പുള്ളിപ്പുലി

ജീവനറ്റുപോയ പ്രിയപ്പെട്ട വളർത്തുനായയുടെ ഓർമയ്‌ക്കായി പുള്ളിപ്പുലിയെ ദത്തെടുത്ത് പെൺകുട്ടി !

ജീവനറ്റുപോയ പ്രിയപ്പെട്ട വളർത്തുനായയുടെ ഓർമയ്‌ക്കായി പുള്ളിപ്പുലിയെ ദത്തെടുത്ത് പെൺകുട്ടി !

വഡോദരയില്‍ ജീവനറ്റുപോയ പ്രിയപ്പെട്ട വളർത്തുനായയുടെ ഓർമയ്ക്കായി പുള്ളിപ്പുലിയെ ദത്തെടുത്ത് പെൺകുട്ടി. ഗരീമ മാൽവങ്കർ എന്ന പെൺകുട്ടിയാണ് പുള്ളിപ്പുലിയെ ദത്തെടുക്കാൻ മുന്നോട്ടുവന്നത്. ഇവരുടെ വളർത്തുനായ ആയിരുന്ന പ്ലൂട്ടോ അസുഖം ...

ക്ലാസ് മുറിയില്‍ പുള്ളിപ്പുലി; വിദ്യാര്‍ത്ഥിയെ ആക്രമിച്ചു- വീഡിയോ

ക്ലാസ് മുറിയില്‍ പുള്ളിപ്പുലി; വിദ്യാര്‍ത്ഥിയെ ആക്രമിച്ചു- വീഡിയോ

ഉത്തര്‍പ്രദേശില്‍ ക്ലാസ് മുറിയില്‍ കയറിയ പുള്ളിപ്പുലി  വിദ്യാര്‍ത്ഥിയെ ആക്രമിച്ചു . അലിഗഢിലെ ചൗധരി നിഹാല്‍ സിങ് ഇന്റര്‍കോളേജിലാണ് സംഭവം. ലക്കിരാജ് സിങ് എന്ന വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. പുള്ളിപ്പുലിയെ ...

രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല; മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു

രക്തം വാര്‍ന്നൊഴുകിയിട്ടും പിടിവിട്ടില്ല; മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു

ബെംഗളൂരു:കര്‍ണാടകയില്‍ മകളെ ആക്രമിച്ച പുള്ളിപ്പുലിയെ അച്ഛന്‍ കഴുത്തു ഞെരിച്ച്‌ കൊന്നു. കര്‍ണാടകയിലെ ഹാസന്‍ അരസിക്കെരെയില്‍ ബൈക്കില്‍ പോകുകയായിരുന്ന രാജഗോപാല്‍ നായിക്കിനും കുടുംബത്തിനും നേരെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. ...

പുള്ളിപ്പുലിയില്‍ നിന്ന് രക്ഷനേടാന്‍ ടോയ്‌ലെറ്റിനുള്ളില്‍ കയറി; തിരിഞ്ഞ് നോക്കിയതും മുന്‍പില്‍ സാക്ഷാല്‍ പുള്ളിപ്പുലി, തരംഗമായി ‘പെട്ടുപോയ’ നായക്കുട്ടിയുടെ ചിത്രം

പുള്ളിപ്പുലിയില്‍ നിന്ന് രക്ഷനേടാന്‍ ടോയ്‌ലെറ്റിനുള്ളില്‍ കയറി; തിരിഞ്ഞ് നോക്കിയതും മുന്‍പില്‍ സാക്ഷാല്‍ പുള്ളിപ്പുലി, തരംഗമായി ‘പെട്ടുപോയ’ നായക്കുട്ടിയുടെ ചിത്രം

ബംഗളൂരു: പുള്ളിപ്പുലിക്ക് മുന്‍പില്‍ പെട്ടുപോയ ഒരു നായക്കുട്ടിയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിക്കുന്നത്. കര്‍ണാടകയിലെ ബിലിനെലെ ഗ്രാമത്തിലാണ് സംഭവം. പുള്ളിപ്പുലിയില്‍ നിന്ന് രക്ഷപ്പെടാന്‍ ടോയ്‌ലെറ്റിനുള്ളില്‍ കയറിയ ...

പാമ്പിനെ തുരത്താൻ തോട്ടത്തിനു തീയിട്ടു; വെന്തമർന്നത്‌ അഞ്ചു പുലികുഞ്ഞുങ്ങൾ

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു; അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിച്ചു. സംഭവത്തിൽ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ പുലിയെ പിടിച്ചത്. ...

പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ

പുള്ളിപ്പുലിയെ പിടികൂടി വിഴുങ്ങി ചീങ്കണ്ണി; വീഡിയോ

തടാകത്തിൽ വെള്ളം കുടിക്കാനെത്തിയ പുള്ളിപ്പുലിയെ 13 അടി നീളമുള്ള ഭീമൻ ചീങ്കണ്ണി പിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ദക്ഷിണാഫ്രിക്കയിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈൽഡ് എർത്ത് ...

പാമ്പിനെ തുരത്താൻ തോട്ടത്തിനു തീയിട്ടു; വെന്തമർന്നത്‌ അഞ്ചു പുലികുഞ്ഞുങ്ങൾ

നാല് പേരെ കടിച്ചുകീറിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചു കൊന്നു

നാല് പേരെ ആക്രമിച്ച പുള്ളിപ്പുലിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ഡാർജീലിംഗിലാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഒരു വൃദ്ധനും മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമാണ് ...

പുള്ളിപ്പുലിക്ക് ക്വാറന്റൈനൊന്നുമില്ല, നാട്ടില്‍ കറങ്ങി നടപ്പാണ്; വീഡിയോ ദൃശ്യങ്ങള്‍

പുള്ളിപ്പുലിക്ക് ക്വാറന്റൈനൊന്നുമില്ല, നാട്ടില്‍ കറങ്ങി നടപ്പാണ്; വീഡിയോ ദൃശ്യങ്ങള്‍

ഗാസിയാബാദ്:ഗാസിയാബാദില്‍ പുലിയിറങ്ങി. പുലിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്. അഭിഷേക് പ്രസാദെന്നയാള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്ന 12 സെക്കന്റ് വീഡിയോയിലാണ് പുള്ളിപ്പുലി പ്രത്യക്ഷപ്പെടുന്നത്. പുനർജനിക്ക് വേണ്ടി അനുമതി ...

പുള്ളിപ്പുലിയുടെയും മുള്ളൻ പന്നിയുടെയും അങ്കം; വൈറലായി വീഡിയോ

പുള്ളിപ്പുലിയുടെയും മുള്ളൻ പന്നിയുടെയും അങ്കം; വൈറലായി വീഡിയോ

മുള്ളൻ പന്നിയെ പിടിക്കാന്‍ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. വന്യജീവി സങ്കേതത്തിന് നടുവിലുള്ള റോഡിലായിരുന്നു പുള്ളിപ്പുലിയും മുള്ളൻ പന്നിയും ...

പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും യുവാക്കള്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയത് തലനാരിഴയ്‌ക്ക്;  ലോറിയിലേക്ക് ഓടിക്കയറിയ യുവാവിന്റെ കാലില്‍ കടിച്ചു വലിച്ച് പുലി, രക്ഷയ്‌ക്ക് പാഞ്ഞെത്തിയത് തെരുവുനായ്‌ക്കളും; ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ വൈറല്‍

ഹൈദരാബാദ്:  റോഡിലിറങ്ങിയ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍നിന്നു രണ്ടുപേര്‍ തലനാരിഴയ്ക്കു രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഒരാളുടെ കാലില്‍ പുള്ളിപ്പുലി കടിച്ചുവലിച്ചെങ്കിലും അയാള്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. തെരുവുനായ്ക്കളാണു പുള്ളിപ്പുലിയെ തുരത്തി ...

Latest News