2018ലെ പ്രളയത്തിനെ മറികടക്കാൻ ദുരിതാശ്വാസ നിധിയിലേക്ക് സുശാന്ത് നൽകിയത് ഒരു കോടിരൂപ 

സുശാന്തിന്റെ മരണവാർത്തയോടൊപ്പം വലിയ ചർച്ചയാവുകയാണ് 2019 ൽ പുറത്തിറങ്ങിയ 'ചിച്ചോരെ' എന്ന ചിത്രം. നിതേഷ് തിവാരി സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ സുശാന്താണ് നായകനായി അഭിനയിച്ചത്. ആത്മഹത്യക്കെതിരെ ...

മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍; ‘സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല’

മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ബന്ധുക്കള്‍; ‘സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല’

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ സംശയം ഉന്നയിച്ച്  ബന്ധുക്കള്‍. മരണത്തില്‍ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവന്‍ ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ”സുശാന്ത് ആത്മഹത്യ ചെയ്യുമെന്ന് ...

സുശാന്തിന്റെ ചിരിയിൽ എന്തോ മാജിക് ഒളിഞ്ഞിരിപ്പുണ്ട്, ഈ ചിരി സ്ക്രീനിൽ  ആളുകൾ ഇഷ്ടപ്പെടും; സുശാന്ത് സിങ് രാജ്പുതിനെ താരമാക്കിയ കഥ പറഞ്ഞ് ഏക്താ കപൂർ

സുശാന്തിന്റെ ചിരിയിൽ എന്തോ മാജിക് ഒളിഞ്ഞിരിപ്പുണ്ട്, ഈ ചിരി സ്ക്രീനിൽ ആളുകൾ ഇഷ്ടപ്പെടും; സുശാന്ത് സിങ് രാജ്പുതിനെ താരമാക്കിയ കഥ പറഞ്ഞ് ഏക്താ കപൂർ

പ്രശസ്ത ടി വി, സിനിമ നിർമാതാവായ ഏക്താ കപൂർ നടൻ സുശാന്ത് സിങ് രാജ്പുതിനെക്കുറിച്ച് പങ്കുവെച്ച സോഷ്യൽ മീഡിയയിലെ ഓർമക്കുറിപ്പ് ശ്രദ്ധേയമാവുന്നു. അവരുടെ ഹിറ്റ് സീരിയലുകളിലൊന്നായ പവിത്ര ...

Latest News