പാസ്പോർട്ട്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാനിൽ പാസ്പോർട്ട് അച്ചടി പ്രതിസന്ധിയിലാണ്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാസ്പോർട്ട് അച്ചടിക്കുന്നതിനുള്ള ലാമിനേഷൻ പേപ്പർ വാങ്ങാൻ ഭരണകൂടം ബുദ്ധിമുട്ടുകയാണ്. പൗരന്മാർക്ക് പാസ്പോർട്ട് ...

മണല്‍ മാഫിയയുമായി ബന്ധം: ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

പാസ്പോർട്ടിനായുള്ള പൊലീസ്‌ വെരിഫിക്കേഷൻ ഇനി ഡിജിറ്റൽ രൂപത്തിൽ; വിശദാംശങ്ങളുമായി കേരളാപൊലീസ്

കേരള പൊലീസ്‌ വികസിപ്പിച്ച e-vip മൊബൈൽ ആപ്പിന്റെ സഹായത്തോടെ പൊലീസ്‌ വെരിഫിക്കേഷൻ ഇപ്പോൾ പൂർണമായും ഡിജിറ്റൽ രൂപത്തിലാണ് നടക്കുന്നതെന്നാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഫേസ്‌ബുക്ക് പോസ്റ്റിന്റെ ...

ആധാര്‍ കാര്‍ഡ് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് മുംബൈ ഹൈക്കോടതി

ജനന, മരണ രജിസ്ട്രേഷനുകളിലും വ്യക്തികളെ തിരിച്ചറിയാനായി ആധാർ ഉപയോഗിക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് കേന്ദ്രം അനുമതി നൽകി

രാജ്യത്തെ എല്ലാ ജനന, മരണ രജിസ്ട്രേഷനുകളിലും വ്യക്തികളെ തിരിച്ചറിയുവാനായി ആധാർ ഉപയോഗിക്കുവാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് കേന്ദ്ര അനുമതി. എന്നാൽ ഈ ഒതന്റിക്കേഷൻ നിർബന്ധമാക്കില്ല. ആധാർ ...

സാധാരണ പാസ്പോർട്ട് അനുവദിക്കണം, രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതിയിൽ

വിദേശ സന്ദർശനത്തിന് സാധാരണ പാസ്പോർട്ട് അനുവദിക്കണമെന്ന് രാഹുൽഗാന്ധിയുടെ അപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കും. കേസിലെ എതിർകക്ഷി സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്ന അടക്കമുള്ള നടപടികൾ ...

അപേക്ഷിക്കുന്ന അന്നുതന്നെ ഇനി തല്‍കാല്‍ പാസ്പോര്‍ട്ട് ലഭിക്കും

പിഴവൊന്നും പൊറുക്കില്ല; അപൂർണമായ പാസ്പോ‌ർട്ട് അപേക്ഷകളുമായി എത്തുന്നവരെ, അപേക്ഷ സ്വീകരിക്കാതെ പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ

അപൂർണമായ പാസ്പോ‌ർട്ട് അപേക്ഷകളുമായി എത്തുന്നവരെ, അപേക്ഷ സ്വീകരിക്കാതെ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിൽനിന്നു തിരിച്ചയയ്ക്കുന്നത് പതിവാകുന്നു. ഇടക്കാലത്ത് അപേക്ഷകരെ തിരിച്ചയയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട്, കേന്ദ്ര സർക്കാർ നൽകിയ കർശന നിർദേശത്തിനു കടകവിരുദ്ധമാണ് ...

പാസ്പോർട്ട് ഉൾപ്പെടെയുള്ള  രേഖകൾ നൽകി ഹജ്ജിന് പോവാം

പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നൽകി ഹജ്ജിന് പോവാം

ക​രി​പ്പൂ​ർ: 2020ലെ ​ഹ​ജ്ജി​ന്​ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി മു​ഖേ​ന പോ​കു​ന്ന​ 70 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ശേ​ഷം ഒ​റി​ജി​ന​ൽ പാ​സ്​​പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ ന​ൽ​ക​ണം. ന​വം​ബ​ർ പ​ത്തി​ന​കം ...

Latest News