നെടുമ്പാശേരി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് മുപ്പത്തിരണ്ടര ലക്ഷം വിദേശ കറന്‍സി പിടികൂടി

വിമാനത്തിൽവെച്ച് എന്തോ ഒളിപ്പിക്കാൻ ശ്രമം, ജീവനക്കാർക്ക് സംശയം, കൊച്ചിയിൽ വിമാനം ഇറങ്ങിയപ്പോള്‍ കുടുക്കി കസ്റ്റംസ്

നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണവുമായി മൂന്ന് പേരാണ് പിടിയിലായത്. സ്വർണം അടിവസ്ത്രത്തിലേക്ക് ഒളിപ്പിക്കാൻ ശ്രമിച്ച യാത്രക്കാരാണ് പിടിയിലായത്. കാസർകോട് സ്വദേശി അഷറഫ്, മലപ്പുറം സ്വദേശി ...

181 പുരുഷന്മാരും 196 സ്ത്രീകളുമടങ്ങുന്ന ഇന്ത്യയിലെ ആദ്യ ഹജജ് കര്‍മ്മത്തിനുള്ള സംഘം മദീനയിലെത്തി

181 പുരുഷന്മാരും 196 സ്ത്രീകളുമടങ്ങുന്ന ഇന്ത്യയിലെ ആദ്യ ഹജജ് കര്‍മ്മത്തിനുള്ള സംഘം മദീനയിലെത്തി

ഇന്ത്യയില്‍ നിനിന്നും ഹജജ് കര്‍മ്മത്തിനുള്ള ഹാജിമാരുടെ ആദ്യ സംഘം മദീനയിലെത്തി. നെടുമ്പാശേരിയില്‍ നിന്നുമാണ് 181 പുരുഷന്മാരും 196 സ്ത്രീകളുമടങ്ങുന്ന 377 ഹാജിമാരുമായി വിമാനം മദീന പ്രിസ് മുഹമ്മദ് ...

എയർ ഇന്ത്യ വിമാനത്തിൽ ഭീകരൻ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച ആൾ അറസ്റ്റിൽ

ദോഹയിലേക്കുള്ള എയർ ഇന്ത്യ വിമാനം റദാക്കി; 16 മണിക്കൂര്‍ വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ

നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. ...

അറ്റകുറ്റപണി; കാലടി ശ്രീശങ്കര പാലം ഇന്ന് അർധ രാത്രി മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും

അറ്റകുറ്റപണി; കാലടി ശ്രീശങ്കര പാലം ഇന്ന് അർധ രാത്രി മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും

കൊച്ചി: എംസി റോഡിൽ കാലടി ശ്രീശങ്കര പാലം ഇന്ന് അർധ രാത്രി മുതൽ പത്ത് ദിവസത്തേക്ക് അടച്ചിടും. അറ്റകുറ്റപണികൾക്ക് മുന്നോടിയായുള്ള വിദഗ്ധ പരിശോധനയ്ക്കായാണ് പാലം അടയ്ക്കുന്നത്. ഇതിന്റെ ...

ആറു പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

ആറു പേര്‍ക്ക് പുതുജന്മം നല്‍കി ആല്‍ബിന്‍ പോള്‍ യാത്രയായി

തിരുവനന്തപുരം: ഒരു കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്ന തൃശൂര്‍ ചായ്പ്പാന്‍കുഴി രണ്ടുകൈ തട്ടകത്ത് ഹൗസ് സ്വദേശി ആല്‍ബിന്‍ പോള്‍ (30) ഇനി 6 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണമടഞ്ഞ ...

നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്‌ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

നെടുമ്പാശേരിയിൽ ജെ. പി നദ്ദയ്‌ക്ക് സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ്

ബിജെപി ദേശീയ അധ്യക്ഷൻ ജെ. പി ന​ദ്ദയ്ക്ക് നെടുമ്പാശേരിയിൽ സ്വീകരണം നൽകാനെത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. നെടുമ്പാശേരി പൊലീസാണ് എപ്പി‍ഡമിക് ആക്ട് അനുസരിച്ച് കേസെടുത്തത്. ‌‌ കാര്‍ഷിക ...

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി

നാല് കിലോയില്‍ അധികം സ്വര്‍ണവുമായി അഞ്ച് പേര്‍ നെടുമ്പാശേരിയില്‍ പിടിയിലായി. പിടികൂടിയത് മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ്. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് ...

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തിന്റെ മുഖ്യപ്രതി അറസ്റ്റിൽ

നെടുമ്പാശേരി ജിസ്‌മോന്‍ കൊലപാതകത്തില്‍ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി ബേസിലിനേയും മൂന്നാം പ്രതി വിനു മണിയേയും ഒളിവില്‍ കഴിയുന്നതിനിടെ അതിരപ്പിള്ളിയില്‍ വച്ചായിരുന്നു ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുണ്ടാനേതാവായ ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ കമ്പി കൊണ്ട് അടിയേറ്റ മുറിവുകള്‍ ഉണ്ട്. സംഭവം കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

നെടുമ്പാശേരി വിമാനത്താവളം 29 മുതല്‍ തുറന്നു പ്രവർത്തിക്കും; സിയാൽ

കൊച്ചി: വെള്ളപ്പൊക്കത്തില്‍ സര്‍വീസ് നിർത്തിവച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍ അധികൃതർ അറിയിച്ചു. പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ...

Latest News