പേവിഷബാധ

കാപ്പാട് ബീച്ചില്‍ സവാരി നടത്തുന്ന കുതിരയ്‌ക്ക് പേവിഷബാധയെന്ന് സംശയം; സവാരി നടത്തിയവര്‍ക്ക് മുന്നറിയിപ്പ്

കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട്: കാപ്പാട് വിനോദസഞ്ചാര കേന്ദ്രത്തിൽ ചത്ത കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനററി സർവകലാശാലയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് സ്ഥിരീകരണം. ബീച്ചിൽ സവാരി നടത്തിവന്ന കുതിരയാണ് തെരുവ് നായയുടെ ...

ലോക പേവിഷബാധ ദിനം 2022: പേവിഷബാധയുടെ പ്രധാന കാരണം നായ്‌ക്കളുടെ കടി, ഈ രോഗം എങ്ങനെ ഒഴിവാക്കാം

ലോക പേവിഷബാധ ദിനം 2022: പേവിഷബാധയുടെ പ്രധാന കാരണം നായ്‌ക്കളുടെ കടി, ഈ രോഗം എങ്ങനെ ഒഴിവാക്കാം

റാബിസ് ഒരു വൈറൽ പകർച്ചവ്യാധിയാണ്. രോഗം ബാധിച്ച മൃഗങ്ങളിൽ നിന്നുള്ള കടി, പോറലുകൾ എന്നിവയിലൂടെയാണ് വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. പേവിഷബാധ തടയുന്നതിനുള്ള അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും ...

പേവിഷബാധയേറ്റു മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

പേവിഷബാധയേറ്റു മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

പത്തനംതിട്ട:  പേവിഷബാധയേറ്റു മരിച്ച അഭിരാമിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. സഹോദരൻ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്. അമ്മ രജനിയെയും അച്ഛൻ ഹരീഷ്കുമാറിനെയും ആശ്വസിപ്പിക്കാൻ ബന്ധുക്കൾ ഏറെ പാടുപെട്ടു. റാന്നി എംഎൽഎ ...

മനുഷ്യരില്‍ പേവിഷബാധ ഉണ്ടാകുന്നത് എങ്ങനെ? പേവിഷബാധ എങ്ങനെ പ്രതിരോധിക്കാം? രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

മനുഷ്യരില്‍ പേവിഷബാധ ഉണ്ടാകുന്നത് എങ്ങനെ? പേവിഷബാധ എങ്ങനെ പ്രതിരോധിക്കാം? രോഗലക്ഷണങ്ങള്‍ എന്തൊക്കെ?

ഇന്ത്യയില്‍ പൊതുവേ പേവിഷബാധ ഏല്‍ക്കുന്നത് നായയുടെ കടിയേറ്റാണ്. മൃഗങ്ങളുടെ ഉമിനീരില്‍ നിന്നാണ് അണുബാധ പകരുന്നത്. ഇവയുടെ ഉമിനീര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളിലാണ് വൈറസ് വളരുന്നത്. ഒരു നായ കടിക്കുമ്പോള്‍ ...

പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ പിടികൂടി

പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ പിടികൂടി

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ അർധരാത്രി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പൊലീസ്. നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവയെ (39) ...

പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി അർധരാത്രി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കടന്നു, ജില്ലയിൽ ജാഗ്രതനിർദേശം

കോട്ടയം: പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി അർധരാത്രി മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞത് ആശങ്ക പരത്തി. ജില്ലയിൽ ജാഗ്രതനിർദേശം നൽകിയ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. ഇന്നലെ രാത്രി ...

മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു

ഇടുക്കി : മുറിക്കശ്ശേരിയിൽ രണ്ടു മാസം മുൻപ് പട്ടിയുടെ കടിയേറ്റ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചു. മുരിക്കാശ്ശേരി തേക്കിൻതണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമനയാണ് മരിച്ചത്. രണ്ടു ...

രണ്ടു മാസം മുമ്പ് നായയുടെ നഖം കൊണ്ട് പോറലേറ്റു, ഭയം കാരണം ആശുപത്രിയില്‍ പോയില്ല; ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റു ഒൻപതു വയസ്സുകാരൻ മരിച്ചു

രണ്ടു മാസം മുമ്പ് നായയുടെ നഖം കൊണ്ട് പോറലേറ്റു, ഭയം കാരണം ആശുപത്രിയില്‍ പോയില്ല; ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റു ഒൻപതു വയസ്സുകാരൻ മരിച്ചു

കൊല്ലം:  ശാസ്താംകോട്ടയിൽ പേവിഷബാധയേറ്റു ചികിത്സയിലായിരുന്ന ഒൻപതു വയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ഫൈസലാണു മരിച്ചത്. കഴിഞ്ഞ മാർച്ചിലാണു കുട്ടിക്കു നായയുടെ നഖം കൊണ്ടു പോറലേറ്റത്. ...

വളര്‍ത്തുനായ മാന്തി: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

വളര്‍ത്തുനായ മാന്തി: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തൃപ്രയാര്‍: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകന്‍ ആകര്‍ഷ് (7) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ...

കോഴിക്കോട് അഞ്ച് വയസ്സുുകാരി ഉൾപ്പെടെ മൂന്ന് പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎം ഒ

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷ ബാധ. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ ...

നായ മാന്തിയത് കാര്യമാക്കിയില്ല, വെള്ളം കാണുമ്പോൾ ശ്വാസംമുട്ട്; യുവാവ് ആഴ്ചകൾക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു

നായ മാന്തിയത് കാര്യമാക്കിയില്ല, വെള്ളം കാണുമ്പോൾ ശ്വാസംമുട്ട്; യുവാവ് ആഴ്ചകൾക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു

വയനാട്: നായ മാന്തിയത് കാര്യമാക്കാതിരുന്ന മുത്തങ്ങ സ്വദേശി പേവിഷബാധയേറ്റ് മരിച്ചു. കിരൺകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. തിങ്കളാഴ്ച ...

തെരുവ് നായ്‌ക്കളുടെ ആക്രമണം; ആടുകൾ ചത്തു

തെരുവ് നായ കടിച്ചത് വീട്ടുകാരെ മറച്ചുവച്ചു; കുറച്ച് ദിവസങ്ങള്‍ക്കുശേഷം കുട്ടിയില്‍ വിചിത്രമായ മാറ്റങ്ങള്‍; ബാധയെന്ന് കരുതി മന്ത്രവാദിയുടെ അടുക്കലെത്തി, 20 ദിവസത്തിന് ശേഷം പേ ബാധിച്ച്‌ കുട്ടിക്ക്‌ ദാരുണാന്ത്യം

തെരുവ് നായ കടിച്ചത് വീട്ടുകാരെ മറച്ചുവച്ച കുട്ടിയ്ക്ക് 20 ദിവസത്തിന് ശേഷം പേവിഷബാധയേറ്റ് ദാരുണാന്ത്യം. ലുധിയാന സ്വദേശിയായ 11 കാരന്‍ അര്‍ജുനാണ് പേവിഷബാധയേറ്റ് മരിച്ചത്. പഞ്ചാബിലെ ജസ്പല്‍ ...

രോഗലക്ഷണം പ്രകടമാകാന്‍ ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ സമയം പേവിഷബാധ: ജാഗ്രത പാലിക്കണം

രോഗലക്ഷണം പ്രകടമാകാന്‍ ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ സമയം പേവിഷബാധ: ജാഗ്രത പാലിക്കണം

കണ്ണൂർ :പേവിഷബാധക്കെതിരെ  ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു. സൂക്ഷിച്ചാല്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒന്നാണ് പേവിഷബാധ.  രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ ...

Latest News